സംസ്ഥാനത്ത് ഇന്നുമുതൽ മൂന്ന് ദിവസം കുട്ടികൾക്കുള്ള പ്രത്യേക വാക്‌സിനേഷൻ യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്‌കൂൾ തുറക്കുന്ന സാഹചര്യം കൂടി മുന്നിൽ കണ്ട് പരമാവധി കുട്ടികൾക്ക് വാക്‌സിൻ നൽകുകയാണ് ലക്ഷ്യം. കോവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്‌തോ...
സംസ്ഥാനത്തെ ബിപിഎല്‍ റേഷന്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് രണ്ട് ദിവസത്തിനകം കെ ഫോണ്‍ എത്തിയ്ക്കുമെന്ന് കമ്ബനി.തദ്ദേശഭരണ വകുപ്പ് തയ്യാറാക്കി നല്‍കുന്ന ഉപഭോക്താക്കളുടെ ലിസ്റ്റ് പ്രകാരമാണ് കണക്ഷനുകളുടെ എണ്ണവും മറ്റും നിര്‍ണ്ണയിക്കുന്നതെന്നും, ഇനി കാലതാമസം ഉണ്ടാവില്ലെന്നും കെ ഫോണ്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ കാലങ്ങളായി...
കൊച്ചിൻ ഷിപ്പ‍്‍യാർഡ് ലിമിറ്റഡിൽ (CSL) വിവിധ പോസ്റ്റുകളിലേക്കായി 261 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ, ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ്, അസിസ്റ്റൻറ് തുടങ്ങിയ വകുപ്പുകളിലാണ് ഒഴിവുകൾ. CSL റിക്രൂട്ട്മെന്റിനായി മെയ് 14 മുതൽ ഓൺലൈൻ അപേക്ഷ ആരംഭിച്ചു. രജിസ്റ്റർ ചെയ്യാനുള്ള...
കേരള സർക്കാരിൻറെ വിവിധ ഡിപ്പാർട്ട്മെൻ്റുകളിലേക്ക് യോഗ്യരായ യുവതി-യുവാക്കളെ നിയമിക്കുന്നു വിദ്യാഭ്യാസ യോഗ്യത : മിനിമം ഏഴാം ക്ലാസ് വിജയം മാസ ശമ്പളം : 23000 രൂപ മുതൽ കൂടാതെ മറ്റു നിരവധി സർക്കാർ ആനുകൂല്യങ്ങളും അപേക്ഷാഫീസ് ഒന്നുമില്ലാതെ ഓൺലൈനായി നിങ്ങടെ ഫോണിലൂടെ...
ഇന്ത്യന്‍ പോസ്റ്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍(ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍(എബിപിഎം), ഡാക് സേവക്(ജിഡിഎസ്) എന്നീ തസ്തികകളിലേയ്ക്കുള്ള ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് indiapostgdsonline.gov.in എന്ന ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക സൈറ്റ് വഴി 2022ജൂണ്‍ അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്....
കെ.എസ്.ഇ. ബി സര്‍വെയില്‍ പങ്കെടുത്ത് 15 ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ റെഡിയാണോ? എങ്കില്‍ കെ.എസ്.എ.ബി തരും അരലക്ഷം, കാല്‍ലക്ഷം രൂപ സമ്മാനം.ജനാഭിലാഷമറിഞ്ഞ് സ്മാര്‍ട്ടാകാന്‍ കെ.എസ്.ഇ.ബി ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈനായി ഉപഭോക്താക്കളുടെ സര്‍വ്വേ നടത്തുന്നത്. കെ.എസ്.ഇ.ബിയുടെ ഉപഭോക്തൃ സേവന വെബ്‌സൈറ്റായ wss.kseb.in ലൂടെയാണ്...
തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സംരംഭമായ ‘SMILE KERALA’ സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി അഞ്ചുലക്ഷം...
ഡിജിറ്റല്‍ ലോകത്ത് ഒരുപാട് കാര്യങ്ങള്‍ എളുപ്പമായിരിക്കുന്നു. വിദ്യാഭ്യാസം മുതല്‍ ജോലി വരെ, ഷോപിംഗ് മുതല്‍ ബാങ്കിംഗ് പേയ്‌മെന്റ് വരെ… എല്ലാം ഓണ്‍ലൈനായി. ഈ ഓണ്‍ലൈന്‍ സംവിധാനം നമ്മുടെ ജീവിതം വളരെ എളുപ്പമാക്കി. എന്നാല്‍ ഈ നാണയത്തിന്റെ മറുവശവും അതിന്റെ അപകട ഘടകങ്ങളാണ്....
വീടിനോട് ചേര്‍ന്നുള്ള സ്ഥലം പാഴാക്കികളയേണ്ട. സര്‍ക്കാര്‍ ധനസഹായ പദ്ധതികൾ പ്രയോജനപ്പെടുത്തി മികച്ച വരുമാനം നേടാം. സ്വന്തം പേരിൽ ഒരു സെൻറു ഭൂമിയെങ്കിലും ഉള്ളവരാണ് മിക്കവരും. ചിലര്‍ക്ക് വീടിരിയ്ക്കുന്ന സ്ഥലം മാത്രമായിരിക്കും സ്വന്തമായുള്ളത്. വീടിനോട് ചേര്‍ന്നും അല്ലാതെയും ഒക്കെ സ്ഥലം ഉള്ളവരും നിരവധി....
രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനിടെ പുതിയ ആര്‍ടിപിസിആര്‍ കിറ്റ് വികസിപ്പിച്ച് ഐസിഎംആര്‍. പുതിയ കിറ്റ് പ്രാബല്യത്തില്‍ വരുന്നതോടെ ഒമിക്രോണ്‍ പരിശോധനയുടെ ഫലം നാല് മണിക്കൂറിനുളളില്‍ ലഭ്യമാകുമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. നേരത്തെ സ്വീകരിച്ചത് ഏത് വാക്‌സിനാണോ അതേ വാക്‌സിന്‍ തന്നെ ജനങ്ങള്‍ക്ക് കരുതല്‍...