RTO ഓഫീസിൽ പോകുന്നവർ ഈ കാര്യം അറിഞ്ഞിരിക്കുക

RTO ഓഫീസിൽ പോകുന്നവർ ഈ കാര്യം അറിഞ്ഞിരിക്കുക
7 / 100

വളരെ പ്രധാനപെട്ട ഒരു അപ്‌ഡേറ്റ് ആണ് നമ്മുടെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട് മെന്റിലെ അതായത് RTO ഓഫീസുകളിൽ 2021 ജനുവരി മുതൽ ഉണ്ടായിരിക്കുന്ന കുറച്ചു മാറ്റങ്ങളെ പറ്റി പറയുവാൻ ആണ്,

അതായത് പുത്തവർഷത്തിന്ടെ ഭാഗമായിട്ട് 2021 ജനുവരിമാസം ഒന്നാം തീയതി മുതൽ നമ്മുടെ RTO ഓഫീസുകളിലെ അതായത് (MVD) ഓഫീസുകളിലെ എല്ലാ സേവനങ്ങളും പേപ്പർലെസ് ആയിരിക്കുകയാണ് വാഹനങ്ങൾ ഉള്ള എല്ലാ ആളുകളും ഈ വിവരങ്ങൾ അറിഞ്ഞിരിക്കുക അറിയാത്ത ആളുകൾക്ക് ഈ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഷെയർ ചെയ്ത് നൽകുകയും ചെയ്യുക കൂടാതെ നിങ്ങളുടെ സപ്പോർട്ടും തുടർന്നും പ്രതീക്ഷിക്കുന്നു ഇനി നമുക്ക് ഇതിന്ടെ വിശദമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം അതായത് ഡ്രൈവിങ്ങ് ലൈസൻസ് സംബന്ധമായ എല്ലാ കാര്യങ്ങളും അതായത് ഡ്രൈവിങ്ങ് ടെസ്റ്റ് ഒഴികെയുള്ള എല്ലാ കാര്യങ്ങളും വാഹനത്തിന്ടെ ടാക്സ് സംബന്ധമായ മുഴുവൻ കാര്യങ്ങളും വാഹനത്തിന്റെ പെർമിറ്റ് സംബന്ധമായ എല്ലാ സേവനങ്ങളും ഇനി ഓൺലൈൻ വഴിയാണ് ലഭിക്കുക വാഹനസംബന്ധമായ മറ്റെല്ലാ കാര്യങ്ങളും ചെയ്യുന്നതിന് വേണ്ടി നമ്മൾ ഇനി RTO ഓഫീസുകൾ കയറിയിറങ്ങേണ്ട അതായത് മോട്ടോർവെഹിക്കിൾ ഓഫീസുകളിൽ വിസിറ്റ് ചെയ്യേണ്ട ആവശ്യം ഇല്ല ഇതിന്ടെ കൂടെ പ്രവാസികൾക്കും ഉപകാരപ്രദമാകുന്ന കുറച്ചു സേവനങ്ങളും കൊണ്ടു വന്നിട്ടുണ്ട് അതായത് പ്രവാസികൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് പുതുക്കാനായി ഇനി നാട്ടിലേക്ക് വരേണ്ട ആവശ്യം ഇല്ല നിങ്ങൾക്ക് വിദേശത്തു ഇരുന്നുകൊണ്ട് തന്നെ ഓൺലൈൻ മുഖേനെ ഡ്രൈവിങ്ങ് ലൈസെൻസ് പുതുക്കുന്നതുമായിട്ടുള്ള എല്ലാ കാര്യങ്ങളും അവിടെയിരുന്നുകൊണ്ട്സാധിക്കും


Leave a Reply

Your email address will not be published.