എല്ലാവരും ശ്രദ്ധിക്കുക!ആയിരം രൂപവീതം കോവിഡ് സഹായം| ഫോൺ വാങ്ങാൻ 10000| കർഷക ക്ഷേമനിധി
നമ്മുടെ സംസ്ഥാനത്ത് ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്ന കുട്ടികൾ അവർക്കു ലഭിക്കുന്ന ലിങ്കും മറ്റു പാസ്‌വേഡുകൾ തുടങ്ങിയവ മറ്റുള്ളവരെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യരുത്, എന്ന് പോലീസ് ഏറ്റവും പുതിയ മുന്നറിയിപ്പുമായി വന്നുക്കൊണ്ടിരിക്കുന്നു. അനധികൃതമായി ഒരുപാട് ആളുകൾ ഈ ലിങ്കിൽ പ്രവേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി അതോടപ്പം തന്നെ സംസ്ഥാനത്ത് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പരീക്ഷ പ്ലസ് ടു വിദ്യാർഥി പ്രാക്ടിക്കൽ പരീക്ഷ തുടങ്ങിയ കാര്യങ്ങൾ കൂടി തീരുമാനമെടുക്കുകയാണ്, സംസ്ഥാന നിയന്ത്രണങ്ങൾ ഇണ്ടെങ്കിലും വിദ്യാർത്ഥികളുടെ പരീക്ഷ കാര്യങ്ങൾ മുടക്കില്ലാതെ നടക്കേണ്ടതുണ്ട്. നിലവിൽ നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ അതായത് DMK ഏറ്റവും വലിയ പ്രഖ്യാപനമായിരുന്നു 4000 രൂപ റേഷൻ കാർഡുകൾക്ക് എത്തി തുടങ്ങിയിരിക്കുന്നു. വിതരണം വിജയകരമായി പൂർത്തിയാക്കി. വയോഗ്യത ഉൾപ്പെടെയുള്ള ആളുകൾക്ക് covid മാനദണ്ഡ പാലിച്ച് ഇപ്പോൾ വാങ്ങുന്നതിനും വളരെ അധികം സൂക്ഷിച്ച് തരംഗമായി മാറുകയാണ്. അതോടപ്പം 14 ഇനങ്ങൾ കൂടുന്ന കിറ്റുകൾ ആണ് അവർക്കു വേണ്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേ രീതിയിൽ തന്നെ നമ്മുടെ സംസ്ഥാനത്ത് ആനുകൂല്യം പ്രഖ്യാപിച്ചു പക്ഷേ അത് ലഭിക്കുക നമ്മുടെ സംസ്ഥാനത്തെ ബിപിഎൽ എപിഎൽ റേഷൻ കാർഡുകളും അതോടൊപ്പം വിവിധ ഷേമനിധി കളിൽ രജിസ്റ്റർ ചെയ്തവർക്കും ആംസാത അടച്ചുവന്നവർക്കും ആണ് ലഭിക്കുക . നിലവിൽ അവർക് ഒരു തുക വകയിരുത്തൽ നടപടികൾ ആരംഭിച്ചു. ഈ തുക ലഭിക്കുക അവരുടെ ബാങ്ക് അക്കൗണ്ടിൽകും ബിപിഎൽ എപിഎൽ കാർഡുകൾ ചിലപ്പോൾ കൈകളിൽ എത്തി സഹകരണ ഉദ്യോഗസ്ഥർ അല്ലെങ്കിൽ മറ്റു ഉദ്യോഗസ്ഥർ കൈമാറും എന്ന രീതിയിൽ ആയിരിക്കും . ബിപിഎൽ എപിഎൽ റേഷൻ കാർഡുകൾ അർഹത ലിസ്റ്റ് നിർണയിക്കേണ്ടതുണ്ട് . ലിസ്റ്റ് നടപടികൾ പൂർത്തിയാക്കിട്ടില്ല .അതിനുശേഷം അവർക്ക് തുക എത്തിച്ചേരുന്നതായിരിക്കും . എന്നാൽ ക്ഷേമനിധി അംഗങ്ങക്ക് യാതൊരു തടസ്സവും കൂടാതെ ആംസാത അടച്ചുവന്ന സജീവ പ്രവർത്തകർക്ക് അവരുടെ അക്കൗണ്ട്ൽ 1000 രൂപ സഹായം എത്തിച്ചേരും . ഇതോടപ്പം നമ്മുടെ സംസ്ഥാനത്ത് മെയ് മാസത്തെ സൗജന്യ കിറ്റ് സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡുകൾക്കും വാങ്ങാൻ സാധിക്കും . ജൂൺ മാസത്തെ സൗജന്യ കിറ്റ് വിതരണം ഇപ്പോൾ നമ്മുടെ സംസ്ഥാനത്ത് ആരംഭിച്ചിരിക്കുകയാണ് . എല്ലാ വിഭാഗം റേഷൻ കാർഡുകൾ ആളുകൾക്കും ലഭിക്കുമെങ്കിലും കടയിൽ സ്റ്റോക്കുകൾ പരിമിതമായിട്ടാണ് എത്തിച്ചേരുനെങ്കിൽ ഇത് റേഷൻ വ്യാപാരികൾ മുൻഗണനാ അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്ന അറിയിച്ചിട്ടുണ്ട്. അതായത് എപിഎൽ കാർഡുകൾക്ക് വാങ്ങാം എങ്കിലും ആദ്യം ബിപിഎൽ കാർഡ് പരിഗണന നൽകിയതിനു ശേഷം ആയിരിക്കും എപിഎൽ കാർഡുകൾക്ക് ജൂൺ മാസത്തിന് കിറ്റുകൾ ലഭിക്കുക. അടുത്ത ഒരു പ്രധാന അറിയിപ്പ് സംസ്ഥാനത്ത് പുതിയ ഒരു പെൻഷൻ പദ്ധതി രൂപീകരിക്കുന്നു . വീട്ടമ്മമാർക്ക് അതായത് അവരുടെ ജോലിഭാരം കുറയ്ക്കുന്നതിന് സ്മാർട്ട് കിച്ചൻ പദ്ധതികൾ പോലെയുള്ള പദ്ധതി രൂപീകരിക്കുന്നത്.വീട്ടമ്മമാർക്ക് പെൻഷൻ രീതി അതായത് ഒരു നിശ്ചിത തുക ലഭിക്കുന്ന ഒരു പദ്ധതി ആണ് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുന്നത്. നിലവിൽ പെൻഷൻ ലഭിക്കുന്ന അതായത് സാമൂഹിക സുരക്ഷാ പെൻഷനോ അതോ മറ്റു ക്ഷേമനിധി ആനുകൂല്യങ്ങൾ ലഭിക്കുന്ന വീട്ടമ്മമാർക്ക് ഇത്തരം ആനുകൂല്യ പദ്ധതി ലഭിക്കുകയില്ല. എന്നാൽ ഇതിലൊന്നും ചേരാത്ത വീട്ടമ്മമാരെ സഹായിക്കുന്ന പദ്ധതിയാണ് ഇത്. മറ്റൊരു പ്രധാന അറിയിപ്പ് നമ്മുടെ സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് അതോടൊപ്പം പ്ലസ് ടു കോളേജ് വിദ്യാർത്ഥികൾക്ക് വരെ സ്മാർട്ട്ഫോൺ വാങ്ങുന്നതിനു വേണ്ടി പതിനായിരം രൂപ പലിശ രഹിത സഹായം സർക്കാർ വാഗ്ദാനം ചെയ്തു. അതിന് നടപടികൾ സർക്കാർ മുന്നോട്ടു പോകുന്നു. കുടുംബശ്രീ വഴി ഈ തുക വിതരണം ചെയ്യാൻ വേണ്ടി സർക്കാർ നടപടികൾ ആലോചിക്കുന്നുണ്ട്. പക്ഷേ നമുക്കറിയാം കുടുംബശ്രീയിൽ പേര് രജിസ്റ്റർ ചെയ്യാത്ത ഒരുപാട് പേരുകൾ സ്ത്രീകൾ കുടുംബങ്ങളിൽ സംസ്ഥാനത്തുണ്ട്. അവർക്ക് ഇത്തരത്തിൽ കുടുംബശ്രീയെ സമീപിച്ച് പേരുകൾ നൽകി പതിനായിരം രൂപ അനുകൂലങ്ങൾ കൈപ്പറ്റാവുന്നതാണ്. 10000 രൂപ ലഭിച്ചാൽ നമുക്ക് സ്മാർട്ട്ഫോൺ വാങ്ങിക്കാം. പിന്നീട് ഈ തുക പലിശ ഇല്ലാത്തത് കൊണ്ട് തന്നെ പല തവണകളായി തിരിച്ചു അടച്ചാൽ മതിയാകും. ഏറ്റവും പ്രധാന അറിയിപ്പ് നിലവിൽ അക്ഷയകേന്ദ്രങ്ങൾ ഉൾപ്പെടെ 17 മുതൽ തുറന്ന് പ്രവർത്തിക്കാം. അപ്പോൾ തന്നെ ഏറ്റവും വലിയ പദ്ധതി സംസ്ഥാനത്ത് ഇപ്പോൾ രൂപം കൊണ്ടിരിക്കുന്നത് കർഷക ക്ഷേമനിധി പദ്ധതി ആണ് .60 വയസ്സിനുശേഷം പെൻഷൻ എന്ന രീതിയിൽ പദ്ധതി വിതരണം ചെയ്യാൻ വേണ്ടി രൂപപ്പെടുന്നു. വിവാഹം, വിദ്യഭ്യാസം, സഹായങ്ങൾ ആരോഗ്യ പരിഗണനകൾ കുടുംബത്തിൻറെ ഇൻഷുറൻസ് തുടങ്ങിയ ഒരുപാട് മേൽ മകൾ ഈ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. കൃഷി ഭൂമി ഉള്ളവർക്ക് അതോടൊപ്പം പാട്ടത്തിൽ കൃഷി ചെയ്യുന്നവർക്കും ഈ പദ്ധതിയുടെ ഭാഗമായിട്ട് അപേക്ഷിക്കാൻ സാധിക്കും . ചെറിയ ഒരു അംശാത എന്ന നമ്മൾ മാസം നടക്കേണ്ടതുണ്ട് . ഏറ്റവും കുറഞ്ഞ അംശാത 100രൂപ, എന്നാൽ നമ്മുടെ പേരിൽ തന്നെ സംസ്ഥാന സർക്കാർ 250 രൂപ വരെ നിഷേധിക്കുകയാണ്. അതിനുശേഷം അറുപതാം വയസ്സിൽ 5000 രൂപ വീതം പെൻഷൻ. എന്നാൽ 55 വയസ്സ് വരെ പദ്ധതിയുടെ ഭാഗമാവാം. പതിനെട്ടാം വയസ്സാണ് ഏറ്റവും കുറഞ്ഞ പ്രായപരിധി.
Recommended Posts
6 മാസം കൊണ്ട് +2
12/09/2022