വെറും 7 ദിവസത്തിനുള്ളിൽ ലോൺ. പരമാവധി ഒരു ലക്ഷം രൂപ അക്കൗണ്ടിൽ എത്തും. ഈട് നൽകേണ്ടതില്ല
എന്തെങ്കിലും ഒരു ബിസിനസ് തുടങ്ങുവാൻ ആഗ്രഹിക്കുന്ന ആളുകൾക്കു അത് സ്ത്രീയോ പുരുഷനോ ആയിക്കോട്ടെ നിങ്ങൾക് ഏകദേശം 1ലക്ഷം വരെ സാമ്പത്തിക സഹായം എന്ന രീതിയിൽ ലഭ്യമാകുന്നതാണ് ഈ പദ്ധതി. 7 ദിവസത്തിനുള്ളിൽ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ വരും.50% വരെ മുൻകൂർ ആയി ലഭിക്കുകയും ചെയ്യും. ഈ പദ്ധതിയുടെ പ്രധാന നേട്ടം യാതൊരു വിധ ഈടും നൽകേണ്ടതായിട്ടില്ല. ഈ പദ്ധതിയിൽ സ്ത്രീകൾക്കും ഭിന്ന ശേഷിക്കാർക്കും മുൻഗണന ഉണ്ടായിരിക്കും. അവർക്ക് 7 ദിവസത്തിനുള്ളിൽ ലഭ്യമാകും.3 വർഷം വരെ തിരിച്ചടവ് ലഭിക്കുന്ന രീതിയിൽ ആയിരിക്കും മാത്രവുമല്ല നിങ്ങൾക് ഏറ്റവും നൂതനമായ എല്ലാ രീതിയിലും നമുക്ക് തിരിച്ചടക്കാം. ലോൺ ലഭിക്കുന്നതിനുള്ള MSME രെജിസ്ട്രേഷൻ അതുപോലെ ഉള്ള പാൻ കാർഡ് മുതലായവ കോര്പറേഷൻ മുഖേന ലഭ്യമാകും. ഈ ലോൺ ലഭിക്കാൻ വേണ്ട കാര്യങ്ങൾ കേരള ഫിനാൻസ് കോര്പറേഷൻ ചെയ്ത് തരുന്നതാണ്. ഇതിന്റെ പലിശ നിരക്ക് 7% ആണ്.10% പലിശ നിരക്കിൽ സംസ്ഥാന ഗവണ്മെന്റ് 3% സബ്സിഡി നൽകുന്നുണ്ട്. അതുകൊണ്ടാണ് നമുക്ക് 7% ത്തിൽ തുക ലഭ്യമാകുന്നത്. ആദ്യ ഘട്ടത്തിൽ ഏകദേശം 2000ത്തോളം പേർക്കാണ് ഇതിന്റെ സഹായം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന വിഡിയോ കാണുക
Recommended Posts
6 മാസം കൊണ്ട് +2
12/09/2022