ഇന്ന് മുതൽ ഫെബ്രുവരി പതിനേഴാം തീയതി വരെ പോലീസിന്റെ ഭാഗത്ത് നിന്ന് കർശന പരിശോധന, അറിയുക

ഇന്ന് മുതൽ ഫെബ്രുവരി പതിനേഴാം തീയതി വരെ പോലീസിന്റെ ഭാഗത്ത് നിന്ന് കർശന പരിശോധന, അറിയുക
10 / 100
vaa

വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഇന്ന് മുതൽ ഫെബ്രുവരി പതിനേഴാം തീയതി വരെ പോലീസിന്റെ ഭാഗത്ത് നിന്ന് കർശന പരിശോധന ഉണ്ടാകുന്നതാണ്, കടുത്ത പിഴയും, ലൈസൻസും റദ്ദാക്കുന്നു, ഈ കാര്യം നിങ്ങൾ അറിയാതെ പോകരുത്.

വാഹനം റോഡിലൂടെ ഓടിക്കുവാൻ ആയി അനവധി നിയമങ്ങൾ നമ്മൾ പാലിക്കേണ്ടി വരുന്നു, എന്നാൽ ഇപ്പോൾ മോട്ടോർ വാഹന വകുപ്പും പോലീസും ചേർന്നു കൊണ്ട് കർശന നിയന്ത്രണങ്ങൾക്കും പരിശോധനകൾക്കും ഒരുങ്ങുകയാണ്, പ്രത്യേക ഉത്തരവിന്റെ പേരിലാണ് ഫെബ്രുവരി പതിനേഴാം തീയതി വരെ ഈയൊരു ചെക്കിംഗ് നടത്തുന്നത്. അമിതവേഗതയിൽ സഞ്ചരിക്കുന്നവർ, ഹെൽമെറ്റില്ലാതെ വാഹനമോടിക്കുന്നവർ, നോ പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്യുന്നവർ, ബുക്കും പേപ്പറും ഒന്നുമില്ലാതെ വാഹനമോടിക്കുന്നവർ, എല്ലാവരെയും കണ്ടെത്തി കടുത്ത പുഴയും അതുപോലെതന്നെ ലൈസൻസ് റദ്ദാക്കാനും ഒക്കെ ഒരുങ്ങുകയാണ്. ഇത് പ്രാവർത്തികമാക്കുമ്പോൾ നിയമംലംഘിച്ച് വണ്ടിയോടിക്കുന്ന ഒരുപാട് ആളുകൾക്ക് തിരിച്ചടി തന്നെ ആയിരിക്കും, അപ്പോൾ ഓരോ നിയമങ്ങൾക്കും കർശന പരിശോധന നൽകാൻ ഓരോ ദിവസങ്ങൾ നിശ്ചയിച്ചിട്ടുണ്ട്, അതെല്ലാം വിശദമായി വീഡിയോയിൽ പറയുന്നു, ഇത്തരം പരിശോധനകൾ ഇല്ലെങ്കിലും നമ്മൾ കൃത്യമായി നിയമങ്ങൾ പാലിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വീഡിയോ കാണുക


Leave a Reply

Your email address will not be published.