ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ഇനി പുതിയരീതി

ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ഇനി പുതിയരീതി
5 / 100

സംസ്ഥാനത്തും അതോടപ്പം രാജ്യത്ത് ആകമാനം ഡ്രൈവിംഗ് ടെസ്റ്റ് അതോടപ്പം ലൈസൻസ് എടുക്കാൻ രീതിയിൽ സുപ്രധാനമായ മാറ്റങ്ങൾ കൊണ്ടിരിക്കുകയാണ് ഉപരിഗതാഗത മന്ത്രാലയം. ഏറ്റവും പുതിയ നിയമവ്യവസ്ഥകൾ ജൂലൈ മാസം ഒന്നാം തീയതി മുതൽ നമ്മുടെ രാജ്യത്തെ പ്രാവർത്തികമാക്കുക നമ്മുടെ സംസ്ഥാനത്തെ പ്രാവർത്തികമാക്കണമെങ്കിൽ ഏകദേശം ഒന്നരക്കോടി രൂപ മുടക്കി നിലവിലുള്ള ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്ന സെൻററുകൾ മാറേണ്ടവരും , ഇപ്പോൾ നമുക്ക് ലഭിക്കുന്നത് h ,8 അതോടപ്പം റോഡ് ടെസ്റ്റ് ഒക്കെയും ലഭിക്കുക ഇത്തരത്തിൽ ഉള്ള അക്റക്രെഡിറ് ഡ്രൈവിംഗ് ലൈസൻസ് സെൻററുകൾ ആയിരിക്കും. h ,8 അതോടപ്പം റോഡ് ടെസ്റ്റ് ഒക്കെയും ഇനി RT Office പോയി എടുക്കേണ്ട ആവശ്യം വരുന്നില്ല . ഏറ്റവും പ്രേയോജനകാര്യമായ ഒരു കാര്യങ്ങൾ തന്നെയാണ് നിലവിൽ ഉദ്യോഗസ്ഥരെ നേരിട്ട് നേരിടുമ്പോൾ ഒരു ഭയം ഉൾപെടാനും മാനസിക സംഘർഷം ഉൾപ്പടെ ഇതുവഴി നമ്മക്ക് ലഖൂകരിക്കാൻ നമക്ക് കഴിയും.

ഡ്രൈവിംഗ് ലൈസൻസുകൾക്കായി ഇനി റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകൾ കയറിയിറങ്ങേണ്ട , കേന്ദ്ര ഗതാഗത മന്ത്രാലയം പുതിയ ഉത്തരവനുസരിച്ച് RT Office നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാതെ തന്നെ ലൈസൻസ് ലഭിക്കാൻ ഇനി അവസരമൊരുക്കുകയാണ് . അക്റക്രെഡിറ് ഡ്രൈവേഴ്സ് ട്രെയിനിങ് സെൻറർ ഇന്ന് പരിശീലനം നേടിയത്തിന്റെ സർട്ടിഫിക്കറ്റുകൾ ഉള്ളവർക്ക് RT ഓഫീസിൽ നിന്ന് ലൈസൻസ് ലഭിക്കുന്നതാണ്. ക്ലാസ്സ്‌റൂം വേണം , പരിശീലനങ്ങൾ വേണം . ഡ്രൈവിംഗ് ലൈസൻസുകൾടെ മാനദണ്ഡങ്ങൾ പഠിപ്പിക്കേണ്ട വിഷയങ്ങളും സംബന്ധിച്ച വിശദ വിവരങ്ങൾ ഉൾപ്പെടുത്തിയ കറാഡ്‌വിഗ്‌ജനം കേന്ദ്ര സർക്കാർ ശ്രെദ്ധയിൽ പ്രസിദ്ധികരിച്ചു. പരിശീലനങ്ങൾ കേന്ദ്ര ചട്ടങ്ങൾ ജൂലൈ മാസം ഒന്നാം തീയതി മുതൽ ആണ് നിലവിൽ വരുക . സംസ്ഥാനത്തെ എത്ര പരിശീലനങ്ങൾ കേന്ദ്രങ്ങൾ തുടങ്ങും എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല പരിശീലനങ്ങൾ തുടങ്ങാൻ സമുദ്ര പ്രദേശത്ത് രണ്ട് ഏക്കറും മലയോര പ്രദേശത്ത് ഒരു ഏക്കർ ഭൂമി വേണം എന്നാണ് വ്യവസ്ഥ. 2 ക്ലാസ് മുറിയും കമ്പ്യൂട്ടർ മൾട്ടിമീഡിയ പ്രൊജക്ടർ ബ്രാൻഡ് കണക്ടിവിറ്റി ബയോമെട്രിക് അറ്റൻഡൻസ് നടപ്പിലാക്കണം. കയറ്റി ഇറക്കം അടക്കം പഠിക്കുവാനുള്ള ഡ്രൈവിംഗ് ട്രാക്ക് ഉണ്ടാകണം പരിശീലനം നിർബന്ധമാക്കിയിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ്സ് ജയിച്ച വരെയും അഞ്ചുവർഷം ഡ്രൈവിംഗ് പരിശീലനം ഉള്ളവർക്കാണ് ഡ്രൈവിംഗ് പരിശീലന കേന്ദ്രം അനുമതി നൽകുക. കേന്ദ്രം തുടങ്ങുന്ന വ്യക്തിയോ ജീവനക്കാരനോ , മോട്ടോർ മെക്കാനിക്കൽ കഴിവ് തെളിയിച്ച സർട്ടിഫിക്കറ്റ് വേണം ,മെക്കാനിക്കൽ , എൻജിനീയറിങ് , അംഗീകൃത സ്ഥാപനം നിന്നുള്ള സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മുൻഗണനയുണ്ട് . അഞ്ചുകൊല്ലം കൂടുമ്പോൾ പുതുക്കുകയും വേണം . വാഹനം അനുസരിച്ച് നിരവധി ക്ലാസുകൾ ഇത്തരത്തിൽ ഏർപ്പെടുത്തണം ലൈറ്റ് മോട്ടോർ വാഹനങ്ങൾ 29 മണിക്കൂർ കൂടുമ്പോഴും ഹെവി വാഹനങ്ങൾ 30 മണിക്കൂറുമാണ് ക്ലാസ്സ്. തിയറി, പ്രാക്ടിക്കൽ ഇങ്ങനെ തരംതിരിച്ചു കൊണ്ട് ഡ്രൈവിംഗ് തിയറി ഗതാഗത വിദ്യാഭ്യാസം വാഹനത്തിൻറെ അടിസ്ഥാന യന്ത്ര അറിവുകൾ, പബ്ലിക് റിലേഷൻ, പ്രഥമശുശ്രൂഷ അറിവുകൾ, തുടങ്ങിയവയാണ് തിയറി ക്ലാസ്സ് പൊതുവായിട്ടുള്ളത് . ഹെവി വാഹന കാര്യത്തിൽ തിയറി എം, ലഹരി , മദ്യം, എന്നിവയെ കുറിച്ച് ഉള്ള ബോധവൽക്കരണവും വാഹനങ്ങൾ കേടുപാടുകൾ തീർക്കൽ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ഗതാഗത മന്ത്രാലയം ഉത്തരവ് തുടർന്ന് സംസ്ഥാനത്ത് 4000 വരുന്ന ചെറുകിട ഡ്രൈവിംഗ് സ്കൂളുകൾ നിലവിൽ ഭീഷണി നേരിടുകയാണ്. പുതിയ നിയമമനുസരിച്ച് നടത്താൻ ഒരേക്കർ സ്ഥലമുള്ളവർക്ക് പരിശീലനകേന്ദ്രങ്ങൾ തുടങ്ങാനാവും . കേന്ദ്രസർക്കാർ വ്യവസ്ഥ അനുസരിച്ച് പുതിയ പരിശീലന കേന്ദ്രങ്ങൾ തുടങ്ങാൻ മിനിമം ഒന്നരക്കോടി രൂപ മുടക്കുകയും വേണം. അതിനുള്ള സാമ്പത്തികസ്ഥിതി ഇവർക്ക് ഇല്ലതാനും .


Leave a Reply

Your email address will not be published.