News
വൈദ്യുതി ബില്ലും ഇനി ‘സ്മാർട്ട്’: ബിൽ ഇനി ഫോണിലൂടെ അറിയാം…
തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ, വൈദ്യുതി ബില്ലും ‘സ്മാർട്ട്’ ആകുന്നു. മീറ്റർ റീഡിംഗിന് ശേഷം ബിൽ കടലാസിൽ പ്രിന്റെടുത്ത് നൽകുന്ന രീതി കെ.എസ്.ഇ.ബി അവസാനിപ്പിക്കുകയാണ്. ഇനി മുതൽ വൈദ്യുതി ബിൽ ഫോൺ സന്ദേശമായി ലഭിക്കും. കാർഷിക കണക്ഷൻ, ദാരിദ്ര്യ രേഖയ്ക്ക്...
June 27, 2022
News
2 രൂപ നോട്ടും 2 പ്രത്യേകതകളും; ഒത്തുവന്നാല്‍ 5 ലക്ഷം; നോക്കുന്നോ
നാണയ ശേഖരണം, പഴയ കാല കറന്‍സികളുടെ ശേഖരണം എന്നിവ സീരിയസായി നടത്തുന്ന നിരവധി പേരുണ്ട്. ഇത്തരക്കാര്‍ ഹോബിയുടെ ഭാഗമയാണ് പഴയ കാല നാണയങ്ങളും കറന്‍സികളും ശേഖരിക്കുന്നത്. എന്നാല്‍ ഈ ഹോബി പണം കൊണ്ടു വന്നാലോ? ചെറിയ തുകയല്ല ലക്ഷങ്ങളാണ് പഴയ നാണയങ്ങളുടെ...
June 25, 2022
News
വെറും 10 മിനിറ്റ് മതി E-PAN റെഡി; അറിയേണ്ട കാര്യങ്ങൾ
രാജ്യത്ത് ഒട്ടുമിക്ക എല്ലാ സാമ്പത്തിക ഇടപാടുകൾക്കും പാൻ കാർഡ് ഒരു അനിവാര്യമായ രേഖയാണ്. പലപ്പോഴും പാൻകാർഡ് കൊണ്ടു നടക്കുക ബുദ്ധിമുട്ടാണ്. അവ നഷ്ടപ്പെട്ടാൽ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന ഭയം വേറെ. ഒരു വ്യക്തിയുടെയോ, കമ്പനിയുടെയോ നികുതി ബാധ്യത വിലയിരുത്തുന്നതിന് അത്യന്താപേക്ഷിതമായേക്കാവുന്ന, എല്ലാ സാമ്പത്തിക...
June 14, 2022
Uncategorised
ഇനി ഓൺലൈനിലൂടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാം
അതിനായി ആവശ്യമുള്ള രേഖകൾ കാഴ്ച പരിശോധന റിപ്പോര്‍ട്ട്/ മെഡിക്കല്‍ റിപ്പോര്‍ട്ട് (ഫോം 1A) – സ്വയം സാക്ഷ്യപ്പെടുത്തിയത്. സ്‌കാന്‍ ചെയ്ത ഫോട്ടോ. * സ്‌കാന്‍ ചെയ്ത ഒപ്പ്. * ലൈസന്‍സിന്റെ പകര്‍പ്പ് – സ്വയം സാക്ഷ്യപ്പെടുത്തിയത്. സ്വയം സാക്ഷ്യപ്പെടുത്തിയ അഡ്രസ് പ്രൂഫിന്റെ...
June 11, 2022
News
തിരഞ്ഞെടുപ്പ് മാർക്ക് അടിസ്‌ഥാനമാക്കി ; സൗത്ത് ഈസ്റ്റ് സെൻട്രലിൽ 465 ഒഴിവ്.
സൗത്ത് ഇൗസ്റ്റ് സെൻട്രൽ റെയിൽവേയുടെ ബിലാസ്പുർ ഡിവിഷനിൽ 465 ട്രേഡ് അപ്രന്റിസ് ഒഴിവ്. അപേക്ഷ ജൂൺ 22 വരെ. ട്രേഡുകൾ: കാർപെൻറർ, സിഒപിഎ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, മെഷിനിസ്റ്റ്, പെയിന്റർ, പ്ലമർ, മെക്കാനിക് (റഫ്രിജറേഷൻ & എസി),...
June 10, 2022
iT news, News
UPI 123PAY : ഇന്റര്‍നെറ്റും സ്മാര്‍ട്ട്ഫോണും വേണ്ട; യുപിഐ പേയ്മെന്റ് നടത്താം
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ)യാണ് യുപിഐ 123 പേ എന്ന ഒരു സംരംഭവുമായി എത്തിയിരിക്കുന്നത്. ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവര്‍ക്ക് ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ പേയ്‌മെന്റുകൾ നടത്താനാകുമെന്നതാണ് പ്രത്യേകത. ഇന്റര്‍നെറ്റും സ്മാര്‍ട്ട്ഫോണുമില്ലാതെ (Internet and Smart Phone) യുപിഐ പേയ്മെന്റ്...
June 08, 2022
News
പ്രതിമാസം ഒരു ലക്ഷം രൂപ വരുമാനം നേടാൻ കേന്ദ്രസർക്കാർ പദ്ധതി
പ്രതിമാസം ചെറിയ തുകകൾ നിക്ഷേപിച്ച് ജോലിയിൽ നിന്ന് വിരമിച്ച ശേഷം വരുമാനം നൽകുന്ന പദ്ധതിയാണ് നാഷ്ണൽ പെൻഷൻ സ്‌കീം അഥവാ എൻപിഎസ്. 2004 ൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മാത്രമായി അവതരിപ്പിച്ച പദ്ധതി 2009 ൽ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ലഭ്യമാക്കുകയായിരുന്നു...
June 06, 2022
News
മഴക്കാലത്ത് റോഡില്‍ പ്രശ്നമുണ്ടോ?, 48 മണിക്കൂറിനുള്ളില്‍ പരിഹാരം; ഈ നമ്പറിൽ വിളിച്ച് പരാതിപ്പെടാം, പുതിയ സംവിധാനവുമായി PWD
മഴക്കാലത്തു സംസ്ഥാനത്തെ റോഡുകളുമായി ബന്ധപ്പെട്ടു പൊതുജനങ്ങള്‍ക്കുള്ള പരാതികളും ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു.സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രവര്‍ത്തിക്കുന്ന ടാസ്‌ക് ഫോഴ്സുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. 1800-425-7771 എന്ന നമ്ബറില്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം....
June 03, 2022
iT news, News
കേന്ദ്ര സർക്കാർ നിർദ്ദേശിച്ച മാസ്ക് ആധാർ കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം
പൊതു-സ്വകാര്യ സ്ഥാപനങ്ങളില്‍ ആധാര്‍ കാര്‍ഡ് (Aadhaar card) പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നു. ദുരുപയോഗം തടയുന്നതിനായി സ്ഥാപനങ്ങളില്‍ ജനങ്ങള്‍ ആധാറിന്റെ ഫോട്ടോകോപ്പികള്‍ നല്‍കരുതെന്ന നിര്‍ദ്ദേശമാണ് പിന്‍വലിച്ചിരിക്കുന്നത്. പൊതു-സ്വകാര്യ സ്ഥാപനങ്ങളില്‍ ആധാര്‍ കാര്‍ഡ് (Aadhaar card) പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട്...