ഈ കോഴ്‌സിലൂടെ ഒരു ഹോസ്‌പിറ്റൽ ഭരണം കാര്യക്ഷമമായി രീതിയിൽ നടത്തുവാനും , അതിനു വേണ്ടിയുള്ള മാനേജിങ്ങ് സ്‌കിൽസ് നേടാനും , ഡോക്ടർമാരുമായി സഹകരിച്ചു പോകാനും, സർക്കാർ അധികാരികൾ, ഫാർമസ്യൂട്ടിക്കൽ/ഇൻഷുറൻസ് കമ്പനികൾ മുതലായവയുമായി ഇടപെടാനുള്ള സാമർഥ്യം, മികച്ച ആശയവിനിമയശേഷി എന്നിവയിൽ പ്രാവീണ്യം നേടാനുമുള്ള പരിശീലനം നൽകുന്നു
ഒരു വർഷം കാലാവധിയുള്ള ഈ അഡ്വാൻസ് ഡിപ്ലോമ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഹോസ്പിറ്റലുകളിൽ Hospital Administrator, Front Desk Coordinator, Front Office Executive, OP Executive, Insurance Executive, Patient Cordinator, Health Care Executive, Health care Clinic Manager, Home Healthcare Administrator, Health Information Manager, Publich Health Program Manager, Health Care HR Manager, എന്നീ വിവിധ തസ്‌തികകളിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടിയെടുക്കുവാൻ സാധിക്കുന്നു.