മുഖ്യമന്ത്രി ഇടപെടുന്നു കേരളം ലോക്ക് ഡൗണിലേക്ക് ??. 2 പ്രധാന അറിയിപ്പുകൾ.
രാജ്യത്ത് ഇപ്പോൾ 2 ലക്ഷത്തിനു മുകളിൽ ഉള്ള ആൾക്കാർ കാണ് കോവിഡ ബാധിച്ചിരിക്കുന്നത്. ഇനിയൊരു ലോക്ക് ടൗണിലേക്ക് പോകാനുള്ള സാധ്യത ഒക്കെവളരെ കൂടുതലാണ് .ഇതുസംബന്ധിച്ച് മുഖ്യമന്ത്രി നേരിട്ട് പുതിയ തീരുമാനങ്ങൾ എടുത്തിരിക്കുന്നത് ശ്രദ്ധിക്കുക .കോവിഡ് ഒന്നാംഘട്ടത്തിൽ ആറുമാസത്തിനുള്ളിൽ ആണ് ഒരു ലക്ഷം രോഗി ഉണ്ടായിരുന്നത് എന്നാൽ രണ്ടാംഘട്ടത്തിൽ 45 ദിവസത്തിനുള്ളിൽ രണ്ടു ലക്ഷം രോഗികളാണ് ഉണ്ടായിരിക്കുന്നത് .അതുകൊണ്ടുതന്നെ ജനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തണം .ഗവൺമെൻറ് പറയുന്ന രീതികൾ അതേപടി ജീവിതത്തിൽ പ്രാവർത്തികമാക്കുക .അതായതു പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക .ഇപ്പോൾ ഈ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സംസ്ഥാനങ്ങളിൽ ലോക്ക് ഡൌൺ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് .അതുപോലെതന്നെ കോവിഡ് വ്യാപനം രൂക്ഷമായ ഉള്ള ജില്ലകളിലും അതുപോലെതന്നെ പഞ്ചായത്ത് തലങ്ങളിലും ഒക്കെ തന്നെ 144 പ്രഖ്യാപിക്കാൻ ഉള്ള നടപടി സർക്കാർ കൈക്കൊണ്ടിട്ടുണ്ട് .അപ്പോൾ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക പുറത്തു പോകുമ്പോൾ മാക് പൂർണമായിത്തന്നെ ധരിക്കുക .മാസ്ക് ധരിക്കുമ്പോൾ വായിൽ മാത്രമല്ല മൂക്കും വായും കവർ ചെയ്തു വേണം മാസ്ക് ധരിക്കാൻ . പല ആളുകളും ഇപ്പോളും മാസ്ക് ധരിക്കുന്നത് വായിൽ മാത്രം കവർ ചെയ്തു ആണ് നമ്മുടെ സംസ്ഥാനത്തെ ഏകദേശം 50 ലക്ഷത്തോളം ആളുകൾക്കൊക്കെ കോ വിഡ് വാക്സിൻ വിവിധതരം നടത്തിയിട്ടുണ്ട് .പക്ഷേ ഇതിൽ രണ്ട് ഡോസ് ലഭിച്ചിട്ടുള്ളത് വെറും ഞാൻ 5 ലക്ഷം ആളുകൾ ആണ് മാത്രവുമല്ല രണ്ടാംഘട്ടത്തിൽ മരണ നിരക്ക് വളരെ കൂടുതലാണ് .അതുപോലെതന്നെ പൊതുസ്ഥലങ്ങളിൽ വച്ച് നിങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നില്ല എങ്കിൽ നിങ്ങൾക്കെതിരെ കർശനനടപടി സ്വീകരിക്കും . ഇതിനൊപ്പം ഗവൺമെൻറ് വൻതുക പിഴയും ഈടാക്കും
Recommended Posts
6 മാസം കൊണ്ട് +2
12/09/2022