കോവിഡ് 19 – 19 സെപ്റ്റംബർ 2021 6:00PM
സംസ്ഥാനത്ത് ഇന്ന് 19,653 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
TPR 17.34%
രോഗമുക്തർ 26,711
മരണം 152
തിരുവനന്തപുരം 2105
കൊല്ലം 1392
പത്തനംതിട്ട 826
ആലപ്പുഴ 1270
കോട്ടയം 1288
ഇടുക്കി 843
എറണാകുളം 2810
തൃശൂർ 2620
പാലക്കാട് 1593
മലപ്പുറം 1387
കോഴിക്കോട് 1957
വയനാട് 443
കണ്ണൂർ 856
കാസർഗോഡ് 263