പീച്ചി ഡാം ഷട്ടറുകള്‍ തുറന്നു;സന്ദർശകർക്ക് പ്രവേശനം ഇല്ല
പീച്ചി ഡാം തുറന്നു
21.09.2020
ശക്തമായ മഴയെ തുടർന്ന് ഡാമിലേക്കുള്ള വെള്ളം വൻതോതിൽ എത്തുന്നതിനാൽ 2 ഇഞ്ച് വീതം 4 ഷട്ടറുകളും തുറന്നു
മഴ ശക്തി പ്രാപിച്ചാൽ ഷട്ടർ ഇനിയും ഉയർത്തും
മണലി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക
സന്ദർശകർക്ക് പ്രവേശനം ഇല്ല.
പീച്ചി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തി. മണലി പുഴ, കരുവന്നൂർ പുഴ എന്നിവയുടെ ഇരു കരയിലുമുള്ളവർക്ക് ജാഗ്രത നിർദ്ദേശം നല്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.
രണ്ട് പുഴകളിലും ജല നിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. മീന്‍പിടിക്കാനോ, കുളിക്കാനോ,തുണി അലക്കാനോ ആരും പുഴയില്‍ ഇറങ്ങരുതെന്നാണ് നിര്‍ദേശം.
Recommended Posts
6 മാസം കൊണ്ട് +2
12/09/2022