ഗ്രാമീൺ ബാങ്കിൻ്റെ വ്യക്തിഗത വായ്പാ പദ്ധതി ഗ്രാമീൺ ഈസി ലോൺ. പുതിയ വിവരങ്ങൾ അറിയൂ

10 / 100

ജീവിതത്തിൽ പ്രശ്നങ്ങൾ ഇല്ലാത്തവർ ആരുമുണ്ടാവില്ല. പലരെയും ബുദ്ധിമുട്ടിലാക്കുന്നത് സാമ്പത്തിക പ്രശ്നമാണ്. ഇത്തരം സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പണം ആവശ്യമാണ്. ഇങ്ങനെ വരുമ്പോൾ നാം ആശ്രയിക്കുന്നത് ബാങ്ക് വായ്പകളെയാണ്. കേരളത്തിൽ ഇന്ന് വിവിധങ്ങളായ ബാങ്കിംങ് സ്ഥാപനങ്ങളും അവയുടെ വ്യത്യസ്തങ്ങളായ ലോൺ സ്കീമുകളും നിലവിലുണ്ട്. എന്നാൽ പ്രാദേശിക ഗ്രാമീൺ ബാങ്ക് എന്നറിയപ്പെടുന്ന കേരള ഗ്രാമീൺ ബാങ്ക് ഒരു വായ്പാ പദ്ധതിയുമായിട്ടാണ് വന്നിരിക്കുന്നത്.

ഗ്രാമീൺ ബാങ്കിൻ്റെ 15 വർഷം തിരിച്ചടവ് കാലാവധിയിലുള്ള വ്യക്തിഗത വായ്പാ പദ്ധതിയാണിത്. ഭൂമി പണയത്തിൻ മേൽ 5 ലക്ഷം രൂപ വരെ വായ്പാ സഹായം ലഭിക്കുന്ന ഒരു പദ്ധതിയാണിത്. പണം ആവശ്യമായി വരുന്ന അവസരത്തിൽ ഗ്രാമീൺ ബാങ്കിൻ്റെ ഈ പദ്ധതി വളരെ ഉപകാരപ്രദമാവും.

ഗ്രാമീൺ ഈസി ലോൺ എന്നറിയപ്പെടുന്ന ഈ പദ്ധതിശമ്പളക്കാർക്കും, ബിസിനസുകാർക്കും, കർഷകർക്കും, വിദേശ ഇന്ത്യക്കാർക്കും മറ്റ് വരുമാനക്കാർക്കുമാണ് ഈ സഹായം ലഭിക്കുക. കൂടാതെ നിങ്ങൾക്ക് ഈ വായ്പാ സഹായം ലഭിക്കണമെങ്കിൽ നിങ്ങളുടെ സിവിൽ സ്കോർ 700 നു മുകളിൽ ആയിരിക്കണം.

ഒരു ലക്ഷത്തിന് പ്രതിമാസ ഗഡുവായി കണക്കാക്കുന്നത് 1105 രൂപയാണ്.ബാങ്കിൻ്റെ ഏത് ശാഖയിലും നിങ്ങൾക്ക് ഈ വായ്പ ലഭ്യമാണെന്നാണ് കേരള ഗ്രാമീൺ ബാങ്കിൻ്റെ എറണാകുളം റീജണൽ മാനേജറായ കെ.ഹരീന്ദ്രൻ അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കോട്ടയം, തൃശൂർ, എറണാകുളം, കോഴിക്കോട്, കൽപ്പറ്റ, മലപ്പുറം, കാസർകോട്, കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിലാണ് ബാങ്കിൻ്റെ റീജണൽ ഓഫീസുകൾ പ്രവർത്തിക്കുന്നത്. അതു കൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ കേരളത്തിലെ ഗ്രാമീൺ ബാങ്കിൻ്റെ ഏത് ഓഫീസുമായും ബന്ധപ്പെടാവുന്നതാണ്.

സംരംഭം തുടങ്ങാൻ പണമില്ലാതെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിൽ ഗ്രാമീൺ ബാങ്കിൻ്റെ ഈ സഹായം വളരെ ഉപകാരപ്രദമാകും. ഇപ്പോഴത്തെ സാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഇത്തരം വായ്പകൾ പുതിയ ബിസിനസുകൾ തുടങ്ങാൻ സഹായകമായേക്കാം. അതു കൊണ്ട് ഈ വിവരം പരമാവധി എല്ലാവരിലും എത്തിക്കുക.

സംരംഭം തുടങ്ങാൻ പണമില്ലാതെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിൽ ഗ്രാമീൺ ബാങ്കിൻ്റെ ഈ സഹായം വളരെ ഉപകാരപ്രദമാകും. ഇപ്പോഴത്തെ സാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഇത്തരം വായ്പകൾ പുതിയ ബിസിനസുകൾ തുടങ്ങാൻ സഹായകമായേക്കാം. അതു കൊണ്ട് ഈ വിവരം പരമാവധി എല്ലാവരിലും എത്തിക്കുക.

ജീവിതത്തിൽ പ്രശ്നങ്ങൾ ഇല്ലാത്തവർ ആരുമുണ്ടാവില്ല. പലരെയും ബുദ്ധിമുട്ടിലാക്കുന്നത് സാമ്പത്തിക പ്രശ്നമാണ്. ഇത്തരം സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പണം ആവശ്യമാണ്. ഇങ്ങനെ വരുമ്പോൾ നാം ആശ്രയിക്കുന്നത് ബാങ്ക് വായ്പകളെയാണ്. കേരളത്തിൽ ഇന്ന് വിവിധങ്ങളായ ബാങ്കിംങ് സ്ഥാപനങ്ങളും അവയുടെ വ്യത്യസ്തങ്ങളായ ലോൺ സ്കീമുകളും നിലവിലുണ്ട്. എന്നാൽ പ്രാദേശിക ഗ്രാമീൺ ബാങ്ക് എന്നറിയപ്പെടുന്ന കേരള ഗ്രാമീൺ ബാങ്ക് ഒരു വായ്പാ പദ്ധതിയുമായിട്ടാണ് വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published.