മിനിമം ഏഴാം ക്ലാസ് യോഗ്യത ഉള്ളവർക്ക് LGS വിജ്ഞാപനം വീണ്ടും വന്നു…!! സ്പെഷൽ റിക്രൂട്ട്മെൻറ്

മിനിമം ഏഴാം ക്ലാസ് യോഗ്യത ഉള്ളവർക്ക് LGS വിജ്ഞാപനം വീണ്ടും വന്നു...!! സ്പെഷൽ റിക്രൂട്ട്മെൻറ്
10 / 100

കേരള സർക്കാരിൻറെ വിവിധ ഡിപ്പാർട്ട്മെൻ്റുകളിലേക്ക് യോഗ്യരായ യുവതി-യുവാക്കളെ നിയമിക്കുന്നു

വിദ്യാഭ്യാസ യോഗ്യത : മിനിമം ഏഴാം ക്ലാസ് വിജയം

മാസ ശമ്പളം : 23000 രൂപ മുതൽ കൂടാതെ മറ്റു നിരവധി സർക്കാർ ആനുകൂല്യങ്ങളും

അപേക്ഷാഫീസ് ഒന്നുമില്ലാതെ ഓൺലൈനായി നിങ്ങടെ ഫോണിലൂടെ അപേക്ഷ നൽകുക
https://thulasi.psc.kerala.gov.in/thulasi/index.php


Leave a Reply

Your email address will not be published.