APL BPL വെത്യാസമില്ലാതെ എല്ലാവർക്കും ധനസഹായം

APL BPL വെത്യാസമില്ലാതെ എല്ലാവർക്കും ധനസഹായം
1 / 100

APL BPL വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ധനസഹായം:
ഈ കോവിഡ് മഹാമാരി ലോകത്തെ വിഴുങ്ങിയതോടെ ജോലി നഷ്ടപ്പെട്ടവരും അതുപോലെ ജീവൻ നഷ്ടപ്പെടുകയും നമ്മുടെ സമൂഹത്തിൽ ഏറെയാണ്. ഒരുപാട് പ്രതീക്ഷയോടെയാണ് ഓരോ ദിവസവും സംസ്ഥാന സർക്കാരിന്ടെയോ അല്ലെങ്കിൽ കേന്ദ്രസർക്കാരിന്ടെയോ തിരിച്ചടയ്ക്കേണ്ടതില്ലത ക്ഷേമപദ്ധതികൾക്ക് കാതോർത്തിരിക്കുകയാണ് എല്ലാ ആളുകളും.ഉപജീവനമാർഗ്ഗം വഴിമുട്ടിയ അവർക്ക് ഏറെ സന്തോഷം നൽകുന്ന പല ക്ഷേമപദ്ധതികളും ഇന്ന് നിലവിലുണ്ട്.എന്നാൽ എല്ലാ മേഖലയിലും ഉപജീവനമാർഗ്ഗം സ്തംഭിച്ച വർക്കായി രവി പിള്ള ഫൗണ്ടേഷൻ ഒരു സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ.ഈ ഒരു പദ്ധതിയുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാ ആളുകൾക്കും ലഭിക്കുന്ന ഒന്നാണ്.ഒത്തിരി പദ്ധതികൾ നമ്മുടെ നാടിനുവേണ്ടി സഹായം നൽകിവരുന്ന ഒരാളാണ് പ്രമുഖ വ്യവസായിയും നോർക്ക റൂട്ട് ഡയറക്ടർ ബോർഡ് അംഗവുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള rp ഫൗണ്ടേഷനും ചേർന്നു 15 കോടിയോളം രൂപയാണ് പാവപ്പെട്ടവരെ സഹായിക്കാൻ ആയിട്ട് വന്നിരിക്കുന്നത് .അതിൽ പത്തുകോടി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുകയും അഞ്ചുകോടി സംസ്ഥാനസർക്കാർ വഴിയും വിതരണം ചെയ്യാനും ആണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. ഇതിനായി അപേക്ഷ സമർപ്പിക്കുന്നവർക്ക് ബാങ്ക് അക്കൗണ്ട് വഴിയോ അല്ലെങ്കിൽ നേരിട്ട് സഹായം എത്തിച്ചേരുന്നതാണ്. ഈ പദ്ധതി അർഹതപ്പെട്ടവർ ആരൊക്കെയാണ് എന്ന് നമുക്ക് നോക്കാം.
കോവിഡ് മഹാമാരി ഇപ്പോഴും പിടിപ്പെട്ടവരും വരും സാമ്പത്തിക സ്ഥിതി വളരെ മോശമായ വരും അത് കൂടാതെ പെൺമക്കളെ വിവാഹം നടത്താനായി ആലോചിക്കുന്ന വരും വിധവകളായ അമ്മമാർ ,മരുന്നു വാങ്ങാൻ പോലും നിവൃത്തിയില്ലാത്ത വരും ഈ ഒരു ആനുകൂല്യത്തിന് അർഹരാണ്.ഈ ഒരു സഹായം ലഭിക്കണമെങ്കിൽ തീർച്ചയായും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് എന്ന് തെളിയിക്കുന്ന രേഖകൾ സമർപ്പിക്കേണ്ടതുണ്ട്.അതിനായി നമ്മുടെ എംപി അല്ലെങ്കിൽ നമ്മുടെ എംഎൽഎ അല്ലെകിൽ മന്ത്രിമാർ തുടങ്ങിയവരുടെ സാക്ഷ്യപത്രം ആവശ്യമാണ്. എന്തെങ്കിലും രോഗം ആണ് എന്ന് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ റേഷൻ കാർഡിന് പകർപ്പും വരുമാന സർട്ടിഫിക്കറ്റ് കോപ്പി അല്ലെകിൽ ജോലി നഷ്ടമായതിന്ടെ രേഖകൾ എന്നിവ അടങ്ങുന്ന ഒരു കത്തും അയച്ചാൽ മതിയാവും


Leave a Reply

Your email address will not be published.