Author Archives: SREEJITH WebZIGN

SREEJITH WebZIGN

നിങ്ങളുടെ റേഷന് കാർഡിന്റെ പുറകിൽ ഈ സീലുകൾ ഉണ്ടെങ്കിൽ നിങ്ങൾ അഞ്ച് ലക്ഷം രൂപയ്ക്ക് അർഹനാണ്
News

നിങ്ങളുടെ റേഷന് കാർഡിന്റെ പുറകിൽ ഈ സീലുകൾ ഉണ്ടെങ്കിൽ നിങ്ങൾ അഞ്ച് ലക്ഷം രൂപയ്ക്ക് അർഹനാണ്

NEWS നിങ്ങളുടെ റേഷന് കാർഡിന്റെ പുറകിൽ ഈ സീലുകൾ ഉണ്ടെങ്കിൽ നിങ്ങൾ അഞ്ച് ലക്ഷം രൂപയ്ക്ക് അർഹനാണ് by Web DeskFebruary 5, 2021 നിങ്ങളുടെ റേഷന് കാർഡിന്റെ പുറകിൽ ഈ പറയുന്ന ഏതെങ്കിലും സീലുകൾ ഉണ്ടെങ്കിൽ നിങ്ങൾ അഞ്ച് ലക്ഷം രൂപയ്ക്ക്...

0
February 09, 2021
ഗൂഗിൾ പേയിൽ ട്രാൻസാക്ഷൻ ഫെയില് ആയാൽ പണം വീണ്ടും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകാൻ ചെയ്യേണ്ടത്
Uncategorised

ഗൂഗിൾ പേയിൽ ട്രാൻസാക്ഷൻ ഫെയില് ആയാൽ പണം വീണ്ടും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകാൻ ചെയ്യേണ്ടത്

ഗൂഗിൾ പേയിൽ ട്രാൻസാക്ഷൻ ഫെയില് ആയതുകൊണ്ട് പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ പെട്ടെന്ന് അവ വീണ്ടും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകാൻ ഇങ്ങനെ ചെയ്താൽ മതിയാകും. നമ്മൾ ഒരുപാട് ആളുകൾ ഓൺലൈൻ ട്രാൻസാക്ഷൻ ഉപയോഗിക്കുന്ന കാലമാണ് ഇത്, ആയതിനാൽ തന്നെ മിക്കവരുടെയും ഫോണിൽ ഗൂഗിൾപേ ആപ്ലിക്കേഷൻ...

0
February 06, 2021
കു​ട്ടി​ക​ളുമായി പൊ​തുസ്ഥ​ല​ത്തു വരുന്നവരിൽ നിന്ന് 2,000 രൂ​പ പി​ഴ​ ഈടാ​ക്കു​മെ​ന്ന വാ​ർ​ത്ത അടിസ്ഥാനരഹിതം
Uncategorised

കു​ട്ടി​ക​ളുമായി പൊ​തുസ്ഥ​ല​ത്തു വരുന്നവരിൽ നിന്ന് 2,000 രൂ​പ പി​ഴ​ ഈടാ​ക്കു​മെ​ന്ന വാ​ർ​ത്ത അടിസ്ഥാനരഹിതം

പത്തു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളുമായി പൊ​തുസ്ഥ​ല​ത്തു വരുന്നവരിൽ നിന്ന് 2,000 രൂ​പ പി​ഴ​ ഈടാ​ക്കു​മെ​ന്ന വാ​ർ​ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ ഡോമിന്...

0
February 04, 2021
വാട്സാപ്പിൽ പ്രചരിക്കുന്ന വാർത്ത ശരിയാണോ?
Uncategorised

വാട്സാപ്പിൽ പ്രചരിക്കുന്ന വാർത്ത ശരിയാണോ?

നാളെ മുതൽ വാട്സ്ആപ്പ് നും വാട്സ്ആപ്പ് കാൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ, Tʜʀᴇᴇ ʙʟᴜᴇ ✓✓✓ = നിങ്ങളുടെ മെസ്സേജ് ഗവൺമെന്റ് കണ്ടു, എല്ലാ കോളുകളും റെക്കോർഡ് ചെയ്യും…. എന്ന രീതിയിൽ വാട്സാപ്പിൽ പ്രചരിക്കുന്ന വാർത്ത ശരിയാണോ എന്ന് ചോദിച്ചുകൊണ്ട് നിരവധി...

0
February 02, 2021
പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ ആണ് നിങ്ങളെങ്കിൽ 4000 രൂപ അവർക്ക് ലഭിക്കുന്ന ബാലികാ സമൃദ്ധി യോജന
Uncategorised

പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ ആണ് നിങ്ങളെങ്കിൽ 4000 രൂപ അവർക്ക് ലഭിക്കുന്ന ബാലികാ സമൃദ്ധി യോജന

പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ ആണ് നിങ്ങളെങ്കിൽ 4000 രൂപ അവർക്ക് ലഭിക്കുന്ന ബാലികാ സമൃദ്ധി യോജനയെ കുറിച്ച് അറിയാതെ പോകരുത്. സർക്കാരിൻറെ വക പെൺകുട്ടികൾക്ക് ഒരു സ്കോളർഷിപ്പ് തുക പോലെ. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ്സ് വരെ അവരുടെ പേരിൽ...

0
January 30, 2021
ഇന്ന് മുതൽ ഫെബ്രുവരി പതിനേഴാം തീയതി വരെ പോലീസിന്റെ ഭാഗത്ത് നിന്ന് കർശന പരിശോധന, അറിയുക
Uncategorised

ഇന്ന് മുതൽ ഫെബ്രുവരി പതിനേഴാം തീയതി വരെ പോലീസിന്റെ ഭാഗത്ത് നിന്ന് കർശന പരിശോധന, അറിയുക

വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഇന്ന് മുതൽ ഫെബ്രുവരി പതിനേഴാം തീയതി വരെ പോലീസിന്റെ ഭാഗത്ത് നിന്ന് കർശന പരിശോധന ഉണ്ടാകുന്നതാണ്, കടുത്ത പിഴയും, ലൈസൻസും റദ്ദാക്കുന്നു, ഈ കാര്യം നിങ്ങൾ അറിയാതെ പോകരുത്. വാഹനം റോഡിലൂടെ ഓടിക്കുവാൻ ആയി അനവധി നിയമങ്ങൾ...

0
January 30, 2021
കേരളത്തിലെ എല്ലാ വീടുകളിലേയും മാലിന്യം ശേഖരിക്കാന്‍ പുതിയ നിയമം വന്നു
Uncategorised

കേരളത്തിലെ എല്ലാ വീടുകളിലേയും മാലിന്യം ശേഖരിക്കാന്‍ പുതിയ നിയമം വന്നു

കേരള സംസ്ഥാന സർക്കാരിന്റെ പുതിയ ഉത്തരവിലൂടെ പ്ലാസ്റ്റിക് മലിനങ്ങൾ ശേഖരിക്കാൻ വേണ്ടി മാസത്തിൽ ഒരു തവണ ഏങ്കിലും നിങ്ങളുടെ വീട്ടിലേക് ഹരിത കർമ്മ സേന പ്രവർത്തകർ എത്തും എന്നുള്ളതാണ് ഇതിന്റെ പ്രതേകത .സംസ്ഥന സർക്കാർ കൊണ്ടു വന്ന പുതിയ ഉത്തരവ് നടപ്പിലാക്കാനുള്ള...

0
January 26, 2021
കേരളത്തിൽ രണ്ട് സെന്റ് ഭൂമിയെങ്കിലും ഉണ്ടോ വരുന്നു പുതിയ സംവിധാനം എല്ലാവരെയും ബാധിക്കും
Uncategorised

കേരളത്തിൽ രണ്ട് സെന്റ് ഭൂമിയെങ്കിലും ഉണ്ടോ വരുന്നു പുതിയ സംവിധാനം എല്ലാവരെയും ബാധിക്കും

നമ്മുടെ സംസ്ഥാനത്തു ഭൂമിയുള്ള ആളുകൾ അതു ഒരു സെൻറ് 2 സെൻറ് എത്ര സെൻറ് ആയിക്കോട്ടെ ഈ ഭൂമി സംബന്ധം ആയിട്ടുള്ള എല്ലാ വിവരങ്ങളും ഒരു പുതിയ സംവിധാനത്തിലേക്ക് മാറാൻ പോവുകയാണ് നിലവിൽ കുറഞ്ഞ സെൻറ് ഭൂമിയുള്ള ആളുകളും ഇനി പുതിയതായി...

0
January 26, 2021
KSEB യുടെ LED ബൾബ് വിതരണം പുരോഗമിക്കുന്നു. രജിസ്റ്റർ ചെയ്യാത്തവർക്ക് അതത് സെക്ഷൻ ഓഫീസിൽ അപേക്ഷിക്കാം.
Uncategorised

KSEB യുടെ LED ബൾബ് വിതരണം പുരോഗമിക്കുന്നു. രജിസ്റ്റർ ചെയ്യാത്തവർക്ക് അതത് സെക്ഷൻ ഓഫീസിൽ അപേക്ഷിക്കാം.

KSEB LED ബൾബ് വിതരണം പുരോഗമിക്കുന്നു. രജിസ്റ്റർ ചെയ്യാത്തവർക്ക് അതത് സെക്ഷൻ ഓഫീസിൽ അപേക്ഷിക്കാം. ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള LED ബൾബ് വിതരണം പുരോഗമിക്കുന്നു. പലയിടങ്ങളിലും വിതരണം പൂർത്തിയായിക്കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ രജിസ്റ്റർ ചെയ്തവർക്കാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്....

0
January 22, 2021