കിസാൻ സമ്മാൻ നിധി ആനുകൂല്യം ഒന്നിലധികം പേർക്കോ?എട്ടാം ഗഡു വിതരണം
കിസാൻ സമ്മാൻ നിധി യുടെ ആനുകൂല്യം നൽകുന്നത് കേന്ദ്രസർക്കാർ ആണ് .2000 രൂപ ഒരു റേഷൻ കാർഡിൽ അർഹമായ ഒരു കർഷകന് അല്ലെങ്കിൽ ഒരു കർഷക കാണു ഈ ആനുകൂല്യം ലഭ്യമാകുക .നിലവിൽ നമുക്കറിയാം 2019 ഫെബ്രുവരി ഒന്നാം തീയതി വരെ ഭൂമിക കൈ അവകാശ രേഖ ലഭിച്ചിട്ടുള്ള കർഷകരാണ് ഇതിനുവേണ്ടി യോഗ്യരായ ഉള്ളത് .ഇനി അതോടൊപ്പം തന്നെ രണ്ട് ഹെക്ടറിൽ താഴെ കൃഷിഭൂമിയുള്ള കർഷകർക്കാണ് ഇതിലേക്കുള്ള യോഗ്യത യുള്ളത് .റേഷൻ കാർഡ് ഒരു പ്രധാന രേഖയാണ് .എപിഎൽ എന്നോ ബിപി ൽ എന്നോ വ്യത്യാസമില്ലാതെ റേഷൻ കാർഡ് ഉണ്ടോ അതോടൊപ്പം തന്നെ നമുക്ക് കൃഷിഭൂമി ഉണ്ടെങ്കിൽ ഈ ആനുകൂല്യം ലഭ്യമാവുകയും ചെയ്യും .എന്നാൽ ഒരു റേഷൻ കാർഡിൽ തന്നെ ഒന്നിലധികം കുടുംബങ്ങൾ ചേർന്നിരിക്കുന്ന റേഷൻകാർഡ് ആകാം ,ഇനി അതോടൊപ്പം തന്നെ രണ്ട് കർഷകർ ഒക്കെ ഒരു റേഷൻ കാർഡിൽ ഉൾപ്പെടാം .അതായത് രണ്ടു വ്യത്യസ്ത പേരുകളിൽ കൃഷിഭൂമിയുള്ള ആളുകളൊക്കെ, പക്ഷേ നിലവിൽ ഒരു റേഷൻ കാർഡിൽ ഒരു വ്യക്തിക്ക് മാത്രമേ ഇതിലേക്ക് അപേക്ഷിച്ച് ആനുകൂല്യം ലഭിക്കുകയുള്ളൂ .ഇല്ലെങ്കിൽ രണ്ടുപേർക്ക് ആനുകൂല്യം വേണമെന്നുണ്ടെങ്കിൽ നിലവിൽ റേഷൻ കാർഡ് രണ്ടു കുടുംബങ്ങൾ എന്ന നിലയിലേക്ക് ആകണമായിരുന്നു .കൃഷിഭവൻ മുഖാന്തരം വീണ്ടും ഇത്തരത്തിൽ കൂടുതൽ ആളുകൾ അതായത് ഒന്നിലധികം അപേക്ഷകൾ വെക്കാൻ വേണ്ടി എത്തിച്ചേർന്നതോടെ കൃഷിഭവനിൽ ഒരു അസ്വസ്ഥത ആ സമയത്ത് ഉണ്ടാക്കുകയും ചെയ്തു .2000 രൂപ അത് നാലുമാസത്തെ ഇടവേളകളിലായി മൂന്ന് ഗഡുക്കളായി അങ്ങനെ 6000 രൂപ ഒരുവർഷം വാങ്ങുന്ന നമുക്ക് രണ്ടു കുടുംബങ്ങൾ ആണെങ്കിൽപോലും റേഷൻ കാർഡ് ഒന്നേ ഉള്ളുവെങ്കിൽ ഒരു റേഷൻ കാർഡിന് ഒന്ന് എന്ന രീതിയിൽ ആണ് ഇപ്പോഴും ആനുകൂല്യം ലഭിക്കുന്നത് .ഒന്നിൽ കൂടുതൽ ഉണ്ടായിരുന്നുവെങ്കിൽ 4000 രൂപ യൊക്കെ ആനുകൂല്യം ലഭ്യമാക്കാം ആയിരുന്നു .പക്ഷേ നിലവിൽ 6000 രൂപ വരെ മാത്രമേ നമുക്ക് ഈ പദ്ധതിയിലൂടെ ലഭ്യമാവുകയുള്ളൂ .
Recommended Posts
6 മാസം കൊണ്ട് +2
12/09/2022