അഫിലിയേറ്റ് ആവൂ !!! കൂടുതൽ വരുമാനം നേടൂ !!!
നിങ്ങൾ ഒരു ഗ്രാഫിക് ഡിസൈനർ , ആഡ് ഏജൻസി , ബ്രാൻഡിങ് ഏജൻസി, ഡിസൈൻ കൺസൾട്ടൻസി , മാർക്കറ്റിങ്ങ് പേർസണൽ ,ആണോ എങ്കിൽ നിങ്ങൾക്ക് എക്സ്ട്രാ വരുമാനം ലഭിക്കാൻ ഇതാ ഒരു പുതിയ അവസരം
10 വർഷത്തെ മികച്ച പ്രവർത്തന പാടവവും കാര്യക്ഷമതയും , കസ്റ്റമർ സെർവിസിൽ ഉയർന്ന നിലവാരവും പുലർത്തുന്ന തൃശ്ശൂരിലെ പ്രമുഖ കമ്പനിയായ WEBZIGN SOLUTIONS മായി ഒത്തു ചേർന്ന് പ്രവർത്തിക്കാനുള്ള അവസരം .
ഓൺലൈൻ രംഗത്തെ മികച്ച സാധ്യതകൾ മുൻനിർത്തി വ്യത്യസ്തമായ വെബ്സൈറ്റ് ഡിസൈനുകൾ ഉപയോഗിച്ച് നിങ്ങളുടെ കമ്പനിക്ക് ലോകോത്തര നിലവാരവും അത്യധുനികമായ മാർക്കറ്റിങ്ങ് ഫീച്ചറുകൾ ഉൾപ്പെടുത്തിയുള്ള വെബ്സൈറ്റുകൾ, SEO , സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ,ഡിജിറ്റൽ മാർക്കറ്റിംഗ് ,തുടങ്ങിയ പ്രധാന സർവീസുകൾ വഴി ഉപഭോക്താക്കളുടെ വെബ്സൈറ്റിലേക്കുള്ള ട്രാഫിക്ക് കൂട്ടുവാനും തന്മൂലം വെബ്സൈറ്റിലൂടെ കൂടുതൽ സെയിൽസ് കോളുകൾ വർദ്ധിപ്പിക്കുവാനും ഗൂഗിൾ സെർച്ച് എൻജിൻ പൊസിഷൻ വർദ്ധിപ്പിക്കുവാനും സാധിക്കുന്നു
ഓൺലൈൻ ഷോപ്പിങ്ങ് വെബ്സൈറ്റുകൾ , ജോബ് പോർട്ടലുകൾ, ഹോട്ടൽ ബുക്കിംഗ് എന്നിവക്കുള്ള മൊബൈൽ ആപ്പ് ഡെവലപ്പ്മെന്റും ഉൾപ്പടെ നിരവധി സേവനങ്ങൾ ദുബായ് ,ന്യൂസിലാൻഡ് ,യു കെ ,തുടങ്ങി ഇന്ത്യയ്ക്ക് അകത്തും പുറത്തുമായുള്ള വിവിധ ഉപഭോകതാക്കൾക്കായി നൽകാൻ സാധിച്ചിട്ടുണ്ട്
ഞങ്ങളുടെ ഭാഗമാകാൻ നിങ്ങൾക്കും ഒരവസരം, ഞങ്ങളുടെ അഫിലിയേറ്റ് പാർട്ട്ണർ ആവുന്നത് വഴി ഞങ്ങളുടെ സർവീസുകൾ ആവശ്യം വരുന്ന ഉപഭോകതാക്കളെ ഞങ്ങൾക്ക് പരിചയപ്പെടുത്തുക. നിങ്ങൾ മുഖേനെ ലഭിക്കുന്ന ഓരോ സർവീസ് ഓർഡറുകൾക്കും നിങ്ങൾക്ക് ഒരു നിശ്ചിത ശതമാനം റെഫെറൽ കമ്മീഷൻ ലഭിക്കുന്നു .
Recommended Posts
6 മാസം കൊണ്ട് +2
12/09/2022