മരിച്ചയാളുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നത് ശിക്ഷാർഹമോ ?!!!!!
മരണം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. കുടുംബത്തിലെ പ്രധാന വരുമാനദാതാവാണ് മരണപ്പെടുന്നതെങ്കിലോ? അത് ആ കുടുംബത്തിന്റെ സാമ്ബത്തിക ഭദ്രത തന്നെ ചിലപ്പോള്‍...
Continue Reading🔥23 വയസ്‌വരെ സ്റ്റൈപന്‍ഡും വിദ്യാഭ്യാസ ലോണും , കൊവിഡ് അനാഥരാക്കിയവരെ ‘സനാഥരാക്കാന്‍’ മാര്‍ഗരേഖ🔥 🌳🌳🌳🌳🌳🌳🌳🌳🌳
കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പി.എം കെയര്‍ ഫണ്ടില്‍ നിന്ന് സഹായം ലഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. അനാഥരായ കുട്ടികളുടെ ആരോഗ്യ...
Continue Reading🔥കീറിയ കറന്‍സി നോട്ടുകള്‍ എങ്ങനെ ബാങ്കുകളില്‍ നിന്ന് മാറ്റി വാങ്ങാം! പകരം എത്ര രൂപ നിങ്ങള്‍ക്ക് ലഭിക്കും?🔥 🌳🌳🌳🌳🌳🌳🌳🌳🌳
പഴയതും കീറിയതുമായ നോട്ടുകള്‍ കൈയ്യിലെത്തുമ്ബോള്‍ അയ്യോ പണി പാളിയല്ലോ എന്ന അവസ്ഥയിലായിരിക്കും നമ്മളില്‍ ഭൂരിഭാഗം പേരും.അത് നമുക്ക് കടകളില്‍ കൊടുത്ത് സാധനങ്ങള്‍...
Continue Readingഇനിമുതല്‍ വാട്ടര്‍ ചാര്‍ജും വൈദ്യുതി ബില്ലും റേഷന്‍ കടകളില്‍ അടക്കാം
ന്യൂഡല്‍ഹി: ഇനിമുതല്‍ വാട്ടര്‍ ചാര്‍ജും വൈദ്യുതി ബില്ലും റേഷന്‍ കടകളില്‍ അടക്കാം. ഇതിനു പുറമെ, പാന്‍ നമ്ബര്‍ ലഭിക്കാനും പാസ്‌പ്പോര്‍ട്ടിന് അപേക്ഷ...
Continue Readingബാർ തുറക്കാം; റസ്റ്ററന്റിലിരുന്ന് ഭക്ഷണം കഴിക്കാം, എസി പ്രവർത്തിപ്പിക്കരുത്
തിരുവനന്തപുരം∙ ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാൻ അനുമതി. ആകെ സീറ്റിങ് കപ്പാസിറ്റിയുടെ പകുതി പേരെ മാത്രമേ ഒരു സമയം അനുവദിക്കൂ. ഇതുവരെ...
Continue Readingനവംബർ ഒന്നിന് തന്നെ തുറക്കും; ‘ബയോബബിൾ’ സുരക്ഷയൊരുക്കുമെന്ന് മന്ത്രിമാർ
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ ഒന്നിന് തന്നെ സ്കൂളുകൾ തുറക്കും. കോവിഡ് വ്യാപനത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി സ്കൂളുകളിൽ ബയോബബിൾ ആശയത്തിൽ സുരക്ഷയൊരുക്കുമെന്നും...
Continue Reading🔥ഓട്ടോ ഡെബിറ്റ് ഇടപാടുകള്‍ ചെയ്യുന്നവരാണോ?, അടുത്ത മാസം മുതല്‍ മാറ്റം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക🔥
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും മൊബൈല്‍ വാലറ്റുകളും ഉപയോഗിച്ചുള്ള ഓട്ടോ ഡെബിറ്റ് ഇടപാടുകള്‍ക്ക് അടുത്തമാസം ഒന്നുമുതല്‍ മാറ്റം.സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 5000 രൂപയില്‍...
Continue Readingഇലക്ട്രിസിറ്റി ബില്ലിൽ പേരുള്ള ആൾ മരണപ്പെട്ടാൽ ഉടമസ്ഥാവകാശം മാറ്റുവാൻ ചെയ്യേണ്ട കാര്യങ്ങൾ
നമ്മളിൽ പലർക്കും അറിയാത്ത ഒരു കാര്യമായിരിക്കും ഇലക്ട്രിസിറ്റി ബില്ലിൽ പേരുള്ള ആൾ മരണപ്പെട്ടാൽ അതിന്റെ ഉടമസ്ഥാവകാശം എങ്ങിനെ മാറ്റം ചെയ്യണം എന്നതിനെ...
Continue Reading🔥ഗൂഗിള്‍ പേ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നു ; നിയമ നടപടിക്കൊരുങ്ങി ഗൂഗിള്‍🔥
തങ്ങളുടെ ഡിജിറ്റല്‍ പേയ്മെന്റ് ആപ്പായ ഗൂഗിള്‍ പേ മൂലം സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ കോടതി കയറാനൊരുങ്ങുകയാണ് യുഎസ് ടെക് ഭീമനായ...
Continue Readingകോവിഡ് 19 – 19 സെപ്റ്റംബർ 2021 6:00PM
സംസ്ഥാനത്ത് ഇന്ന് 19,653 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. TPR 17.34%രോഗമുക്തർ 26,711മരണം 152 തിരുവനന്തപുരം 2105കൊല്ലം 1392പത്തനംതിട്ട 826ആലപ്പുഴ 1270കോട്ടയം...
Continue Reading