ഇന്ത്യയുടെ സ്വന്തം കോവാക്‌സിൻ എടുത്തവർക്ക് ഇനി ആശ്വസിക്കാം. കൊവാക്സിനും (Covaxin) സ്‍പുട്നികും (Sputnik) ഉള്‍പ്പെടെ നാല് കൊവിഡ് വാക്‌സിനുകൾക്ക് (Covid vaccines) കൂടി സൗദി അറേബ്യ (Saudi Arabia) അംഗീകാരം നല്‍കി. ചൈനയുടെ സിനോഫാം (Sinopharm), സിനോവാക് (Sinovac), ഇന്ത്യയുടെ കോവാക്‌സിൻ,...
സാംക്രമികേതര രോഗങ്ങള്‍ തടയാന്‍ 30 വയസ്സ് പിന്നിട്ടവരില്‍ വര്‍ഷവും പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിക്കാന്‍ ആരോഗ്യവകുപ്പ്.ഇതിനായി സ്ക്രീനിങ് ക്യാമ്ബയിന്‍ നടത്താനും പദ്ധതി ആസൂത്രണം കൃത്യമാക്കാനും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. 2022 ജനുവരി ആദ്യ ആഴ്ച പരിശോധനാ ക്യാമ്ബയിന്‍ ആരംഭിക്കും. പഞ്ചായത്ത് തലത്തിലാണ്...
ഒമിക്രോണ്‍ വൈറസ് വിവിധ രാജ്യങ്ങളില്‍ വ്യാപകമായതോടെ കേരളം ജാഗ്രതയിലേക്ക്. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി. വിദേശത്തു നിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ ഏര്‍പ്പെടുത്താനും തീരുമാനമായി. പ്രതിരോധ മാര്‍ഗങ്ങള്‍ തീരുമാനിക്കുന്നതിന് ഉന്നതതല യോഗം ചേരും.ഒമിക്രോണ്‍ വൈറസിന്റെ സവിശേഷതകളെക്കുറിച്ച് വ്യക്തത ലഭിക്കാത്തതിനാല്‍...
വീട്ടിലിരുന്നും ആരോഗ്യ മേഖലയില്‍ ഇ ഗവേണന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴി ഇ ഹെല്‍ത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിലെ മുന്‍കൂട്ടിയുള്ള അപ്പോയ്‌മെന്റ് എടുക്കാന്‍ സാധിക്കും. ഇ ഹെല്‍ത്ത് സൗകര്യമുള്ള 300ല്‍ പരം ആശുപത്രികളില്‍...
തിരുവനന്തപുരം: അധ്യാപകരുടെ വസ്ത്രധാരണം സംബന്ധിച്ച ഉത്തരവിൽ വ്യക്തത വരുത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ്. തൊഴിൽ ചെയ്യാൻ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രം ധരിച്ചും അധ്യാപകർക്ക് സ്ഥാപനങ്ങളിൽ പ്രവർത്തിക്കാവുന്നതാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ ചില ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ചില...
നിലവിലുള്ള മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയാണ് പുനരാവിഷ്‌കരിക്കുന്നത്.സര്‍ക്കാര്‍ ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ 7% പലിശയില്‍ 50 ലക്ഷം രൂപ വരെയാണ് പദ്ധതി വഴി ലഭ്യമാവുന്നത്. ഇത് ഒരു കോടി രൂപ വരെയാക്കി...
Wayanad : നിപാ, കോവിഡ് 19, സിക്കാ എന്നിവയ്ക്ക് പുറമെ കേരളത്തിൽ മറ്റൊരു വൈറസ് ബാധയും സ്ഥിരീകരിച്ചു. വയനാട് ജില്ലയിൽ പുതുതായി നോറോ വൈറസ് (Norovirus) ബാധയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർഥികളിലാണ് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വിദ്യാർഥികളിൽ...
ദുബായിലെ സര്‍ക്കാര്‍ വകുപ്പുകളില്‍ ആകര്‍ഷകമായ ശമ്പളത്തില്‍ ജോലി ഒഴിവ്. വിവിധ രാജ്യക്കാര്‍ക്ക് ജോലിക്കായി അപേക്ഷ നല്‍കാം. വിമന്‍ എസ്റ്റാബ്ലിഷ്‌മെന്റ്, പ്രൊഫഷണല്‍ കമ്മ്യൂണിക്കേഷന്‍ കോപറേഷന്‍, ദുബായ് ഹെല്‍ത്ത് അതോറിറ്റി, ഡിപാര്‍ട്‌മെന്റ ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആന്റ ചാരിറ്റബിള്‍ ആക്ടിവിറ്റീസ്, റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്...
✅ പ്ലസ് വൺ മുതൽ പി എച്ച്. ഡി. പഠിക്കുന്നവർക്ക് വരെ അപേക്ഷിക്കാം. ✅ കുടുംബവാർഷിക വരുമാനം നാല് ലക്ഷം (4,00,000/-) രൂപയിൽ കവിയാത്ത മുന്നാക്ക സമുദായ വിദ്യാർഥികൾക്ക്, വിവിധ കോഴ്‌സുകളിൽ പഠിക്കുന്നതിനു 2021-22 വർഷത്തെ ‘വിദ്യാസമുന്നതി’ സ്‌കോളർഷിപ്പുകൾ ലഭിക്കാൻ 2021...
തൃശ്ശൂർ: കാലാവസ്ഥാമാറ്റം കർഷകരെ വേട്ടയാടുമ്പോൾ നഷ്ടപരിഹാരത്തുക സമയബന്ധിതമാവുന്നില്ല. കഴിഞ്ഞ മേയിലുണ്ടായ മഴയിൽ കൃഷി നശിച്ചവർക്കുള്ള തുകയാണ് പല ജില്ലകളിലും വിതരണം ചെയ്യാത്തത്. മൊത്തം അപേക്ഷകരിൽ 76 ശതമാനം പേർക്കും നൽകിയിട്ടില്ല. കാത്തുനിൽക്കാതെ വീണ്ടും കൃഷി തുടങ്ങിയവരിൽ ചിലർക്ക് രണ്ടാഴ്ച മുമ്പത്തെ മഴ...