കെ എസ് ഇ ബി മീറ്റർ റീഡിങ് എങ്ങനെ എടുക്കാം

കെ എസ് ഇ ബി മീറ്റർ റീഡിങ് എങ്ങനെ എടുക്കാം
7 / 100

എനർജി മീറ്റർ എന്നത് ഒരു ഇന്റഗ്രേറ്റീങ് ഇൻസ്ട്രുമെന്റ് ആണ് . ഇന്റഗ്രേറ്റീങ് എന്ന് വച്ചാൽ ഒരു മീറ്റർ തൊട്ട് മറ്റൊരു ലിമിറ്റ് വരെ ഉള്ള ഇടയിൽ ഉള്ള വാല്യു ആണ്.അതായത് നമ്മുടെ വണ്ടിയുടെ ഓടോമീറ്റർ കിലോമീറ്റർ മീറ്റർ കാണിക്കുന്നത് വണ്ടിയെടുത്ത അന്ന് മുതൽ വണ്ടി വാങ്ങിച്ച് ഇത്രയും നാൾ വരെ എത്ര കിലോമീറ്റർ ഓടി എന്ന് കാണിക്കുന്ന ഓടോമീറ്റർ കിലോമീറ്റർ ആണ് . നമ്മൾ സ്പീഡിൽ പോകുബോൾ സ്പീഡ് കാണിക്കുന്നു അതൊരു ഇൻഡിക്കേറ്റർ ഇൻസ്ട്രുമെന്റ് ആണ് . ആ സമയത്തെ സ്പീഡ് കാണിക്കുന്നു. വണ്ടി നിന്ന് കഴിഞ്ഞാൽ ആ സ്പീഡ് സീറോ ആയി വരും. അതിൽ പിന്നെ വാല്യൂസ് ഒന്നും കാണിക്കില്ല. പക്ഷേ കിലോമീറ്റർ എത്ര നാൾ എത്ര ഓടി എന്ന് കാണിക്കുന്നത് അത് ഒരു ഇന്റഗ്രേറ്റീങ് ഇൻസ്ട്രുമെന്റ് .അതേപോലെ മീറ്റർ കെഎസ്ഇബി എനർജി മീറ്റർ വെച്ച് അന്നുതൊട്ട് ഇന്നുവരെ എത്ര യൂണിറ്റ് നമ്മൾ ഉപയോഗിച്ചു എന്ന് കാണിക്കുന്ന ഒരു ഇന്റഗ്രേറ്റീങ് ഇൻസ്ട്രുമെന്റ് നമ്മുടെ എനർജി മീറ്റർ. ഇപ്പോ മാർക്കറ്റിൽ പലതരം എനർജി മീറ്റർ കണ്ടിട്ടുണ്ട്. നമ്മുടെ വീടുകളിൽ പണ്ട് ഉപയോഗിച്ചിരുന്ന എന്താണ് ഈ കാണുന്ന പോലെ ഒരു ഡിസ്ക ടൈപ്പ് എനർജി മീറ്റർ ആണ് . അതിൽ ഒരു അലുമിനിയം ഡിസ്ക ടൈപ്പ് ഇങ്ങനെ കിടന്നു കറങ്ങുന്നു നമ്മൾ ഉപയോഗിക്കുന്ന അനുസരിച്ച് ഡിസ്ക് കറങ്ങും, കൂടുന്നതനുസരിച്ച് നമ്മുടെ കാണിച്ചിരിക്കുന്ന കൗണ്ടർ മാറിമാറി വരും. നമുക്ക് ഒറ്റടിക്ക് എത്ര നാൾ ഉപയോഗിച്ചു എന്നറിയാൻ പറ്റും. അപ്പൊ ഒരുമാസം എത്ര ഉപയോഗിചു അറിയണമെങ്കിൽ തൊട്ടുമുമ്പത്തെ മാസ്റ്റർ റീഡിങ് ഇപ്പോഴത്തെ റീഡിങ് കുറച്ചു കഴിഞ്ഞാൽ നമുക്ക് ഇത്ര നാൾ എത്ര ഉപയോഗിചു എന്ന് അറിയാൻ പറ്റും . അപ്പൊ ഇത് ഒക്കെ ആണേല് നമ്മക്ക് ഒറ്റയടിക്ക് എനർജി മീറ്റർ അറിയാമായിരുന്നു . ആദ്യം ഡിസ്ക് ടൈപ്പ് ആയിരുന്നു. പിന്നെയാണ് ഡിജിറ്റൽ എനർജി മീറ്റർ വന്നത്. ഡിജിറ്റൽ എനർജി മീറ്റർ എന്നത് ഇതിനും കൗണ്ടർ തന്നെയായിരുന്നു, ഒറ്റനോട്ടത്തിൽ റീഡിങ് അറിയാൻ പറ്റും . പിന്നെ നമ്മുടെ മറ്റ് ഡിസ്കിന് പകരം ഇംപൾസ് ആയിരുന്നു . ഓരോ തവണയും ഓരോ ഇംപൾസ് വരും അതായത് ലൈറ്റ് പ്ലിംഗ് ചെയ്യണ
അനുസരിച്ച് ആയിരുന്നു.പിന്നെ അതിനു ശേഷം വന്നത് ഡിജിറ്റൽ തന്നെ ഡിസ്പ്ലേയുള്ള ടൈപ്പ് എനർജി വന്നു. എൽസിഡി ഡിസ്പ്ലേ ടൈപ്പ് ഉള്ള ഡിജിറ്റൽ എനർജി ടൈപ്പ് വന്നു .അതിൽ തന്നെ ഒറ്റയടിക്ക് റീഡിങ് അറിയാമായിരുന്നു. ഇപ്പോൾ മാർക്കറ്റിൽ കെഎസ്ഇബി ഉപയോഗിക്കുന്ന മീറ്റർ എന്നാൽ ഡിജിറ്റൽ ഡിസ്പ്ലേയുള്ള മീറ്റർ തന്നെയാണ്. പക്ഷേ അത് ടീ ഓടി(TOD) എന്ന മീറ്റർ എന്ന് പറയും. ടൈം ഓഫ് ഡേ മീറ്റർ .നമ്മുടെ സമയത്തെ അതായത് 24 മണിക്കൂർ സമയത്തെ 3 സോൺ ആയി തിരിച്ചിട്ട് അതിൻ്റെ റീഡിങ് എടുക്കുന്ന ടൈപ്പ് മീറ്റർ ആണ് ടീ ഓടി മീറ്റർ . ടിയോ ടി മീറ്റർ പണ്ടേ ഉണ്ടായിരുന്നു. പക്ഷേ നമ്മൾ ഡൊമസ്റ്റിക് കൺസ്യൂമർ വേണ്ടി ഉപയോഗിക്കുന്നിലയിരുന്നു. മെയിൻ ആയിട്ട് ഇൻഡസ്ട്രിയൽ കൺസ്യൂമർ വേണ്ടിയാണ് ഉപയോഗിച്ചു കൊണ്ടിരുന്നത് . കാരണം ഇൻഡസ്ട്രിയൽ കൊടുക്കുന്ന സപ്ലൈ അതിൻറെ പൈസ ഈടയാക്കുന്നത്. നമ്മുടെ വീടുകളിൽ പോലെ മൊത്തത്തിൽ കൺസ്യൂമർ വെച്ച് അല്ലായിരുന്നു അവർക്ക് അവർക്ക് രാവിലെ ഉപയോഗിക്കുന്നത് ഇത്ര രൂപ ,വൈകിട്ട് ഉപയോഗിക്കുന്നത് ഇത്ര രൂപ , രാത്രി ഉപയോഗിക്കുന്നത് ഇത്ര രൂപ , അങ്ങനെ പല ഓരോ ടൈം സോണിൽ പല രീതി ആയിരുന്നു അവർക്ക് ചാർജ് ചെയ്തിരുന്നത്. അതായത് ഇൻഡസ്ട്രിയൽ ചാർജ് ചെയ്തത് കൊണ്ട് ഇരുന്നത്. അപ്പോൾ ഇൻഡസ്ട്രിയൽ ആൾക്കാർക്ക് ആയിരുന്നു ടി ഓടി ചാർജ് ചെയ്തു കൊണ്ടിരുന്നത്.ഇപ്പോൾ ഡൊമസ്റ്റിക് കൺസ്യൂമർ നും മീറ്റേഴ്സ് ഉപയോഗിക്കുന്നുണ്ട്. എന്തിരുന്നാലും പോലും ഡൊമസ്റ്റിക് കൺസ്യൂമേഴ്സ് നമ്മുടെ ടൈം സോണിൽ ബില്ലു വച്ച് അല്ല ചെയ്യുന്നത് മൊത്തത്തിൽ വച്ചാണ് ബിൽ ചെയ്യുന്നത് . കോമൺ ആയിട്ട് ടീ ഓടി എല്ലായിടത്തും ഇൻസ്റ്റാൾ ചെയ്തത് ആണ് നടക്കുന്നത്. അപ്പോൾ ടി ഓടി നമ്മൾ പറഞ്ഞു 24 മണിക്കൂർ സമയമാണ്. അതായത് 3 സോൺ ആയിട്ടാണ് തിരിച്ചിരിക്കുന്നത്

. TIME ZONE 1 : 6Am To 6Pm ,ചില മീറ്റർ t1 എന്ന് കാണിക്കും ഇല്ലെങ്കിൽ c1 എന്ന് കാണിക്കും.
. TIME ZONE 2 : 6Pm To 10Pm , ചില മീറ്റർ t2 എന്ന് കാണിക്കും ഇല്ലെങ്കിൽ c2 എന്ന് കാണിക്കും.
. TIME ZONE 3 : 10Pm To 6Pm , ചില മീറ്റർ t3 എന്ന് കാണിക്കും ഇല്ലെങ്കിൽ c3 എന്ന് കാണിക്കും.

അപ്പോൾ ഈ മൂന്ന് ടൈംസ് ഓൺ റീഡിങ് ഇപ്പോൾ വീടുകളിൽ ഇൻസ്റ്റാൾ ചെയ്യുന്നത് ടി ഓടി മീറ്ററിൽ രേഖപ്പെടുത്തുന്നു. ഇപ്പോൾ മീറ്റർ എടുക്കുകയാണെങ്കിൽ ആദ്യം നമ്മൾ വെയിറ്റ് നമ്മുടെ മീറ്റർ ഇനിഷ്യൽ കണ്ടീഷൻ വരുന്നത് വയ്ക്കുക. അല്ലെങ്കിൽ നമുക്ക് തൊട്ടുതാഴെയുള്ള പുഷ് ബട്ടൺ സ്വിച്ച് പ്രസ്സ് ചെയ്തത് കഴിഞ്ഞാൽ നമക്ക് ഓരോ ടൈം സോണിനോ , റീഡിങ്നോ അടുത്തത് മൂവ് ചെയുന്നത് കാണാം . ഇനിഷ്യൽ സെറ്റിങ് എല്ലാം ഡിസ്‌പ്ലൈ ആവും, ഓൺ ആയിരിക്കും . ഫുൾ 888888 ഇൻഡിക്കേറ്റർ ഓൺ ആയി കാണും . ഇതിനെയാണ് ഇനിഷ്യൽ സ്റ്റേജ് എന്ന് പറയുന്നത് . അപ്പോൾ ഇവിടെ തുടങ്ങി ആണ് നമ്മൾ റീഡിങ് നോക്കുന്നത് . ഇതിനുശേഷം വരുന്നത് കാണിക്കുന്നത് മീറ്റർ b-good എന്ന് കാണിക്കും . അതായത് ബാറ്ററി ഗുഡ് എന്ന് ആണ് . പിന്നെ ഇന്നത്തെ തീയതി , ടൈം , സപ്ലൈ വോൾട്ടജ് ,എത്ര കരണ്ട് നമ്മൾ ഉപയോഗിക്കുന്നുണ്ട്‌ , കരണ്ട് കോൺസപ്ഷൻ കാണിക്കുന്നുണ്ട് . നമ്മൾ ഉപയോഗിക്കുന്ന എത്ര പവർ ഫാക്ട് ൽ ആണ് എന്ന് കാണിക്കുന്നുണ്ട് പി ഫ് . ഒരു കിലോവാട്ട് അവർ ആണ് ഒരു യൂണിറ്റ് . അതായത് നമ്മൾ ഇത്രയും നാൾ ഉപയോഗിച്ച കോൺസപ്ഷൻ . കെ ഡബ്ല്യൂ ച് (k W H) എനർജി കോൺസും എസെപ്ഷൻ യൂണിറ്റ് എന്ന് പറയുന്നത് . കെ ഡബ്ല്യൂ ച് എന്നത് ടി ഓടി മീറ്റർ . 3 സോൺ മീറ്റർ റീഡിങ് കാണിക്കും . t1 + t2 + t3 ഇതിൻറെ മൊത്തത്തിൽ കോൺസുംപ്ഷൻ കിട്ടും . അതാണ് നമ്മക്ക് കെ എസ് ഇ ബി ബില്ല് തരുന്നത് .

 


Leave a Reply

Your email address will not be published.

Covid 19 Sayıları