ഗൂഗിൾ പേയിൽ ട്രാൻസാക്ഷൻ ഫെയില് ആയാൽ പണം വീണ്ടും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകാൻ ചെയ്യേണ്ടത്
ഗൂഗിൾ പേയിൽ ട്രാൻസാക്ഷൻ ഫെയില് ആയതുകൊണ്ട് പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ പെട്ടെന്ന് അവ വീണ്ടും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകാൻ ഇങ്ങനെ ചെയ്താൽ മതിയാകും.
നമ്മൾ ഒരുപാട് ആളുകൾ ഓൺലൈൻ ട്രാൻസാക്ഷൻ ഉപയോഗിക്കുന്ന കാലമാണ് ഇത്, ആയതിനാൽ തന്നെ മിക്കവരുടെയും ഫോണിൽ ഗൂഗിൾപേ ആപ്ലിക്കേഷൻ ഉണ്ടായിരിക്കും, അപ്പൊൾ നമ്മൾ മറ്റുള്ളവർക്ക് പണമയയ്ക്കുമ്പോൾ അല്ലെങ്കിൽ ബിൽ അടക്കുമ്പോൾ ചില സമയങ്ങളിൽ ട്രാൻസാക്ഷൻ ഫെയിൽ ആകും, ഇതിലൂടെ അയച്ച ആൾക്ക് പണം ലഭിക്കുകയില്ല എന്നാൽ നമ്മുടെ അക്കൗണ്ടിൽ നിന്ന് പണം പോവുകയും ചെയ്യും, മൂന്നു ദിവസത്തിനുള്ളിൽ പോയ തുക തിരികെ അക്കൗണ്ടിലേക്ക് എത്തുമെന്ന് അവർ അറിയിക്കുന്നതാണ്, എന്നാൽ മൂന്നു ദിവസം അല്ല ചിലപ്പോൾ അതിൽ കൂടുതൽ ദിവസം എടുക്കുന്നതാണ്, എന്നാൽ ഇൗ തുക നമുക്ക് അത്യാവശ്യമായി വേണ്ട സാഹചര്യവും ഉണ്ടാകും, അങ്ങനെ ആണെങ്കിൽ വളരെ പെട്ടെന്ന് അക്കൗണ്ടിലേക്ക് പോയ പണം തിരിച്ച് കിട്ടുവാനായി ഈ രീതിയിൽ ഒന്ന് ചെയ്തിരുന്നാൽ മതി, ഇത് ഒരു അനുഭവസ്ഥൻ പറഞ്ഞു തരുന്നതാണ് ആയതിനാൽ ഉപകാരപ്പെടുന്ന അറിവാകും എന്ന് കരുതുന്നു.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വീഡിയോ കാണുക
Recommended Posts
6 മാസം കൊണ്ട് +2
12/09/2022