develope.webzign@gmail.com

indian post gds
News

പരീക്ഷയില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരാകാം; 38000ത്തിലധികം ഒഴിവുകള്‍, 40വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം

ഇന്ത്യന്‍ പോസ്റ്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍(ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍(എബിപിഎം), ഡാക് സേവക്(ജി‌ഡിഎസ്) എന്നീ തസ്തികകളിലേയ്ക്കുള്ള ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് indiapostgdsonline.gov.in എന്ന ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക സൈറ്റ് വഴി 2022ജൂണ്‍ അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്....

0
May 16, 2022
kseb survey cash prize
News

ഓണ്‍ലൈന്‍ സര്‍വ്വേയില്‍ പങ്കെടുത്താല്‍ അരലക്ഷം സമ്മാനം, ഉത്തരം നല്‍കേണ്ടത് പതിനഞ്ച് ചോദ്യങ്ങള്‍ക്ക്

കെ.എസ്.ഇ. ബി സര്‍വെയില്‍ പങ്കെടുത്ത് 15 ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ റെഡിയാണോ? എങ്കില്‍ കെ.എസ്.എ.ബി തരും അരലക്ഷം, കാല്‍ലക്ഷം രൂപ സമ്മാനം.ജനാഭിലാഷമറിഞ്ഞ് സ്മാര്‍ട്ടാകാന്‍ കെ.എസ്.ഇ.ബി ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈനായി ഉപഭോക്താക്കളുടെ സര്‍വ്വേ നടത്തുന്നത്. കെ.എസ്.ഇ.ബിയുടെ ഉപഭോക്തൃ സേവന വെബ്‌സൈറ്റായ wss.kseb.in ലൂടെയാണ്...

0
May 14, 2022
loans-up-to-rs-5-lakh
News

അഞ്ചുലക്ഷം വരെ വായ്പ; ഒരു ലക്ഷം സബ്‌സിഡി; കോവിഡ് ബാധിച്ച് മരിച്ചവരുടെ വനിതാ ആശ്രിതര്‍ക്ക് വായ്പാ പദ്ധതി; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച്‌ മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സംരംഭമായ ‘SMILE KERALA’ സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി അഞ്ചുലക്ഷം...

0
May 12, 2022
are-you-a-victim-of-online-fraud-the-government-will-help-you
News

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായോ? സര്‍കാര്‍ ഈ രീതിയില്‍ സഹായിക്കും; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഡിജിറ്റല്‍ ലോകത്ത് ഒരുപാട് കാര്യങ്ങള്‍ എളുപ്പമായിരിക്കുന്നു. വിദ്യാഭ്യാസം മുതല്‍ ജോലി വരെ, ഷോപിംഗ് മുതല്‍ ബാങ്കിംഗ് പേയ്‌മെന്റ് വരെ… എല്ലാം ഓണ്‍ലൈനായി. ഈ ഓണ്‍ലൈന്‍ സംവിധാനം നമ്മുടെ ജീവിതം വളരെ എളുപ്പമാക്കി. എന്നാല്‍ ഈ നാണയത്തിന്റെ മറുവശവും അതിന്റെ അപകട ഘടകങ്ങളാണ്....

0
May 06, 2022
do-you-own-land-government-financial-assistance-schemes-can-be-utilized-for-revenue
Uncategorised

സ്വന്തമായി ഭൂമിയുണ്ടോ? വരുമാനത്തിനായി സര്‍ക്കാര്‍ ധനസഹായ പദ്ധതികൾ പ്രയോജനപ്പെടുത്താം

വീടിനോട് ചേര്‍ന്നുള്ള സ്ഥലം പാഴാക്കികളയേണ്ട. സര്‍ക്കാര്‍ ധനസഹായ പദ്ധതികൾ പ്രയോജനപ്പെടുത്തി മികച്ച വരുമാനം നേടാം. സ്വന്തം പേരിൽ ഒരു സെൻറു ഭൂമിയെങ്കിലും ഉള്ളവരാണ് മിക്കവരും. ചിലര്‍ക്ക് വീടിരിയ്ക്കുന്ന സ്ഥലം മാത്രമായിരിക്കും സ്വന്തമായുള്ളത്. വീടിനോട് ചേര്‍ന്നും അല്ലാതെയും ഒക്കെ സ്ഥലം ഉള്ളവരും നിരവധി....

0
January 10, 2022
new-rtpcr-kit-for-omicon-testing-the-results-will-be-known-in-four-hours
News

ഒമിക്രോണ്‍ പരിശോധനക്ക് പുതിയ ആര്‍ടിപിസിആര്‍ കിറ്റ്; നാല് മണിക്കൂറില്‍ ഫലമറിയാം

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനിടെ പുതിയ ആര്‍ടിപിസിആര്‍ കിറ്റ് വികസിപ്പിച്ച്‌ ഐസിഎംആര്‍. പുതിയ കിറ്റ് പ്രാബല്യത്തില്‍ വരുന്നതോടെ ഒമിക്രോണ്‍ പരിശോധനയുടെ ഫലം നാല് മണിക്കൂറിനുളളില്‍ ലഭ്യമാകുമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. നേരത്തെ സ്വീകരിച്ചത് ഏത് വാക്‌സിനാണോ അതേ വാക്‌സിന്‍ തന്നെ ജനങ്ങള്‍ക്ക് കരുതല്‍...

0
January 06, 2022
scholarship-of-rs-65000-for-medical-and-engineering-higher-education-applications-are-invited
News

Scholarship | മെഡിക്കല്‍, എഞ്ചിനീയറിംഗ് ഉന്നത വിദ്യാഭ്യാസത്തിന് 65,000 രൂപയുടെ സ്‌കോളര്‍ഷിപ്പ്; അപേക്ഷകള്‍ ക്ഷണിച്ചു

ഗുരുഗ്രാം (Gurugram) ആസ്ഥാനമായുള്ള എന്‍ജിഒയായ (NGO) ലോട്ടസ് പെറ്റല്‍ ഫൗണ്ടേഷന്റെ (Lotus Petal Foundation) ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്‌കോളര്‍ഷിപ്പിനായി (Scholarships) അപേക്ഷകള്‍ ക്ഷണിച്ചു. മെഡിസിന്‍, എഞ്ചിനീയറിംഗ്, നഴ്സിംഗ്, ഫാര്‍മസി എന്നീ മേഖലകളില്‍ ഉന്നത വിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്ന, പ്രത്യേകിച്ചും സാമ്ബത്തികമായി ദുര്‍ബലരായ വിഭാഗങ്ങളില്‍പ്പെട്ടപെണ്‍കുട്ടികളില്‍...

0
January 04, 2022
seven-kilos-of-rice-for-white-card-holders
News

വെള്ളക്കാർഡ് ഉടമകൾക്ക് ഇനി ഏഴുകിലോ അരി

വെള്ളക്കാർഡുടമകളുടെ ഭക്ഷ്യധാന്യവിഹിതം ഉയർത്തി. ജനുവരി മുതൽ വെള്ള കാർഡ് ഉടമകൾക്ക് ഏഴുകിലോ അരി ലഭിക്കും. നീല, വെള്ള, കാർഡുകൾക്ക് നിർത്തിവെച്ച സ്പെഷ്യൽ അരി വിതരണവും ഈ മാസം പുനരാരംഭിക്കും. നീല, വെള്ള കാർഡുകൾക്ക് ഈ മാസം മൂന്നുകിലോവീതം സ്പെഷ്യൽ അരിയാണ് നൽകുക....

0
January 03, 2022
if-kept-the-money-will-be-in-hand-or-taken-to-the-bank-these-are-the-6-changes-in-2022
News

സൂക്ഷിച്ചാല്‍ പണം കൈയ്യിലിരിക്കും, അല്ലെങ്കില്‍ ബാങ്കെടുക്കും; 2022 ലെ 6 മാറ്റങ്ങള്‍ ഇവ

രാജ്യം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത് സാമ്ബത്തിക രംഗത്ത് ഒട്ടേറെ പുതിയ തീരുമാനങ്ങളുമായാണ്. അതില്‍ എടിഎം കാര്‍ഡ് ഉപയോഗം മുതല്‍ ലോക്കല്‍ ഉപയോഗവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ വരെയുണ്ട്. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതിനാല്‍ തന്നെ പണം നഷ്ടപ്പെടാനും സാധ്യതകളേറെയാണ്. എടിഎം ഇടപാടിന് ചെലവേറും 2022 ജനുവരി...

0
December 31, 2021
one-lakh-jobs-in-gulf-countries-central-government-with-tejas-project
News

TEJAS | ഒരു ലക്ഷം പേര്‍ക്ക് ഗൾഫ് രാജ്യങ്ങളിൽ ജോലി; തേജസ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

കേരളം, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവരെ ലക്ഷ്യമിട്ടാവും ആദ്യഘട്ട നടപടികള്‍ ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനകം ഇന്ത്യയിലുള്ളവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി ഒരു ലക്ഷം പേര്‍ക്ക് വിദേശത്ത് തൊഴില്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ തേജസ് (Tejas – Training in Emirates...

0
December 28, 2021

Covid 19 Sayıları