തിരഞ്ഞെടുപ്പ് മാർക്ക് അടിസ്‌ഥാനമാക്കി ; സൗത്ത് ഈസ്റ്റ് സെൻട്രലിൽ 465 ഒഴിവ്.

CENTRAL RAILWAY JOB
14 / 100

സൗത്ത് ഇൗസ്റ്റ് സെൻട്രൽ റെയിൽവേയുടെ ബിലാസ്പുർ ഡിവിഷനിൽ 465 ട്രേഡ് അപ്രന്റിസ് ഒഴിവ്. അപേക്ഷ ജൂൺ 22 വരെ.

ട്രേഡുകൾ: കാർപെൻറർ, സിഒപിഎ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, മെഷിനിസ്റ്റ്, പെയിന്റർ, പ്ലമർ, മെക്കാനിക് (റഫ്രിജറേഷൻ & എസി), ഷീറ്റ് മെറ്റൽ വർക്കർ, സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്, ഹിന്ദി), ടേണർ, വെൽഡർ, വയർമാൻ, ഗ്യാസ് കട്ടർ, ഡിജിറ്റൽ ഫൊട്ടോഗ്രഫർ.

യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം. മാർക്ക് അടിസ്‌ഥാനമാക്കി തിരഞ്ഞെടുപ്പ്. പ്രായം: 15–24. അർഹർക്ക് ഇളവ്.

കൂടുതൽ വിവരങ്ങൾക്കും ജോബ് അപ്ലൈ ചെയ്യുന്നതിനുംവേണ്ടി താഴെ ഉള്ള ബട്ടൺ ക്ലിക്ക് ചെയ്തുക


Leave a Reply

Your email address will not be published.