BPL റേഷൻ കാർഡിന് സുവർണ്ണാവസരം പുതിയ മാനദണ്ഡങ്ങളും മന്ത്രിയുടെ രണ്ട് നിർദ്ദേശങ്ങളും വന്നു
ബി പി ൽ റേഷൻ കാർഡിനു അർഹത ഉണ്ടായിട്ടും നിരവധി ആളുകൾക് എ പി ൽ റേഷൻ കാർഡ് അതായത് വെള്ള നീല റേഷൻ കാർഡുകളാണ് ലഭ്യമായിടുള്ളത് . കൂടുതൽ ആളുകൾക് നീല റേഷൻ കാർഡ് ലഭ്യമാകും എന്നു ബഹുമാനപെട്ട ഭക്ഷ്യ മന്ത്രി പി തിലോത്തമൻ അറിയിച്ചിരിക്കുന്നു .അതിനായുള്ള അർഹത മാനദണ്ഡങ്ങളിൽ ഇളവ് വരുത്തും എന്നും കൂടി അറിയിച്ചിരിക്കുന്നു .പ്രധാനമായും രണ്ടു കാര്യങ്ങളിലാണ് ഭക്ഷ്യ മന്ത്രിയുടെ അറിയിപ്പ് വന്നിരിക്കുന്നത് അതിലൊന്ന് പുസ്തകരൂപത്തിലുള്ള റേഷൻ കാർഡിന് ഇനി പോക്കറ്റിൽ സൂക്ഷിക്കാൻ രൂപത്തിലുള ഇ കാർഡ് രൂപത്തിലാകാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു .രണ്ടാമത്തെ അറിയിപ്പ് വന്നിരിക്കുന്നത് ബിപിഎൽ റേഷൻ കാർഡിനായി നിരവധി അപേക്ഷകൾ ആണ് വന്നിരിക്കുന്നത് അതുകൊണ്ടുതന്നെ അർഹരായി ട്ടുള്ള നിരവധി ആളുകൾക്ക് ഈ ബിപിഎൽ റേഷൻ കാർഡ് ലഭ്യമാക്കുന്നതിന് വേണ്ടി അർഹത മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുന്നു എന്നതാണ് .അർഹത മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി ജീവിക്കാൻ നിവൃത്തിയില്ലാത്ത ക്യാൻസർ രോഗികൾ ഉള്ള കുടുംബങ്ങൾക്ക് ഈ പട്ടികയിൽ ഇടം നൽകും എന്നുള്ള കാര്യവും ആണ് അദ്ദേഹം സൂചിപ്പിക്കുന്നത് ഇതിനായി ക്ലേശ ഘടകങ്ങൾ വിലയിരുത്തിയ ശേഷം മാർക്ക് പട്ടിക തയാറാക്കി ഗുരുതര രോഗങ്ങൾ ശാരീരിക വൈകല്യങ്ങൾ എന്നിവ ഉള്ളവരെ അടിയന്തരമായി പരിഗണിക്കാനാണ് നിർദേശം മുൻഗണന വിഭാഗത്തിലേക്ക് ലഭ്യമാകുന്ന അപേക്ഷകൾ പരിധിയിലും കവിഞ്ഞ് നൂറുകണക്കിന് അപേക്ഷകളാണ് ലഭ്യമാകുന്നത് അതുകൊണ്ടുതന്നെ അർഹരായ ആളുകളെ മാത്രം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഈ മാർക്ക് പട്ടിക ആദ്യം തയ്യാറാക്കുന്നത് . എ യ് മഞ്ഞ റേഷൻ കാർഡ് ലഭ്യ്ക്കാൻ അർഹതയുള്ള കുടുംബങ്ങൾ അല്ലെക്കിൽ ആളുകൾ ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ടിലുള്ള കുടുംബങ്ങൾ രണ്ടാമത്തേത് പട്ടിക വർഗ വിഭാഗത്തിൽ വരുന്ന കുടുബങ്ങൾ മൂന്നാമത്തേതായി നിർധനരും നിരാലബരും ആയിട്ടുള്ള ഗൃഹനാഥ യുള്ള കുടുംബങ്ങൾ അതുപോലെ തന്നെ വിധവകൾ ആയിട്ടുള്ള ആളുകൾ നാലാമത്തേതായി 21 വയസിനു കൂടുതലായി പ്രായമുള്ള പുരുഷന്മാർ ഇല്ലാത്ത വീട് അവിവിഹിതരായിട്ടുള ‘അമ്മ ഉപേക്ഷിക്കപ്പെട്ട സ്ത്രികകളാൽ നയിക്കപ്പെട്ടുന വീട് തുടങ്ങഇയവയും അഞ്ചാമതായി എയ്ഡ്സ് ഓട്ടിസം ഗുരുതര ശാരീരിക വൈകല്യങ്ങൾ അതുപോലെ തന്നെ കുഷ്‌ഠം ഡയാലിയസ് വിധേയരായിട്ടുള്ള ആളുകൾ ഓപ്പറേഷന് വിധേയരായ ഉള്ളവർ പക്ഷാഗാതം ബാധിച്ച പരസഹായം കൂടാതെ ജീവിക്കാൻ സാധികാത്ത അംഗങ്ങളുള്ള കുടുബങ്ങൾ എന്നിവർക്കാണ് എ യ് മഞ്ഞ കാർഡ് മുൻഗണന ലഭിക്കുക ഇനി ഇത്തരത്തിൽ ബിപിഎൽ റേഷൻ കാർഡ് ലഭ്യമാകണമെങ്കിൽ ഇതിനായുള്ള അപേക്ഷകൾ ഓൺലൈനായി നിങ്ങൾക്ക് സമർപ്പിക്കുവാൻ സാധിക്കുകയില്ല അതാത് ജില്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിൽ നിങ്ങൾ നേരിട്ട് അപേക്ഷ സമർപ്പിക്കുകയാണ് ചെയ്യേണ്ടത് അതിനായി ഇപ്പോൾ നിലവിൽ നിങ്ങളുടെ റേഷൻ കാർഡിലെ ഒരു കോപ്പി ആധാർ കാർഡിന് കോപ്പിയും അതുപോലെതന്നെ നിങ്ങൾ ഏതെങ്കിലും ക്ലേശ ഘടകങ്ങൾ ഇൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതിൻറെ മെഡിക്കൽ സർട്ടിഫിക്കറ്റും കൂടി നിങ്ങൾ അപേക്ഷയോടൊപ്പം അതാത് ജില്ല സപ്ലൈ ഓഫീസിൽ സമർപ്പിച്ചാൽ മതി
Recommended Posts
6 മാസം കൊണ്ട് +2
12/09/2022