പോസ്റ്റ് ഓഫിസ് പ്രതിമാസ വരുമാന പദ്ധതി

പോസ്റ്റ് ഓഫിസ് പ്രതിമാസ വരുമാന പദ്ധതി
7 / 100

എല്ലാ മാസവും 2850 രൂപ വീതം നിങ്ങൾക്ക് ലഭിക്കും ഈ തുക നമുക്ക് ലഭിക്കുന്നത് പോസ്റ്റോഫീസ് വഴിയാണ് അപ്പോൾ എന്താണ് Post Office Monthly Income Scheme എന്ന പദ്ധതി എന്നും എങ്ങനെയാണ് നമുക്ക് ഈ ഒരു പദ്ധതിയിൽ അംഗമാകാം എന്നും എങ്ങനെയാണ് നമുക്ക് ഓരോ മാസവും ഈ 2750 രൂപ വീതം ലഭിക്കുക എന്നും ആണ്.
എല്ലാ മാസവും 2880 രൂപ വീതം നിങ്ങൾക്ക് ലഭിക്കും, ഈ തുക ലഭിക്കുന്നത് പോസ്റ്റോഫീസ് വഴിയാണ്. പക്ഷേ തമ്മിൽ 90 മുതൽ 95 ശതമാനം ആളുകൾക്കും ഇത് എന്താണെന്ന് എങ്ങനെയാണ് ലഭിക്കുന്നതെന്നും അറിയില്ല.
ഇങ്ങനെ ലഭിക്കുന്ന തുക നിങ്ങൾക്ക് വീട്ടിലേക്ക് ഉപയോഗത്തിലേക്ക് ഒരു വരുമാനമാർഗം ആകും. ഇങ്ങനെ ഒരു വരുമാനമാർഗം നിങ്ങളുടെ കുടുംബത്തിന് ഏറെ ഗുണകരം അല്ലേ..അതാണ് POMIS എന്ന് പറഞ്ഞാൽ Post Office Monthly Income Scheme നമ്മൾ 95 ശതമാനം ആളുകൾക്കും അറിയാത്ത ഒരു ഗ്രാൻഡ് ആയതും ഏറെ ഗുണപ്രദമായ ഒരു സ്കീം തന്നെയാണ് ഈ പോസ്റ്റ് ഓഫീസ് മന്ത്‌ലി സ്കീം. അപ്പോൾ എന്താണ് പദ്ധതിയെന്നും എങ്ങനെയാണ് നമുക്ക് ഈ പദ്ധതിയിൽ അംഗമാകാം എന്നും എങ്ങനെയാണ് നമുക്ക് ഓരോ മാസവും ഈ 2750 രൂപ വീതം ലഭിക്കുക എന്നതാണ് ഈ ഒരു പദ്ധതി. ഇത് ഒരു അക്കൗണ്ട് ആണ് . ഈ ഒരു അക്കൗണ്ട് നമുക്ക് എല്ലാം ബ്രാഞ്ച് പോസ്റ്റ് ഓഫീസ് ഓപ്പൺ ചെയാം , ഈ ഒരു അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിന് നമുക്ക് വേണ്ടത് 1500 രൂപയാണ് . നമ്മൾ മറ്റ് ഏത് ഒരു ബാങ്കിലും അക്കൗണ്ട് ഓപ്പൺ ചെയ്യാൻ വേണ്ടി ഒരു സ്റ്റാർട്ടിങ്‌ അമൗണ്ട് ആയി ഒരു നിശ്ചിത തുക ചെയ്യാറില്ലേ..അതുപോലെ തന്നെയാണ് ഇവിടെയും, നമ്മൾ 1800 രൂപയാണ് പോസ്റ്റ് ഓഫീസിലെ അക്കൗണ്ട് തുറക്കുന്നതിനായി ഡെപ്പോസിറ്റ് ചെയ്യേണ്ടത്. പത്തു വയസ്സ് അതിനു മുകളിൽ പ്രായമുള്ളവർക്കും ഈയൊരു അക്കൗണ്ട് നിങ്ങളുടെ പോസ്റ്റ് ഓഫീസിൽ ഓപ്പൺ ചെയ്യാം. അതുപോലെ തന്നെ മറ്റു ബാങ്കുകളിലെ പോലെ തന്നെ ഒരാൾ സിംഗിൾ ആയോ അല്ലെങ്കിൽ ഒന്ന് രണ്ട് ആളുകൾ കൂടി ചേർന്ന് ജോയിൻറ് ആയോ അക്കൗണ്ടിൽ ചേരാം. ഇനി ഈ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ കുറിച്ച് ഡോക്യൂമെൻറ്സ് നൽകേണ്ടതുണ്ട് എന്തൊക്കെയാണെന്ന് നോക്കാം.
നിങ്ങളുടെ ഒരു വാലിഡ്‌ ഐഡി കാർഡ് , റേഷൻ കാർഡ് , രണ്ട് ഫോട്ടോ, പിന്നെ നിങ്ങൾ ആരെയാണ് നിങ്ങളുടെ അക്കൗണ്ടിലേക്ക് ഗുണഭോക്താവ് അതായത് നോമിനി ആരെയാണോ വൈകുന്നത് അയാളുടെ പേരും ഒപ്പും വേണം. ഇതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെ എന്ന് നമുക്ക് നോക്കാം, ഓരോ മാസവും നിങ്ങൾ ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും ഒരു നിശ്ചിത പലിശ നേടുകയും ചെയ്യുന്ന ഒരു പദ്ധതിയാണ് പോസ്റ്റോഫീസ് മന്ത്‌ലി സ്കീം. ഇതൊരു സുരക്ഷിത പദ്ധതി തന്നെയാണ് നിങ്ങൾക്ക് 100% വിശ്വസിക്കാം , ഇതിൻറെ ലോ പീരിയഡ് എന്നു പറയുന്നത് അഞ്ചുവർഷമാണ്. നിക്ഷേപകന് ഒരു നോമിനിയെ നാമനിർദ്ദേശം ചെയ്യാനും കഴിയും. നിങ്ങൾക്ക് പ്രതിമാസ പലിശ പോസ്റ്റ് ഓഫീസിൽ നിന്ന് നേരിട്ട് ശേഖരിക്കാം. ഇനി നിങ്ങൾ സിംഗിൾ ആയാണ് അക്കൗണ്ട് തുടങ്ങിയത് എങ്കിൽ നിങ്ങൾക്ക് നാലര ആരെ ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ജോയിൻറ് അക്കൗണ്ട് തുടങ്ങിയത് എങ്കിൽ നിങ്ങൾക്ക് ഒൻപത് ലക്ഷം രൂപ വരെ നിക്ഷേപിക്കാം .എല്ലാമാസവും നിങ്ങൾക്ക് പലിശ ലഭിക്കുന്നതായിരിക്കും. പലിശ നിരക്ക് പ്രതിമാസം 7.6 ശതമാനം ആണ്. എന്നാൽ ചെറിയ വ്യത്യാസം ഉണ്ടാകാൻ ചാൻസ് ഉണ്ട്. അതുമാത്രമല്ല പോസ്റ്റോഫീസ് ചെക്ക് ഉപയോഗിച്ച് നിങ്ങൾക്ക് ഈ അക്കൗണ്ട് നിങ്ങളുടെ സേവിങ്സ് അക്കൗണ്ടിലേക്ക് മാറ്റാനും കഴിയും. പ്രായമായവർക്കും ജോലിക്ക് പോകാൻ കഴിക്കാത്തവർക്കും ഈ ഒരു സ്കീം വളരെയേറെ ഉപയോഗപ്രദമാണ് പണമുള്ളവർക്ക് നിക്ഷേപം നടത്താനും പലിശ നേടാനുള്ള ഒരു പദ്ധതിയാണ്. പലിശ ലഭിക്കാതെ ആളുകൾക്ക് ഏത് ഗുണപ്രദം ആകില്ല , അങ്ങനെയുള്ള ആളുകൾ ഈ ഒരു സ്കീം പരിഹസിക്കുന്നുണ്ട്. പക്ഷേ അതല്ല സത്യം നിങ്ങൾക്ക് ഈ അക്കൗണ്ട് ഒരു പോസ്റ്റ് ഓഫീസിൽ നിന്ന് മറ്റൊരു പോസ്റ്റ് ഓഫീസിലേക്ക് മാറ്റാനും കഴിയും .മാത്രമല്ല എങ്ങനെ മാറ്റുന്നതിന് പ്രത്യേകിച്ച് ചാർജ് ഒന്നും ആർക്കും ഈടാക്കുന്നതും അല്ല. . ഇന്ത്യയിൽ താമസിക്കാത്ത എന്നറിയ ആളുകൾക്ക് ഈ ഒരു പദ്ധതിയിൽ ചേരാൻ സാധിക്കില്ല. ഇനി പദ്ധതിയിൽ എങ്ങനെ ജോയിൻ ചെയാം , അതിനായി നിങ്ങളുടെ അക്കൗണ്ടിൽ നിങ്ങൾ ഒരു തുക നിക്ഷേപിക്കുക , അതിനുശേഷം നിങ്ങളുടെ പോസ്റ്റ് ഓഫീസിൽ നിന്നും പോസ്റ്റാഫീസ് മന്ത്‌ലി ഇൻകം സ്കീം ആപ്ലിക്കേഷൻ പൂരിപ്പിച്ച് നൽകുക.ആദ്യം പറഞ്ഞ ഡോക്യൂമെൻറ്സ് നൽകുക . സ്കീം ജോയിൻ ചെയ്തതിനുശേഷം നിങ്ങൾക്ക് എല്ലാ മാസവും പലിശ കൈപ്പറ്റാവുന്നതാണ്.


Leave a Reply

Your email address will not be published.