ലൈഫ് ഭവന പദ്ധതിയിൽ ഇതുവരേയും അപേക്ഷ സമർപ്പിക്കാത്തവർക്ക് ഫെബ്രുവരി 20 വരെ അക്ഷയ കേന്ദ്രത്തിലൂടെ അപേക്ഷ സമർപ്പിക്കാം
വീടിന് അപേക്ഷ സമർപ്പിക്കുന്നതിന് ഹാജരാക്കേണ്ട രേഖകൾ
- റേഷന്‍ കാര്‍ഡ്
- ആധാർ കാർഡ്
- വരുമാന സര്‍ട്ടിഫിക്കറ്റ്
- ഭൂനികുതി രശീതി.
ഭൂമിയും വീടും ഇല്ലാത്തവർക്ക് അപേക്ഷിക്കുവാൻ ഹാജരാക്കേണ്ട രേഖകൾ
- റേഷന്‍ കാര്‍ഡ്
- ആധാർ കാർഡ്
- വരുമാന സര്‍ട്ടിഫിക്കറ്റ്
- റേഷൻ കാർഡിൽ ഉൾപ്പെട്ട ആർക്കും ഭൂമി ഇല്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം.