കേരളത്തിൽ ഭൂമി ഉള്ളവർ ശ്രദ്ധിക്കുക
നമ്മുടെ സംസഥാനത്തു ഭൂമിയുടെ സ്വഭാവം മാറ്റുനതിനു പ്രത്യേകമായ നിയമമുണ്ട് ചട്ടമുണ്ട് ഇതിന്റെ ഫീസ് ഘടനയിൽ കേരള സംസ്ഥാന സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ച മാറ്റം വാരിത്തിയിരിക്കുകയാണ്. കേരള ഹൈ കോടതീ നിർദ്ദേശപ്രകാരം ആണ് ഈ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
സർക്കാറിനു മുൻവർഷങ്ങളിൽ ഇതിൽ 300 കോടിയിലധികം ലാഭം ഉണ്ടാക്കി കൊണ്ടിരുന്ന ഒരു പദ്ധതി കൂടിയാണിത് .ഇതിലാണ് പുതിയ ഉത്തരവിലൂടെ കാര്യമായ മാറ്റം കേരള സർക്കാർ വരുത്തിയിരിക്കുന്നത് നിലവിലെ നിയമപ്രകാരം അഞ്ച് സെൻറ് ഭൂമി ഇത്തരത്തിൽ തരം മാറ്റാൻ ഫീസ് അടക്കേണ്ട ഇരുന്നില്ല എന്നാൽ അഞ്ച് സെൻറ് മുകളിൽ ആളുകൾ ഫീസ് കൊടുത്തിട്ടാണ് ഇത്തരത്തിൽ പ്രവർത്തികൾ ചെയ്തിരുന്നത് .
പുതിയ ഉത്തരവിലൂടെ ഉണ്ടാകുന്ന പ്രധാനപ്പെട്ട മാറ്റം എന്നുള്ളത് കേരള നെൽവയൽ തണ്ണീർത്തട ചട്ടങ്ങളിൽ ഉൾപ്പെടുത്താത്ത ഭൂമി അത് 25 സെൻറ് സെൻറ് വരെ തരം മാറ്റുന്നതിൽ ഫീസ് അടക്കേണ്ടതില്ല എന്നാണ് .25 സെൻറിൽ മുകളിലുള്ള ഭൂമി തരം മാറ്റുന്നതിന് നിങ്ങൾ ഫീസ് അടക്കേണ്ടി വരും പുതുതായി നിശ്ചയിച്ചിരിക്കുന്ന ഫീസ് 25 സെൻറ് എ യും ഒരേക്കറിലെ യും ഇടയിലുള്ള ഭൂമിയാണ് തരം മാറ്റുന്നത് എങ്കിൽ നിങ്ങൾ മതിപ്പു വിലയുടെ 10 ശതമാനമാണ് നിങ്ങൾ അടയ്ക്കേണ്ട ഇരിക്കുന്നത് .
ഒരേക്കർ മുകളിലുള്ള ഭൂമി ഭൂമിക്ക് 20 ശതമാനവും നിങ്ങൾ ഇതിന്റെ ഫീസായി അടയ്ക്കേണ്ടി വരും എന്നാൽ ഒന്നു മുതൽ 25 സെൻറ് വരെ നിങ്ങൾ ഫീസ് അടക്കേണ്ടതില്ല എന്നുള്ളതാണ് ഉത്തരവിലൂടെ വരുന്ന പ്രധാനപ്പെട്ട മാറ്റം അതോടൊപ്പം തന്നെ 2017 ഡിസംബറിൽ ഡിസംബർ 30 വരെയുള്ള ഭൂമി അത് ഒരേക്കർ അല്ലെങ്കിൽ ഒരു പ്ലോട്ട് കിടക്കുകയും പിന്നീട് അത് ഭാഗപത്രം ചെയ്യുകയോ അതല്ലെങ്കിൽ വില്പന നടത്തുകയോ 25 സെൻറ് താഴെയുള്ള ചെറിയ പ്ലോട്ടുകൾ ആയി മാറ്റുകയോ ചെയ്താൽ അതിനു നിങ്ങൾ ഫീസ് അടയ്ക്കേണ്ടി വരും .ഇതിൻറെ ഒരു പ്രത്യേകതയായി നമ്മൾ കണക്കാക്കേണ്ടത് 2017 ഡിസംബർ 30 വരെയുള്ള ഭൂമിയുടെ സ്വഭാവമാണ് ഇവർ ഇതിനുവേണ്ടി കണക്കാക്കുന്നത്