സ്മാർട്ട് ഫോണുകൾ പിടിച്ചെടുക്കും പോലീസ് അറിയിപ്പ് ആരും അറിയാതെ പോകരുത്

സ്മാർട്ട് ഫോണുകൾ പിടിച്ചെടുക്കും പോലീസ് അറിയിപ്പ് ആരും അറിയാതെ പോകരുത്
1 / 100

സ്മാർട്ട് ഫോൺ,കമ്പ്യൂട്ടർ,ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകൾ.അപ്പോൾ നമ്മള് അറിഞ്ഞിരിക്കണ്ടേ വളരെ പ്രധാനപ്പെട്ട ഒരു അറിപ്പ് ഉണ്ട് അതാണ് ഓപ്പറേഷൻ പി-ഹണ്ട്.ഇത് പ്രകാരം പോലീസ് നിങ്ങളെ പിടികൂടിയാൽ നിങ്ങളുടെ പേരിൽ കേസും അഞ്ചു വർഷം വരെ തടവും പത്തു ലക്ഷം പിഴയും ലഭിക്കാവുന്ന കുറ്റമാണ്. അത് മാത്രമല്ല നിങ്ങളുടെ ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ എന്നിവ പിടിച്ചെടുക്കുകയും ചെയ്യും .സംസ്ഥാന പോലീസും സൈബർഡോം ഉം ചേർന്ന് മാസങ്ങളായി സംസ്ഥാനത്ത് നടത്തുന്ന സൈബർ ഓപ്പറേഷനാണ് ഓപ്പറേഷൻ പി-ഹണ്ട്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റും പ്രചരിപികുന്ന സൈബർ കണ്ണികൾക്ക് വിരിച്ച വലയിലാണ് ഓപ്പറേഷൻ പി- ഹണ്ട്.വിവിധ ഘട്ടങ്ങൾ ആയിട്ട് 100 കണക്കിന് ആൾക്കാരാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇന്റർപോളിന്റെ സഹായത്തോടെ പിടിയിലായത് 41 പേരാണ്.പോലീസ് സഹായത്തോടെ സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡിൽ പിടിയിലായത്കേരളത്തിലെമ്പാടും ആയിട്ട് 464 സ്ഥലങ്ങളിലായിരുന്നു റെയ്ഡ് ഇവയിലെല്ലാം ആയിട്ട് 339 കേസുകൾ രജിസ്റ്റർചെയ്തു ദൃശ്യങ്ങളും കാണുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്തവരെയോ കണ്ടെത്തി അവരുടെ ഫോണുകളും പിടിച്ചെടുക്കുന്നു . പോലീസിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഓപ്പറേഷൻ പി ഹണ്ട് പുതിയ ഘട്ടത്തിലാണ്.അശ്ലീല വീഡിയോകളും ഫോട്ടോകളും സ്മാർട്ട്ഫോണുകളിലും ലാപ്ടോപ്പുകളിലും സൂക്ഷിക്കുകയോ സൈബറിടത്തിൽ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ ഇനി അതിവേഗം മുറുകുനതായിരിക്കും പോലീസ് ഇത്തരക്കാരെ നിരീക്ഷിച്ച് എവിടെയാണെങ്കിലും കൈയ്യോടെ പിടികൂടുന്ന തരത്തിലാണ് പി-ഹണ്ടിന്റെ ഓരോ ഘട്ടവും ഇപ്പോൾ പുരോഗമിക്കുന്നത് . ഓപ്പറേഷൻ പി- ഹണ്ടിലുടെ കൂടുതൽ പേർ കുടുങ്ങും എന്നാണ് പോലീസ് പറയുന്നത്.കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയകളിലൂടെ ഷെയർ ചെയ്യുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്തവരും ഇനി കുടുങ്ങും .ഇത്തരത്തിൽ സംസ്ഥാനത്ത് നിരവധി ആളുകൾ നിരീക്ഷണത്തിൽ ആണ് . സൈബർഡോം ഉം ഇന്റർപോളും ചേർന്നാണ് ഇവരെ നിരീക്ഷിക്കുന്നത് .നിരീക്ഷണത്തിൽ ഉള്ളവരുടെ വാട്സാപ്പ് ഗ്രൂപ്പുകൾ, ടെലഗ്രാം ഗ്രൂപ്പുകൾ ഹാക്ക് ചെയ്തു പരിശോധിക്കുന്നുണ്ട്. വാട്സാപ്പിൽ നിരവധി രഹസ്യ ഗ്രൂപ്പുകൾ പ്രചരിക്കുന്നു. വാട്സാപ്പ്ഗ്രൂപ്പിന്റെ പേരുകൾ ഇടയ്ക്കിടയ്ക്ക് മാറ്റുന്നുണ്ട് എന്നും പോലീസ് കണ്ടെത്തി . കഴിഞ്ഞ തവണ സ്വർഗ്ഗത്തിലെ മാലാഖമാർ പോലുള്ള ഗ്രൂപ്പുകളിൽ കുട്ടികളെ ചൂഷണം ചെയ്യുന്ന നിരവധി അശ്ലീല വീഡിയോകൾ കണ്ടെത്തിയിരുന്നു.ഇതിനു സമ്മാനമായ ഗ്രൂപ്പുകൾ വീണ്ടും ഉയർന്നുവന്നു എന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്.അവയെ കൃത്യമായി ക്രാക്ക് ചെയ്യുന്നതാണ് പി-ഹണ്ട് ഓരോഘട്ടത്തിലും നീങ്ങുന്നത് .പുതിയ ഘട്ടത്തിൽ നിരവധി ആളുകളെയാണ് ഇത്തരത്തിൽ അറസ്റ്റ് ചെയ്തട്ടുള്ളത് .crpc 102, പോസ്കോ 267b ,IT act എന്നി വകുപ്പ് ചേർത്താണ് കേസ് രജിസ്റ്റർ ചെയുക .അതെ സമയം ഫേസ്ബുക് , വാട്സ്ആപ്പ്, ടെലഗ്രാം എന്നീ സമൂഹ മാധ്യമങ്ങളിലൂടെയും ഇന്റർനെറ്റ് മുഖേനയാണ് കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ പ്രചരിക്കുന്നത്.എന്നാൽ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരുടെയും കാണുന്നവരുടെയും രോഗവിവരങ്ങൾ ഉൾപ്പടെ കൃത്യമായിട്ട് മനസ്സിലാക്കാൻ ആയിട്ട് കേരള പോലീസ് ഉള്ള സാങ്കേതിക സംവിധാനം ഇത്തരക്കാർക്ക് പിടി വീഴാനായിട്ടു ഏറെ സഹായകമാണ്.ഇത് ഉപയോഗിച്ചുള്ള നിരീക്ഷണവും പോലീസ് വരുംദിവസങ്ങളിൽ ശക്തമാക്കുന്ന എന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിലെ നിയമപ്രകാരം കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും കാണുകയോ വിതരണം ചെയ്യുകയോ ചെയ്തു പിടികൂടിയാൽ നിങ്ങളുടെ പേരിൽ കേസും അഞ്ചു വർഷം വരെ തടവും പത്തു ലക്ഷം പിഴയും ലഭിക്കാവുന്ന കുറ്റമാണ്.


Leave a Reply

Your email address will not be published.