കേരളത്തിൽ രണ്ട് സെന്റ് ഭൂമിയെങ്കിലും ഉണ്ടോ വരുന്നു പുതിയ സംവിധാനം എല്ലാവരെയും ബാധിക്കും
നമ്മുടെ സംസ്ഥാനത്തു ഭൂമിയുള്ള ആളുകൾ അതു ഒരു സെൻറ് 2 സെൻറ് എത്ര സെൻറ് ആയിക്കോട്ടെ ഈ ഭൂമി സംബന്ധം ആയിട്ടുള്ള എല്ലാ വിവരങ്ങളും ഒരു പുതിയ സംവിധാനത്തിലേക്ക് മാറാൻ പോവുകയാണ് നിലവിൽ കുറഞ്ഞ സെൻറ് ഭൂമിയുള്ള ആളുകളും ഇനി പുതിയതായി ഭൂമി വാങ്ങാനുദ്ദേശിക്കുന്ന വരും അതുപോലെതന്നെ വീടുവെക്കുവാൻ ഉദ്ദേശിക്കുന്ന ആളുകളൊക്കെ ഉണ്ടായിരിക്കും അതുപോലെ ഭൂമി സംബന്ധമായ വിവരങ്ങളൊക്കെ ഒരു ന്യൂജൻ സംവിധാനത്തിലേക്ക് മാറാൻ പോകുന്നു .
ഓരോ ആവശ്യങ്ങൾ ആയി നിങ്ങൾ ഓഫീസിൽ കയറിഇറങുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത് പഞ്ചായത്തുകളിൽ ആയാലും അല്ലെങ്കിൽ മുനിസിപ്പാലിറ്റികളിൽ ആയാലും കോർപ്പറേഷൻ ഇങ്ങനെ തുടങ്ങി വിവിധങ്ങളായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇത്തരം വിവരങ്ങൾ അറിയുന്നതിനു വേണ്ടി നിങ്ങൾ പലതവണ കയറിയിറങ്ങേണ്ട സാഹചര്യത്തിലാണ് ഈയൊരു സംവിധാനം വരുന്നതോടുകൂടി അറുതി വരാൻ പോകുന്നത്.
ഇനി മുതൽ ഭൂമി സംബദ്ധമായിടുള്ള വിവരങ്ങൾ അറിയുന്നതിനുവേണ്ടി വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ട ആവശ്യമുണ്ടാകില്ല .ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുള്ള ഉള്ള ഭൂമി സ സംബന്ധിച്ച വിവരങ്ങൾ ഒരു വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച സാധാരണ ആളുകളുടെ വിരൽതുമ്പിലേക്ക് എത്തിക്കാനുള്ള ഒരു നീക്കത്തിലാണ് കാർഷിക റവന്യൂ വകുപ്പുകൾ .ജനങ്ങൾക് ആവശ്യമുള്ള വിവരങ്ങൾ അതതു വകുപ്പുകളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് സാധാരണക്കാർ ആയിട്ടുള്ള ജനങ്ങളെ ഓഫീസുകളിൽ കയറിയിറങ്ങി ബുദ്ധിമുട്ടിക്കുന്ന സാഹചര്യം ഒഴിവാക്കണം എന്നുള്ള 2005ലെ വിവരാവകാശ നിയമത്തിൻറെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ ഒരു പുതിയ നീക്കം .
നിലവിൽ നമുക്ക് ഇത്ത ഇത്തരത്തിൽ വിവരങ്ങൾ അറിയണമെന്നുണ്ടെങ്കിൽ വിവരാവകാശ അപേക്ഷ നൽകി ഏകദേശം 30 ദിവസം വരെ കാത്തിരിക്കണം .പഞ്ചായത്ത് മുനിസിപ്പാലിറ്റി കോർപ്പറേഷൻ തുടങ്ങിയ നിരീക്ഷണ സമിതികൾ തയ്യാറാക്കുന്ന എല്ലാ ഡാറ്റാ ബാങ്കുകളിലും അതാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും .ഇതുവഴി ഏതൊക്കെ ഭൂമികൾ ആണ് ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിരിക്കുന്നത് എന്നും ഏതൊക്കെ സ്ഥലങ്ങൾ ആണ് വയലുകൾ ആയി നിൽക്കുന്നത് തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിക്കും .
ഇതുവഴി സാധാരണക്കാരായ ആയിട്ടുള്ള ആളുകൾക്ക് പുതുതായി സ്ഥലം വാങ്ങുവാനും അതുപോലെതന്നെ വീടുവെക്കുവാൻ ഉം അനുയോജ്യമായ സ്ഥലങ്ങൾ ഏതൊക്കെയാണ് എന്ന് കാര്യങ്ങൾ മനസ്സിലാക്കുവാനും ഇതുമൂലമുണ്ടാകുന്ന എല്ലാ ആശയക്കുഴപ്പങ്ങളും ഒഴിവാക്കുവാനും സാധിക്കും .2008 തയ്യാറാക്കിയ ഭൂമി സംബന്ധം ആയിട്ടുള്ള എല്ലാ വിവരങ്ങളും ആണ് ഇതുപോലെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുവാൻ ആയി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് .ഈ ഒരു മാസത്തിൽ തന്നെ ഭൂമി സംബന്ധമായ ഇതുപോലുള്ള എല്ലാ വിവരങ്ങളും അതാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യണമെന്നുള്ള നിർദ്ദേശം കൃഷി ഓഫീസർ മാർക്ക് നൽകിയിട്ടുണ്ട് .മലപ്പുറത്തു ഇങ്ങനൊരു സംവിധാനം നടപ്പിലാക്കിയിട്ടുണ്ട് . ഇനി സംസഥാനത്തുള്ള എല്ലാ സ്ഥലങ്ങളിലേക്കും ഈയൊരു സംവിധനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വീഡിയോ കാണുക