പെൻഷൻ ലഭിക്കാൻ ഇനി മസ്റ്ററിങ്.ജനുവരി ആരംഭിക്കുന്നു

പെൻഷൻ ലഭിക്കാൻ ഇനി മസ്റ്ററിങ്.ജനുവരി ആരംഭിക്കുന്നു
11 / 100
maxresdefault

ഇതുവരെ പെൻഷൻ ലഭിക്കാത്ത ഗുണഭോക്താക്കൾക്കു വേണ്ടിയുള്ള ഒരു അവസാന അവസരം എന്ന നിലയിൽ വേണം നിങ്ങൾ കാണുവാൻ.നിലവിൽ നമുക്കു അറിയാം 2019 ഏകദേശം നവമ്പർ മാസം മുതൽ 2020 ഒക്ടോബര് വരെ ഒകെ ഏകദേശം മസ്റ്ററിങ് ദീർഘിപ്പിച്ച് ഇരുന്നു . നിലവിൽ അന്നൊക്കെ മസ്റ്ററിങ് നടത്തിയ ആളുകൾ ഉണ്ട് .അവർക്കു വേണ്ടിയുള്ളതല ഈ ഒരു അവസരം എന്നൊരു കാര്യം വേണം നിങ്ങൾ ആദ്യം ഓർത്തുവെക്കാൻ .

നിലവിൽ ആ സമയത്തും മസ്റ്ററിങ് നടത്താൻ സാധികാത്ത ഇരുന്ന പല ബുദ്ധിമുട്ടുകൾ മൂലം അതോടൊപ്പം നമ്മുടെ സംസ്ഥാനത്ത് ഇല്ലാതിരുന്നത് മൂലം മസ്റ്ററിങ് നടത്താൻ സാധിക്കാത്ത അർഹരായ ഒരുപാട് ഉപഭോക്താക്കൾ ഉണ്ട് അവരുടെ പെൻഷൻ ഇപ്പോൾ തടയപ്പെട്ട അവസ്ഥയിൽ ആണ് അങ്ങനെയുളവരെ സംബന്ധിച്ചെടുത്തോളം അവർക്കു ഇപ്പോൾ പെൻഷൻ വീതം ജനുവരി ഈ മാസം മുതൽ വാങ്ങാനായി സാധിക്കുന്ന തരത്തിൽ അല്ലെങ്കിൽ തുടർന്ന് തുടർന്നങ്ങോട്ട് വർധിപ്പിക്കുന്ന പെൻഷൻ തുക എത്രയോ ഒരു കുഴപ്പവും കൂടാതെ അത് അക്കൗണ്ടിലേക്ക് വാങ്ങാൻ വേണ്ടിയുള്ള ഒരു അവസരം സർക്കാർ ഒരുക്കി തരുകയാണ് .ബന്ധപ്പെട്ട അക്ഷയ കേന്ദ്രങ്ങളിൽ പോയി 2021 ജനുവരി 21 മുതൽ ഫെബ്രുവരി മാസം അതായത് പത്താം തീയതി വരെയാണ് മസ്റ്ററിങ്ങ് വേണ്ടിയുള്ള സമയം അനുവദിച് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത് അത് മസ്റ്ററിങ് ഇതുവരെ സാധിക്കാതിരുന്നവർക് വേണ്ടിയാണു .

അതുപോലെതന്നെ വയ്യായ്ക ഉള്ള ആളുകൾക്ക് ഹോം മസ്റ്ററിങ് സംവിധാനവും സർക്കാർ ഒരുക്കിയിട്ടുണ്ട് .പെൻഷൻ വിഭാഗത്തിൽ സാമൂഹിക ക്ഷേമ വകുപ്പിൽ നിലവിൽ നടക്കുന്ന മസ്റ്ററിംഗ് പരാജയപ്പെടുകയാണെങ്കിൽ ലൈവ് സർട്ടിഫിക്കറ്റുകൾ സഹിതം നിലവിൽ ഈയൊരു നടപടി പൂർത്തിയാക്കാനുള്ള ഒരു അവസാന അവസരമാണ് .

കൂടുതൽ വിവരങ്ങൾക് താഴെ കാണുന്ന വീഡിയോ കാണുക.


Leave a Reply

Your email address will not be published.