കേരളത്തിലെ സ്ത്രീകൾക്ക് 6000 രൂപ കേന്ദ്ര-സംസ്ഥാന ധനസഹായം
നമുക്ക് അറിയാം ഈ കോവിഡ് സാഹചര്യത്തിൽ എല്ലാ ആളുകളും വളരെ പ്രതിസന്ധിയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരുക്കുന്നത് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുന്നതായി സർക്കാർ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യാൻ നടപ്പിലാക്കുന്നത്. അത്തരത്തിലുള്ള ഒരു പദ്ധതിയാണ് മാതൃവന്ദന യോജന എന്ന പദ്ധതി. കേന്ദ്രസർക്കാരിനെയും അതുകൊണ്ട് സംസ്ഥാന സർക്കാരിനെയും ഫണ്ടിൽനിന്നും സംസ്ഥാനത്ത് സ്ത്രീകൾക്ക് 5000 രൂപ ലഭിക്കുന്ന സഹായ പദ്ധതിയാണ് മാതൃവന്ദന യോജന എന്ന് പറയുന്ന ഈ ഒരു പദ്ധതി. ഈ ഒരു പദ്ധതി എന്ന് പറയുന്നത് ഒരു ധനസഹായമാണ്. മാത്രമല്ല, ഇത് വായ്പ അല്ലാത്തതുകൊണ്ട് തന്നെ തിരിച്ചു നടക്കേണ്ട ആവശ്യമില്ല. ഈ വർഷം ഇതുവരെ ഒട്ടനവധി സ്ത്രീകൾക്കാണ് ഈ ഒരു അനുകൂലം കിട്ടിയിരിക്കുന്നത്. ഈ ഒരു അനുകൂലം കോടിക്കണക്കിന് രൂപയാണ് സർക്കാർ വിതരണം ചെയ്തിരിക്കുന്നത് 2018 ജനുവരി മുതൽ സംസ്ഥാനത്ത് ലക്ഷക്കണക്കിന്ന് സ്ത്രീകൾക്ക് കോടിക്കണക്കിന് രൂപ ഇതിനോടകം തന്നെ വിതരണം ചെയ്തു കഴിഞ്ഞു തുടങ്ങിട്ടുണ്ട്. നവംബർ മാസത്തിലെ തുടക്കത്തിൽതന്നെ വീണ്ടും മാതൃ വന്ദന യോജന പദ്ധതിയിൽ സർക്കാർ പതിമൂന്ന് കോടിയിലധികം രൂപ അനുവദിച്ചിരുന്നു. എല്ലാ വർഷവും കോടിക്കണക്കിന് രൂപ സംസ്ഥാനം ധനസഹായമായി നൽകുന്നു, മാതൃ വന്ദന യോജന പദ്ധതിയുടെ വിവരങ്ങൾ നമുക്ക് വിശദമായി പരിശോധിക്കാം. 19 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് അവരുടെ ആദ്യത്തെ പ്രസവത്തിന് 5000 രൂപ അനുകൂലമായി നൽകുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണ് മാതൃ വന്ദന യോജന എന്ന് പറയുന്ന ഈ ഒരു പദ്ധതി. ആദ്യഗഡു ആയിരം രൂപയാണ് രണ്ടാമത് 2000 രൂപയാണ് അതിനുശേഷം 2000 രൂപ ഇങ്ങനെ മൂന്നു ഘട്ടങ്ങളായാണ് തുക നമുക്ക് ലഭിക്കുന്നത്. ഗുണഭോക്താവിന് ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ട് വഴിയാണ് ഈ ധനസഹായം ലഭ്യമാകുന്നത്. സർക്കാർ അല്ലെങ്കിൽ അർദ്ധ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഒരു ആനുകൂല്യം ലഭിക്കില്ല. അതു പോലെ മറ്റേതെങ്കിലും പ്രസവ ആനുകൂല്യം ലഭിച്ചവർക്കു ഒരു ആനുകൂല്യം ലഭിക്കുന്നതല്ല. മറ്റുള്ള ആളുകൾക്കെല്ലാം ഈ ഒരു ആനുകൂല്യം യോഗ്യത ഉള്ള ആളുകളാണ് .ഇതിൽ എപിഎൽ , ബിപിഎൽ എന്ന വ്യത്യാസമില്ല .എല്ലാ ആളുകൾക്കും അപേക്ഷിക്കാവുന്നതാണ്. ഗുണഭോക്താക്കളുടെ ആദ്യ കുഞ്ഞിനെ ഗർഭം ധരിക്കുന്ന കാലയളവിലും അതിനുശേഷം അവർക്കുണ്ടാവുന്ന വേദനയും മറ്റും ഭാഗികമായെങ്കിലും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആണ് അവർക്ക് മെച്ചപ്പെട്ട ആരോഗ്യം പ്രധാനം ചെയ്യുന്നതിന് വേണ്ടിയാണ് 5000 രൂപയുടെ ഒരു ധനസഹായ പദ്ധതി ആവിഷ്കരിച്ചത്.നമ്മൾ അപേക്ഷ നൽകേണ്ടത് അംഗൻവാടി വഴിയും മറ്റു ബന്ധപ്പെട്ട സ്ഥാപനങ്ങൾ വഴിയാണ് ഐഡിയ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്. സ്‌ത്രീകൾ ഗർഭിണി ആയി കഴിഞ്ഞാൽ തൊട്ടടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ രജിസ്റ്റർ ചെയ്യുകയും , കാർഡ് രേഖപ്പെടുത്തുകയും ചെയ്യുമ്പോൾ തന്നെ ആദ്യഗഡുവായി 1000 രൂപ നമുക്ക് ലഭിക്കുന്നതാണ്. ഗർഭാവസ്ഥ ആറുമാസം കഴിയുമ്പോൾ തന്നെ രണ്ട് എ എം സി കഴിയുകയെങ്കിലും ചെയ്താൽ രണ്ടാമത്തെ ഗഡുവായി 2000 രൂപ ലഭിക്കുന്നതാണ് . കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്തു കഴിയുമ്പോഴാണ് നമുക്ക് മൂന്നാം തുക ഗഡുവായി നമുക്ക് ലഭിക്കുന്നത്. കുട്ടിക്ക് ആദ്യഘട്ട പ്രതിരോധ വാക്സിൻ നൽകേണ്ടത് അത്യാവശ്യമാണ്.ഇതോടൊപ്പം തന്നെ ആശുപത്രിയെ പ്രസവത്തിന് ജനനി സുരക്ഷ യോജന പദ്ധതി പ്രകാരം ഗർഭിണിക്ക് ആയിരം രൂപ വേറെയും ലഭിക്കുന്നത് ആയതിനാൽ ഗർഭിണികൾക്ക് 6000 രൂപ വരെ ധനസഹായം ലഭിക്കുന്ന പദ്ധതിയാണ് എല്ലാം. മാതൃ വന്ദന യോജന പദ്ധതി കൂടുതൽ കാര്യക്ഷമമാക്കാനും കാലതാമസം കൂടാതെ തുക വിതരണം ചെയ്യാനും മാതൃ വന്ദന സോഫ്റ്റ്‌വെയർ രേഖപ്പെടുത്തുന്ന പേരും മറ്റ് വിവരങ്ങളും വ്യത്യാസമില്ലാതെ ഇരിക്കുവാൻ ആയിട്ട് ആധാർ സ്കാൻ ചെയ്ത് ഉൾപ്പെടുത്തതിനായി എല്ലാ ഐ സി ഡി എസ്കളിലും ഇപ്പോൾ ഉരൽ കോഡ് സ്ഥാപിച്ചിട്ടുണ്ട്.
Recommended Posts
6 മാസം കൊണ്ട് +2
12/09/2022