അമ്പതിനായിരം രൂപയുടെ വായ്പാ സഹായം.മുതിർന്ന പൗരന്മാർക്ക് അപേക്ഷിക്കാം. നവജീവൻ പദ്ധതി
സംസ്ഥാനത്തെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് നവജീവന് പദ്ധതി .സംസ്ഥാന സർക്കാരും തൊഴിൽ വകുപ്പും ഒക്കെ സഹകരിച്ച് നടപ്പിലാക്കുന്ന പുതിയ ക്ഷേമപദ്ധതി കൂടിയാണ് നവജീവൻ എന്ന പറയുന്നത് .എംപ്ലോയ്മെൻറ് ഏറ്റവും അവസാനമായി രൂപം .കൊണ്ട പദ്ധതി കൂടിയാണിത് നിലവില് 50 വയസ്സിനു മുകളിൽ പ്രായമുള്ള വർക്ക് വേണ്ടി ഈ പദ്ധതി നടപ്പിലാക്കുന്നു. 65 വയസ്സ് വരെയുള്ള ആളുകൾക്ക് ഈ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കും .നിലവിൽ വായ്പ സഹായമായി അൻപതിനായിരം രൂപ വരെ ലഭിക്കും .അതിൽ 25% സബ്സിഡി ആയിരിക്കും .അതായത് 12,500 രൂപ നമുക്ക് തിരിച്ചടയ്ക്കേണ്ടതില്ല .ബാക്കി വരുന്ന തുകയും അതിൻറെ പലിശയും മാത്രം പലിശ എന്നുപറയുമ്പോൾ സംസ്ഥാന സർക്കാരിൻറെ ഇളവുകൾ ഉൾപ്പെടെയുള്ള പലിശ നിരക്കാണ് ഈടാക്കുക .ഇതിലേക്ക് അപേക്ഷിക്കേണ്ട വിധം യോഗ്യത എന്ന് പറയുന്നത് കാലാകാലങ്ങളായി എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് കാർഡ് പുതുക്കി കൊണ്ടിരിക്കുന്ന വർക്കും അതോടൊപ്പം തന്നെ ഇതുവരെയും ഒരു സ്ഥിരം തൊഴിൽ ഇല്ലാത്തവർക്കും ,മുതിർന്ന പൗരന്മാർക്ക് ,ഒക്കെ ഇതിനുവേണ്ടി അപേക്ഷിക്കാവുന്നതാണ് .നമ്മുടെ കാർഡ് രജിസ്റ്റർ ചെയ്തിട്ടുള്ള എംപ്ലോയ്മെൻറ് ലേക്ക് നമുക്ക് അപേക്ഷ വെക്കാം .എംപ്ലോയ്മെൻറ് കാർഡ് ഉള്ളവർക്കാണ് മുൻഗണന .ഇല്ലെങ്കിൽ പുതുതായി കാർഡ് എടുത്തവർക്കും അപേക്ഷിക്കാവുന്നതാണ് .ജില്ലാതല വിദഗ്ധ സമിതി നമ്മളെ ഇൻറർവ്യൂ വിളിക്കും നമ്മുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നമ്മൾ തെരഞ്ഞെടുക്കപ്പെട്ടാൽ കേരളത്തിൽ ഷെഡ്യൂൾ ബാങ്കുകൾവഴി അതോടൊപ്പം തന്നെ സർക്കാരിൻറെ വിവിധ സഹകരണ ബാങ്കുകളിൽ കൂടിയും ആണ് ഇതിൻറെ വായ്പ നമുക്ക് ലഭ്യമാകുന്നത് .25 ശതമാനത്തോളം വരുന്ന ആനുകൂല്യങ്ങൾ സ്ത്രീകൾക്ക് വേണ്ടി നീക്കാനും 25 ശതമാനം വരുന്നത് ബിപിഎൽ കാർഡ് കാർക്കും അതോടൊപ്പം തന്നെ ബാക്കിവരുന്ന 50% പൊതുവിഭാഗത്തിനും വേണ്ടി പരിഗണിക്കും .നമ്മുടെ സംസ്ഥാനത്ത് ഒരു ചെറുകിട യൂണിറ്റ് തുടങ്ങുന്നതിന് വേണ്ടി നമുക്ക് അപേക്ഷിക്കാവുന്നതാണ് .എന്തെങ്കിലും ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന കടകൾ ആയിട്ടോ വിവിധ രീതികളിൽ നമുക്ക് സംരംഭം ആരംഭിക്കുന്നതിനു വേണ്ടി സാധിക്കും.
Recommended Posts
6 മാസം കൊണ്ട് +2
12/09/2022