കേരളത്തിലെ എല്ലാ വീടുകളിലേയും മാലിന്യം ശേഖരിക്കാന്‍ പുതിയ നിയമം വന്നു

കേരളത്തിലെ എല്ലാ വീടുകളിലേയും മാലിന്യം ശേഖരിക്കാന്‍ പുതിയ നിയമം വന്നു
13 / 100
maxresdefault 1 2

കേരള സംസ്ഥാന സർക്കാരിന്റെ പുതിയ ഉത്തരവിലൂടെ പ്ലാസ്റ്റിക് മലിനങ്ങൾ ശേഖരിക്കാൻ വേണ്ടി മാസത്തിൽ ഒരു തവണ ഏങ്കിലും നിങ്ങളുടെ വീട്ടിലേക് ഹരിത കർമ്മ സേന പ്രവർത്തകർ എത്തും എന്നുള്ളതാണ് ഇതിന്റെ പ്രതേകത .സംസ്ഥന സർക്കാർ കൊണ്ടു വന്ന പുതിയ ഉത്തരവ് നടപ്പിലാക്കാനുള്ള ചുമതല നല്കിയിടുള്ളത് ഗ്രാമ പഞ്ചയത്തിനും മുൻസിപ്പാലിറ്റികൾക്കും കോർപ്പറേഷനുകൾക്കും ആണ് .അവിടെ യോഗം കൂടി ആണ് ഇതു എങ്ങനെയാണ് നടപ്പിലാകുന്നകുന്നത് എന്നതിനെ കുറിച്ച കൃത്യമായി തീരുമാനം അവർ എടുക്കുന്നത് .പഞ്ചായത്ത് സെക്രടറി ആണ് ഇതിന്റെ കൃത്യനിർവഹണത്തിന്റെ എല്ലാ ചുമതലകളും നൽകിയിരിക്കുന്നത് . അതായത് ഈ ഒരു ഉത്തരവിൽ നിങ്ങളുടെ വീടിൽ എത്തുന്ന ഹരിത കർമ്മ സേനക്ക് നിങ്ങളുടെ വീട്ടിലുള്ള പ്ലാസ്റ്റിക് മലിനങ്ങൾ നിങ്ങൾ നൽകേണ്ടാതാണ് .പ്ലാസ്റ്റിക് മലിനങ്ങൾ മാത്രം നൽകിയാൽ പോരാ അതിന്റെ തൂക്കം അനുസരിച്ചു അതിന്റെ ചെലവിലേക്കു ഒരു തുക കൂടി കൊടുക്കണം .ഇതു 10 രൂപ മുതൽ 200 രൂപ വരെ ആകും എന്നാണ് ഉത്തരവിലൂടെ പറയുന്നത് .

സ്വാഭാവികമായും നികുതി അടക്കുന്നത് പോലെ ഇനി മുതൽ നിങ്ങളുടെ വീട്ടിൽ ഉള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ ഹരിത കർമ്മ സേനക്കായി അതായത് ഗ്രാമ പഞ്ചായത്തിലേക്ക് സർക്കാരിലേക്ക് നിങ്ങൾ ഒരു തുക അടക്കേടതായി വരും .അപ്പോൾ നിങ്ങൾക് തോന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊടുക്കാതിരുന്ന പോരെ എന്നു തീർച്ചയായും അങ്ങനെ ചെയ്യുന്നത് നിയമ വിരുദ്ധമായിരിക്കും . അതായത് നിങ്ങളുടെ വീട്ടിൽ പ്ലാസ്റ്റിക് മാലിന്യനങ്ങൾ ഉണ്ട് എങ്കിൽ അത് നിങ്ങൾ അലക്ഷ്യാമായി വലിച്ചെറിയുകയോ ഈ ഉത്തരവിന് എതിരായി പ്രവർത്തിക്കുകയോ ചെയുകയാണെകിൽ ആദ്യ തവണ പിടിക്കപ്പെടാൽ 10000 രൂപ പിഴയും രണ്ട് തവണ പിടിക്കപ്പെടാൽ അതു 25000 രൂപ പിഴയും മുന്നാം തവണ പിടിക്കപ്പെടാൽ അതു 50000 രൂപയും പിഴയും നിങ്ങൾ അടകേണ്ടിവരും .നിങ്ങൾ അടക്കുന്ന പണത്തിനു ഗ്രാമ പഞ്ചയാത് നിങ്ങൾക് റെസിപ്റ്റ് നൽകും .അതിൽ പഞ്ചായത്തിന്റെ മുദ്ര പതിപ്പിച്ച റെസിപ്റ്റ് ആയിരിക്കും നിങ്ങൾക് നൽകുക .

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വീഡിയോ കാണുക


Leave a Reply

Your email address will not be published.