ഈടും ജാമ്യവും പരിശോധനയും ഒന്നുമില്ലാതെ കെഎഫ്സി ഒരു ലക്ഷം രൂപ വായ്പ്പ നൽകുന്നു, അറിവ്
യാതൊരു ഈടും ജാമ്യവും പരിശോധനയും ഒന്നുമില്ലാതെ കെഎഫ്സി ഒരു ലക്ഷം രൂപ അപേക്ഷിച്ച് 7 ദിവസത്തിനുള്ളിൽ സാധാരണക്കാർക്ക് സംരംഭം തുടങ്ങുവാൻ നൽകുന്നു. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എന്ന കെഎഫ്സി ഇപ്പോഴത്തെ തൊഴിലില്ലായ്മയും, ഒരുപാടുപേർക്ക് ജോലിക്ക് പോകാൻ പറ്റാത്ത സാഹചര്യം ഒക്കെ കണക്കിലെടുത്ത് അവർക്ക് പുതിയൊരു സംരംഭം ആരംഭിക്കാനായി.
ഒരുലക്ഷം രൂപ ഏഴ് ശതമാനം പലിശയിൽ അതിൽ മൂന്ന് ശതമാനം ഗവൺമെൻറ് സബ്സിഡിയിൽ നൽകുന്നു. അങ്ങനെ വരുമ്പോൾ നാലുശതമാനം പലിശയ്ക്ക് ഒരു ലക്ഷം രൂപ ലഭിക്കുന്നതാണ്. പരിശോധന ഇല്ല എന്നുള്ളതും ഏറെ ആകർഷകമായ കാര്യമാണ്. അപേക്ഷിച്ച് ഏഴുദിവസത്തിനുള്ളിൽ പകുതി തുക നമ്മുടെ കയ്യിലേക്ക് എത്തുന്നു, അത് മൂന്നുവർഷം കൊണ്ടു അടച്ചു തീർത്താൽ മതിയാകും. ഇതിൽ വിധവകൾ, ഭിന്നശേഷിക്കാർക്ക് ലോണിന് മുൻഗണന ലഭിക്കുന്നുണ്ട്. മറ്റു സാധാരണക്കാർക്ക് എല്ലാം അപേക്ഷിക്കാവുന്നതാണ്. അപ്പോൾ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ കൂടുതൽ വിവരങ്ങൾ അറിഞ്ഞു തീർച്ചയായും അപേക്ഷ വെക്കാം. ഇനി നിങ്ങൾക്ക് ഉപകരപെട്ടില്ലെങ്കിലും ഇതുപോലെ ഒരുപാട് ആളുകൾ ഈടോന്നും വെക്കാതെ ലോൺ തേടി നടക്കുന്നുണ്ട്
Recommended Posts
6 മാസം കൊണ്ട് +2
12/09/2022