ഡിസംബർ 17 മുതൽ അധ്യാപകർ സ്കൂളുകളിൽ എത്തി തുടങ്ങും.
നമുക്ക് അറിയാം ഈ മഹാമാരിയുടെ പശ്ചാത്തലത്തിൽ കുറെ കാലങ്ങളായി സ്കൂളുകൾ തുറന്നിട്ടില്ല എന്നുള്ളത്. എന്നാൽ ഇപ്പോൾ ഘട്ടം ഘട്ടമായി ഓരോനിന്നും സർക്കാർ ഇളവു നൽകി വരികയാണ്.
അക്കൂട്ടത്തിൽ നമ്മുടെ സ്കൂൾ തുറക്കുന്ന കാര്യത്തിലും തീരുമാനം എടുത്തു വരികയാണ് എന്നാണ് അറിയാൻ കഴിയുന്നത്. അടുത്ത മാസം അതായത് ഡിസംബർ 27ആം തീയതി മുതൽ 10 ക്ലാസിലെയും പ്ലസ് ടു വിലേയും അധ്യാപകർ സ്കൂളുകളിൽ വന്നു തുടങ്ങണം എന്നാണ് നിർദേശം ലഭിച്ചിരിക്കുന്നത്. പൊതുപരീക്ഷകൾ നടത്തുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്കെല്ലാം വേണ്ടിയാണ് ഇവർ സ്കൂളിലെത്തുന്നത്. ഇടവിട്ട് ആയിരിക്കണം സ്കൂൾ അധ്യാപകർ എത്തേണ്ടത് എന്ന് പറഞ്ഞിട്ടുണ്ട്. ഒരേസമയം 50 % അധ്യാപകർ മാത്രമേ ഉണ്ടാകാൻ പാടുള്ളു. അതുപോലെ ഡിജിറ്റൽ ക്ലാസ്സുകളും പ്രാക്ടിക്കൽ ക്ലാസ്സുകളും എല്ലാം തുടങ്ങുവാൻ ഉള്ള ഒരു തീരുമാനവും ഉണ്ടായിട്ടുണ്ട്. ജനുവരിയിൽ സ്കൂൾ തുറക്കാൻ കഴിയുമോ എന്നുള്ള കാര്യം പിന്നീട് തീരുമാനിക്കുന്നതാണ്. എന്തായാലും ഘട്ടംഘട്ടമായി ഓരോ ഇളവുകൾ സർക്കാർ നൽകുമ്പോൾ സ്കൂളുകൾക്ക് ഈയൊരു ഇളവുകൾ ലഭിക്കും എന്നാണ് സൂചന. കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുകയാണെങ്കിൽ നിങ്ങൾക്ക് മനസ്സിലാകും. എല്ലാവരിലേക്കും ഈ ഒരു അറിവ് എത്തിക്കുകയാണെങ്കിൽ വലിയ ഉപകാരമായിരിക്കും.
Recommended Posts
6 മാസം കൊണ്ട് +2
12/09/2022