ഗൂഗിൾ പേ യിലൂടെ ഇനി നിങ്ങൾക്ക് ലോൺ അപേക്ഷിക്കാം

ഗൂഗിൾ പേ യിലൂടെ ഇനി നിങ്ങൾക്ക് ലോൺ അപേക്ഷിക്കാം
11 / 100

ഗൂഗിൾ പേ ഓപ്പൺ ചെയ്യുമ്പോൾ നിങ്ങൾക് F എന്ന ഫെഡറൽ ബാങ്ക് ലിങ്ക് കാണാം. ഫെഡറൽ ബാങ്കുമായി ഗൂഗിൾ പേ അക്കൗണ്ട് കണക്ട് ചെയ്തവർക് മാത്രമാണ് ഈ ക്രെഡിറ്റ്‌ ലഭിക്കുക.നിങ്ങളുടെ അക്കൗണ്ട് ഫെഡറൽ ബാങ്കുമായി കണക്ട് ചെയ്‌യിട്ടുണ്ടെങ്കിൽ വലതുവശത്തു നിങ്ങൾക് F എന്ന ഐക്കൺ കാണിക്കും. നിങ്ങൾ ക്രെഡിറ്റ്നു എലിജിബിൾ ആണെകിൽ നിങ്ങൾക് ലഭിക്കുന്ന ക്രെഡിറ്റ്‌ പ്രോസസ്സിംഗ് ഫീ എന്നിവയും അവിടെ കാണിക്കും. ഇതിനു ചെറിയ രീതിയിൽ ഉള്ള ഡോക്യൂമെന്റഷൻ മാത്രമേ ഉള്ളു. ഇതിന്റെ എലിജിബിലിറ്റി നിങ്ങളുടെ ലാസ്റ്റ് 12 മാസത്തെ ട്രാൻസക്ഷൻ പരിശോധിച്ചതിനു ശേഷമായിരിക്കും തീരുമാനിക്കുക. നിങ്ങൾ എലിജിബിൾ ആണെങ്കിൽ നിങ്ങളുടെ അക്കൗണ്ടിൽ ഈ ഒരു ഓപ്ഷൻ ഉണ്ടായിരിക്കും. ഈ ഓപ്ഷൻ നിങ്ങൾക് ഉണ്ടെങ്കിൽ നിങ്ങൾക് പ്രോസിഡ് ചെയ്യാവുന്നതാണ്. പ്രോസിഡ് ചെയ്ത് 1 മണിക്കൂറിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിൽ പണം എത്തുന്നതാണ്.


Leave a Reply

Your email address will not be published.