സാധനങ്ങള്‍ വന്‍ വിലക്കുറവില്‍| പണമില്ലെങ്കില്‍ 10000 രൂപ

സാധനങ്ങള്‍ വന്‍ വിലക്കുറവില്‍| പണമില്ലെങ്കില്‍ 10000 രൂപ
6 / 100

2021 ഓഗസ്റ്റ് മാസം നിങ്ങൾ അറിഞ്ഞിരിക്കേണ്ട വളരെ പ്രാധാന്യമുള്ള ഒരു 6 കാര്യമാണ് . സംസ്ഥാനത്തിന് covid സാഹചര്യം പരിശോധിക്കുമ്പോൾ 23500 രോഗം സ്ഥിരീകരിച്ചിട്ടുണ്ട് 14.4 9% ടെസ്റ്റ് positive നിരക്കും, 116 ആളുകൾ ഇന്ന് സംസ്ഥാനത്ത് കൊവിഡ് രോഗം കാരണം മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പരിശോധിക്കുമ്പോൾ സംസ്ഥാനത്ത് എല്ലാ ബുധനാഴ്ച ദിവസവും വരുന്ന ഒരാഴ്ച ദിവസത്തേക്ക് ഏത് രീതിയിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വാർഡുകളിൽ WRP അടിസ്ഥാനത്തിൽ നടപ്പാക്കേണ്ടത് എന്നതിനെക്കുറിച്ചും ചർച്ചചെയ്യുന്നതിന് എല്ലാ ബുധനാഴ്ച ദിവസവും അവലോകനയോഗം ചെയ്തിട്ടുണ്ട് . അതിൻറെ ഭാഗമായി ഇന്ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും അവലോകനയോഗം ചെയ്തിരുന്നു നാളെ മുതൽ പുതിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ, വാർഡുകളിൽ വരുന്നത്.

നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ജനങ്ങൾക്ക് ഉപകാരമുള്ള ഒരു നിയമമാണ് വിവരാവകാശ നിയമം, എന്നാൽ ഇതിനേ പറ്റി എത്രപേർക്ക് കുറിച്ച് അറിയാം, എങ്ങനെയാണ് അപേക്ഷ കൊടുക്കേണ്ടത് എത്ര ദിവസം കൊണ്ട് നിങ്ങൾക്ക് മറുപടി ലഭിക്കും മറുപടി കൃത്യമല്ലെങ്കിൽ എങ്ങനെയാണ് അപ്പീൽ കൊടുപ്പിക്കേണ്ടത്, അങ്ങനെ തുടങ്ങി നിരവധി സംശയങ്ങൾ വിവരാവകാശവും ആയി ബന്ധപ്പെട്ട പൊതുജനങ്ങൾക്കിടയിൽ ഉണ്ട്. കൃത്യമായി അറിയണമെങ്കിൽ അതിനുള്ള ഒരു സൗകര്യമാണ് ഇപ്പോൾ സർക്കാർ ഒരുക്കുന്നത് ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഗവൺമെൻറിൻറെ കീഴിൽ ആണ് ഈ ഒരു പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനും കുറച്ച് ദിവസങ്ങൾ മാത്രമുള്ള ഒരു ഓൺലൈൻ കോഴ്സ് ആണ് ഇതിൽ നിങ്ങൾക്ക് ഓഗസ്റ്റ് മാസം 17 വരെ ഞാൻ ലിങ്ക് “ http://rti.img.kerala.gov.in/RTI/index.jsp “ നിങ്ങൾക്ക് അപേക്ഷ കൊടുക്കാൻ സാധിക്കുന്നതാണ്. തെരഞ്ഞെടുക്കുന്ന ആളുകൾക്ക് അവർ ഇമെയിൽ മുഗേന വിവരമറിയിക്കും,അങ്ങനെ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് സൗജന്യമായിട്ടാണ് ഈയൊരു ഓൺലൈൻ ക്ലാസ് അവർ നൽകുന്നത്.

എടിഎം ഉപയോഗിക്കുന്ന ആളുകൾ അറിഞ്ഞിരിക്കേണ്ട വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. ഒക്ടോബർ 1 മുതൽ നമ്മുടെ സംസ്ഥാനത്ത്, നമ്മുടെ രാജ്യത്തെ RBI യുടെ ഏറ്റവും പുതിയ നിയമം വരുകയാണ്. അതായത് നിങ്ങൾ എടിഎംൽ പോകുമ്പോൾ പണം ഇല്ല എങ്കിൽ നിങ്ങൾ തിരിച്ചു പോരുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത് ഈ ഒരു സാഹചര്യം മാറാൻ വേണ്ടി പോവുകയാണ്. അതായത് എടിഎംൽ 10 മണിക്കൂർ സമയത്തേക്ക് പണം ഇല്ലാത്ത സാഹചര്യം വരികയാണെങ്കിൽ ബാങ്കുകൾ 10,000 രൂപയാണ് RBI ഫൈൻ ആയി അടക്കേണ്ടത്. ഇത് ഒക്ടോബർ മാസത്തിൽ ആണ് നിലവിൽ വരുന്നത്.

സംസ്ഥാനത്ത് ഓണം വിപണമേളകൾ ആരംഭിച്ചിട്ടുണ്ട് വളരെ വിലക്കുറവിലാണ് ഗൃഹോപകരണങ്ങളും വീട്ടുസാധനങ്ങളും നിത്യോപയോക സാധനങ്ങളും ഈ ഒരു മേളയിൽ വിൽക്കപ്പെടുന്നത്. അതായത് കിലോ 38 22 രൂപയുള്ള പഞ്ചസാര 22 രൂപ. 31 രൂപയുള്ള ജയ അരി 25 രൂപ ഇങ്ങനെ വലിയ വിലക്കുറവിലാണ് ഈയൊരു മേളയിൽ വിൽപന നടത്തുന്നത് അതുകൊണ്ടുതന്നെ സാധനങ്ങൾ വാങ്ങാൻ വേണ്ടി പ്രത്യേകം ശ്രദ്ധിക്കുക രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് സപ്ലയർ നേതൃത്വത്തിലുള്ള ഈ ഒരു ഓണം പ്രവർത്തിക്കുന്നത്
iCRM ഏറ്റവും അവസാനത്തെ പഠന റിപ്പോർട്ടിൽ പറഞ്ഞിരുന്നത് കാര്യമാണ്. Covishield and Covaxin ഇടകലർന്ന നൽകുന്ന ഏറ്റവും നല്ല കാര്യമാണ്. അതുമായി ബന്ധപ്പെട്ട പുതിയ തീരുമാനമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഡ്രഗ് കൺട്രോൾ ഗവണ്മെന്റ് ഇന്ത്യയുടെ അംഗീകാരം പരീക്ഷണത്തിനു വേണ്ടി വെള്ളോരെ മെഡിക്കൽ കോളേജിൽ നൽകിയിരിക്കുന്ന സന്നദ്ധപ്രവർത്തകർ മുന്നൂറോളം വരുന്ന സഹപ്രവർത്തകരിൽ ആണ് ഇത് ആദ്യം പരീക്ഷിക്കുന്നത് ഇവർക്ക് ആദ്യം Covexin പിന്നീട് Covishield നൽകും. എന്നിട്ട് അവരുടെ ജീവിതം കൃത്യമായി പഠിച്ചു ഒരു റിപ്പോർട്ട് ഉണ്ടാക്കിയട്ടാണ് ഇതിനെ ഫൈനൽ തീരുമാനം ഉണ്ടാകുന്നത്. പുതിയ തീരുമാനം ഒക്കെ ഈ പഠനത്തിനുശേഷം മാത്രമാണുണ്ടായിരുന്നത്.


Leave a Reply

Your email address will not be published.