മാസം 6000 വരെ ഒരു വീട്ടിൽ കേന്ദ്രസഹായം

മാസം 6000 വരെ ഒരു വീട്ടിൽ കേന്ദ്രസഹായം
4 / 100

കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഏറ്റവും വലിയ പദ്ധതിയിലേക്കുള്ള അപേക്ഷകൾ ആരംഭിച്ചിരിക്കുകയാണ് ജലസേവാ കേന്ദ്രങ്ങൾ വഴി ആധാർ കാർഡുകളുടെ ബാങ്ക് അക്കൗണ്ടിലെ പാസ്ബുക്ക് അതിൻറെ ഒരു കോപ്പി അതോടൊപ്പം തന്നെ ഒട്ടിപി വെരിഫിക്കേഷൻ നടപടികൾ തുടങ്ങിയവയ്ക്കായി നമ്മുടെ മറ്റ് നടപടികൾക്കായി ഫോൺ കൂടി കരുതിയാൽ നമുക്ക് ഇതിലേക്ക് അപേക്ഷ വെയ്ക്കാം. ഭർത്താവിനും , ഭാര്യക്കും ലഭിക്കുക 3000 രൂപ വീതം മാസം 6000 രൂപ ബാങ്ക് അക്കൗണ്ട് പദ്ധതി ബാങ്ക് അക്കൗണ്ട്ക്ക് എത്തിചേരും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പേരിലുള്ള ഏകദേശം നാല്പതോളം വരുന്ന പദ്ധതികളിൽ ഒന്നാണ് പി എം എം യു പി ഐ എം പറയുന്ന (PMSYM) ഈ പദ്ധതി വിശദാംശങ്ങൾ പറയുകയാണ് നമ്മുടെ സംസ്ഥാനത്ത് ഒരുപാട് ആളുകൾക്ക് അപേക്ഷിച്ച് ഇതിൻറെ ആനുകൂല്യം വാങ്ങുന്നതിനു വേണ്ടി സാധിക്കും. ഭാര്യക്കും ഭർത്താവിനും ഈ രീതിയിൽ സഹായം ലഭ്യമാണ് നിലവിൽ നമ്മുടെ സംസ്ഥാനത്തുള്ള ചുമട്ടുതൊഴിലാളികൾ ആയിട്ടുള്ള ആളുകളുണ്ട്, കർഷകത്തൊഴിലാളികൾ ആയിട്ടുള്ള ആളുകളുണ്ട്, കൈത്തറി മേഖലയിൽ തൊഴിൽ എടുക്കുന്ന ആളുകളുണ്ട്, മോട്ടോർ തൊഴിലാളികൾ ആയിട്ടുള്ള അങ്ങനെ വ്യക്തികളുണ്ട് ,ഇനി അഥവാ ഓപ്പറേറ്റർമാർക്ക് ,അംഗനവാടി, ആശാ പ്രവർത്തകർ തുടങ്ങിയവർ വിവിധ ഉപകരണങ്ങൾ കച്ചവടങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളുണ്ട് ,വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകൾ എല്ലാം കൂടി ഏകദേശം നൂറോളം വരുന്ന പ്രവർത്തി മേഖലയിലുള്ളവർക്ക് ഈ പദ്ധതിയുടെ ഭാഗമാക്കാൻ അതിനുവേണ്ടി സാധിക്കും. എതിരെ അപേക്ഷ വെക്കാൻ വേണ്ടി പ്രവർത്തി മേഖലയിൽ എവിടെയെങ്കിലും ഒക്കെ നിങ്ങൾ തൊഴിൽ ചെയ്യുന്നവർ ആയിരുന്നാൽ മതിയാകും .

അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്ന താഴെ പറയുന്നവർക്ക് ഈ പെൻഷൻ പദ്ധതിയിൽ അംഗമാവാം.

▪️ ഓട്ടോറിക്ഷ ഡ്രൈവർമാർ

▪️ വീട്ടുജോലി ചെയ്യുന്നവർ

▪️ വീട്ടുപകരണങ്ങൾ നടന്ന് വിൽപന നടത്തുന്നവർ

▪️ കർഷക തൊഴിലാളികൾ

▪️ നിർമ്മാണ തൊഴിലാളികൾ

▪️ ബീഡി തൊഴിലാളികൾ

▪️ കൈത്തറി തൊഴിലാളികൾ

▪️ ഓഡിയോ / വീഡിയോ ജീവനക്കാർ

കേന്ദ്ര സർക്കാർ കോൺട്രിബ്യൂട്ടറി പെൻഷൻ രീതിയിലുള്ള സഹായം ആണ് ഈ പദ്ധതിയിലേക്ക് ലഭ്യമാക്കുക. നമുക്ക് നമ്മൾ ചെയ്യുന്ന പ്രായത്തിന് ആനുപാതികമായി ഒരു തുക ഉണ്ടാകും ആ തുകയ്ക്ക് തുല്യമായ തുക കേന്ദ്രസർക്കാർ നമ്മുടെ പേര് നിക്ഷേപിക്കുകയാണ്. 60 വയസ് ഏറ്റവും വലിയ സഹായം തുടർന്ന് ഈ ഒരു തുക നമുക്ക് 3000 എന്ന രീതിയിൽ ഒരാൾക് ലഭിച്ചുകൊണ്ടിരിക്കും .ഒരു വീട്ടിൽ ഒന്നിലധികം പേര് ഉണ്ടെങ്കിൽ ഇപ്പോ ഭർത്താവിനൊപ്പം ഭാര്യയും ചേരുന്നുണ്ടെങ്കിൽ അവർക്കും കൂടി ഈ അനുകൂല്യം ലഭിക്കും . എന്നാൽ 18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്ക് ആണ് ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ വേണ്ടി സാധിക്കുകയുള്ളൂ . അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യുമ്പോൾ ആദ്യത്തെ ഘടു അതായത് നമ്മൾ നേരിട്ട് മാറുകയാണ് പിന്നീട് നമ്മൾ AUTO DEBITING ബാങ്കിൽ നിന്ന് തന്നെ പിൻവലിക്കുന്ന സമ്പ്രദായത്തിലേക്ക് ഈ പദ്ധതി തുടരുകയും ചെയ്യും . നമ്മുടെ ബാങ്ക് പാസ്ബുക്ക് തുടങ്ങിയിട്ട് രേഖകൾ വേണം , അതോടൊപ്പം തന്നെ പറഞ്ഞ ആധാർ കാർഡ് ഇതിലെ പ്രധാന രേഖ കൂടിയാണ്. 18 വയസ്സിലാണ് ചേരുന്ന വ്യക്തിയാണെങ്കിൽ അദ്ദേഹം 55 രൂപ മുടക്കിയാൽ മതിയാകും . ഇനി അദ്ദേഹത്തിന് പ്രായ പരുതി അനുസരിച് വ്യത്യസ്തത തുകയാണ് അടക്കേണ്ടത് . ആ തുകയാണ് എല്ലാ മാസങ്ങളിലും നോക്കണ്ടത് . ഇപ്പോൾ 21 വയസ്സിലാണ് ചേരുന്ന ഒരു വ്യക്തിയാണെങ്കിൽ 100 രൂപയോളം മുടക്കിയാൽ മതിയാകും.അത് തുടർന്നുള്ള എല്ലാ മാസങ്ങളിലും നൂറു രൂപ .ഇനി നാല്പതാം വയസ്സിലാണ് ചെയ്യുന്നത് എങ്കിൽ 200 രൂപയാണ് എല്ലാമാസവും അടക്കേണ്ടത്. 35 വയസ്സ് ചെയ്യുന്ന ആളാണ് എങ്കിൽ 150 രൂപയാണ് എല്ലാമാസവും അടക്കേണ്ടത്. ഇപ്പോൾ ഏറ്റവും ലാഭം 18 വയസ്സ് ചേരുന്ന വ്യക്തിയാണെങ്കിൽ കേവലം 55 രൂപ എല്ലാ മാസങ്ങളിലും മുടക്കികൊണ്ട് ഇരുന്നാല് 60 വയസ് അനുകൂലം ബാങ്ക് അക്കൗണ്ടിലേക്ക് ലഭ്യമാകും .


Leave a Reply

Your email address will not be published.