ഇന്ത്യക്കാര്‍ക്ക് യാത്ര ചെയ്യാന്‍ പുതിയ കാര്‍ഡ് വരുന്നു| MOBILITY CARD

ഇന്ത്യക്കാര്‍ക്ക് യാത്ര ചെയ്യാന്‍ പുതിയ കാര്‍ഡ് വരുന്നു| MOBILITY CARD
11 / 100
maxresdefault 1

കേന്ദ്ര സർക്കാർ കഴിഞ്ഞ ബഡ്ജറ്റ് അവതരിപ്പിക്കുന്ന സമയത്താണ് ഇത്തരത്തിലുള്ള കാർഡ് നൽകാൻ ആയി തീരുമാനിക്കുന്ന വിവരം രാജ്യത്തോട് പറഞ്ഞത് ഇതിന്റെ പേര് നാഷണൽ കോമൺ മോബിലിറ്റി കാർഡ് എന്നാണ് ചുരുക്കപേരിൽ മോബിലിറ്റി കാർഡ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ദേശിയ ഗതാഗതനയത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന നാഷണൽ മോബിലിറ്റി കാർഡ് അഥവാ NCMC ധന മന്ത്രി നിർമല സിതാരാമന്റെ കന്നി ബജറ്റ്ലാണ് പ്രഖ്യാപിച്ചത്.

രാജ്യത്തുടനീളം റോഡ് റെയിൽ യാത്രകൾക്കും മെട്രോ, ബസ്, ടോൾ, പാർക്കിംഗ് തുടങ്ങിയവക്കും റിറ്റൈൽ ഷോപ്പിങ് പണമടക്കാൻ ഇനി ഒറ്റ കാർഡ് എന്ന പദ്ധതിയാണ് ഇത്. തുടക്കത്തിൽ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ കീഴിലുള്ള എക്സ്പ്രെസ് ലൈനിലാണ് ഇത് നടപ്പാക്കിയത്.2022 ലായി ഡൽഹി മെട്രോയുടെ എല്ലാ ലൈനിലും ഈ സംവിധാനം നിലവിൽ വരും എന്ന് DMRC വക്താവ് അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ നാഷണൽ കോമൺ മോബിലിറ്റി കാർഡ് വരും ദിവസങ്ങളിൽ രാജ്യത്ത് എല്ലാ മേഖലകളിലും വ്യാപിപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വീഡിയോ കാണുക


Leave a Reply

Your email address will not be published.