സ്ത്രീകൾക്ക് സഹായമായി ശരണ്യ പദ്ധതി 25000 രൂപ സഹായം
സംസ്ഥാനത്തെ പാവപ്പെട്ട സ്ത്രീകൾക്ക് ഏറ്റവും വലിയ ആനുകൂല്യമാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം ഇരുപത്തി അയ്യായിരം രൂപയാണ് തിരിച്ചടയ്ക്കേണ്ട സാമ്പത്തിക സഹായമായി എത്തിച്ചേരുക. അത് സബ്സിഡിയാണ്, ഏകദേശം 50,000 രൂപയാണ് നമ്മുടെ കൈകളിലേക്ക് ഒരു സംരംഭം തുടങ്ങുന്നതിന് വേണ്ടി നമ്മുടെ വരുമാന വർദ്ധനവിന് രീതിയിൽ എന്തെങ്കിലും ഒരു കാര്യം അത് നടപ്പിലാക്കുന്നതിനുവേണ്ടി, തൊഴിൽമേഖല കണ്ടെത്തുന്നതിനു വേണ്ടി, ഒരു സംരംഭം അല്ലെങ്കിൽ പുതുക്കി ഉപയോഗിക്കുന്നതിന്ന് വേണ്ടി, അല്ലെങ്കിൽ പുതുതായി വീണ്ടും നിർമ്മിക്കുന്നതിനു വേണ്ടി, ഏറ്റവും വലിയ സഹായം സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്നും ലഭ്യമാകുന്നു, ശരണ്യ എന്ന് പറയുന്ന വായ്പ പദ്ധതി. ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഗേന നടപ്പിലാകുന്ന ഈ പദ്ധതിയിലേക്ക് വായ്പ ആനുകൂല്യമാണ് ലഭിക്കുന്നത് 50,000 രൂപ. ഇതിൽ പാത 10 ശതമാനം തുക ഗുണഭോക്തക്കർ വീതം ആയിട്ട് കണ്ടെത്തേണ്ടതുണ്ട്. ബാക്കി തുക സംസ്ഥാന സർക്കാർ ബാങ്ക് വഴി നമുക്ക് ലഭ്യമാകും 60 തവണകളായി തുക തിരിച്ചടച്ചാൽ മതിയാകും 25000 രൂപ നമ്മുടെ കൈകളിലേക്ക് സംസ്ഥാന സർക്കാർ നമ്മളെ താങ്ങിനിർത്തുന്നത് വേണ്ടി ഒരു സാമ്പത്തിക സഹായമായി ലഭ്യമാക്കുകയാണ്. സ്ത്രീകൾ എന്ന് പറയുമ്പോൾ ഈ പദ്ധതിയിൽ ഉദ്ദേശിച്ചിരിക്കുന്നത് 30 വയസ്സും അതിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്കും, ആവാഹിതരായിട്ടുള്ള സ്ത്രീകൾക്കും, അവർക്ക് മുൻഗണയും, വിധവകൾ ആയിട്ടുള്ള വർക്കും മുൻഗണനയും ഭർത്താവ് ഉപേക്ഷിച്ചവർക്ക് മുൻഗണനയും അതോടൊപ്പം തന്നെ ഭർത്താവിനെ കാണാതായ വർക്ക് അങ്ങനെയുള്ള മുൻഗണനകളും ഉണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ അവർക്ക് മുൻഗണന നൽകുന്നു. SC ,ST വിഭാഗങ്ങളിൽ വിഭാഗങ്ങളിൽ ആണെങ്കിൽ ആയിട്ടുള്ള അമ്മമാർ ഉണ്ടെങ്കിൽ അവർക്കും പരിഗണന നൽകുന്നുണ്ട് . വിദ്യാഭ്യാസ ക്വാളിഫിക്കേഷൻ ഉള്ളവർക്ക് പരിഗണന നൽകി അവരുടെ കൈകളിൽ വളരെ വേഗത്തിൽ അനുകൂലം ലഭ്യമാകും. ഓരോ വർഷത്തിൽ സംസ്ഥാന സർക്കാർ ബജറ്റിൽ വകയിരുത്തുന്ന തുകയുടെ ലഭ്യതയ്ക്ക് അനുസരിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നതും അവർക്ക് ആനുകൂല്യം തുക നൽകുന്നതും. ഇതിനെ സംബന്ധിച്ച് അതായത് ഗുണഭോക്താവിന് കൈകളിൽ കൃത്യമായി ഒരു പ്ലാൻ ഉണ്ടായിരിക്കണം ഏത് രീതിയിൽ ഏത് മേഖലയിലേക്ക് ആണ് താങ്കൾ ഒരു തൊഴിൽ തുടങ്ങുന്നത്,അല്ലെങ്കിൽ ഒരു സംരംഭം ആരംഭിക്കുന്നത് അല്ലെങ്കിൽ ചെറുകിട വ്യവസായം ആരംഭിക്കുന്നത് ചെറിയ മുതൽ മുടക്കിൽ തുടങ്ങാൻ പറ്റുന്ന വരുമാന വർധനയിൽ ഒതുങ്ങുന്ന ഒരു കൃത്യമായ പ്ലാൻ നമ്മുടെ കൈവശം ഉണ്ടെങ്കിൽ നമുക്ക് ബന്ധപ്പെട്ട എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ ചെന്ന് കൃത്യമായ തൊഴിൽ കാർട് കാണണം, പുതുക്കി ഉപയോഗിക്കുന്നവർ ആകണം. നമുക്ക് അവിടെ ചെന്ന് സൗജന്യമായി അപേക്ഷാഫോം കിട്ടും അത് പൂരിപ്പിച്ച് നമ്മൾ സമർപ്പിച്ച സമർപ്പിച്ചാൽ മതിയാകും.വെല്ലുവിളികൾ നേരിടുന്ന വിധവകൾ ആയിട്ടുള്ളവർക്കും മുൻഗണനയും ഭർത്താവ് ഉപേക്ഷിച്ചവർക്ക് മുൻഗണനയും അതോടൊപ്പം തന്നെ ഭർത്താവിനെ കാണാതായവർക്ക്, ഭർത്താവ് ഉപേക്ഷിച്ചവരും അങ്ങനെയുള്ളവർക്ക് പ്രത്യേക പരിഗണന ആവശ്യം ഉണ്ട്. അതുകൊണ്ട് തന്നെ തെളിയിക്കാനായിട്ടുല്ല വില്ലേജ് ഓഫീസർ നൽകുന്ന നിലവിലുള്ള സ്ഥിതി വ്യക്തമാക്കുന്ന ഒരു സർട്ടിഫിക്കറ്റ് വേണം.ഇത്തരം സർട്ടിഫിക്കറ്റുകൾക്ക് ഒപ്പം വരുമാനം ജാതി തെളിയിക്കുന്ന മേൽവിലാസം തെളിയിക്കുന്ന പിന്നെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് തൊഴിൽ കാർഡ് കൂടി ആവുമ്പോൾ ഇതിലേക്കുള്ള അപേക്ഷ പൂർത്തിയാകും. ഇതോടപ്പം തന്നെ സംസ്ഥാന സർക്കാർ പ്രത്യേകമായി പറയുന്നത് സാമ്പത്തികം കുറഞ്ഞവർക്കും, അതായത് ഒരു ലക്ഷം രൂപയും അതിൽ താഴെയുമാണ് വാർഷികവരുമാനം എങ്കിൽ നമുക്ക് മുൻഗണനയുണ്ട് അതോടൊപ്പം വരുമാന സർട്ടിഫിക്കറ്റ് കൂടി കയ്യിൽ ഉണ്ടാകേണ്ടതുണ്ട് അപ്പോൾ രേഖകൾ ഈ പദ്ധതിയിൽ അപേക്ഷവയ്കാം. ജനുവരി മാസത്തിൽ 2021 ൽ നൂറ് ദിന കർമ്മ പദ്ധതി ഭാഗമായിട്ട് ഈ ആനുകൂല്യങ്ങൾക്ക് ഒരു പ്രത്യേക ക്യാമ്പയിനുകൾ നടത്തുക ഉണ്ടായി. ഇപ്പോൾ വാർഷിക അടിസ്ഥാനത്തിൽ അതായത് അതിൻറെ സമയമാണ്. എല്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ ഇത്തരത്തിൽ അപേക്ഷകൾ സ്വീകരിക്കേണ്ട സമയമാണ്. എന്തൊക്കെ മാനദണ്ഡങ്ങൾ നിങ്ങൾ കൃത്യമായി പാലിക്കണം, ഇതിനെ കൂടുതൽ നിർദ്ദേശങ്ങൾ നൽകാൻ സാധികുന്നത് എന്നത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്നിന്നാണ്. കൃത്യമായി കാര്യങ്ങൾ മനസിലാക്കുക , നമ്മുടെ ബന്ധപ്പെട്ട എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ചെന്നാൽ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും. ശരണ്യ പദ്ധതി ഏറ്റവും വലിയ വായ്പ പദ്ധതി.അതിൽ 50 ശതമാനം സബ്‌സീഡി ലഭിക്കും.
Recommended Posts
6 മാസം കൊണ്ട് +2
12/09/2022