ന്യൂഡല്‍ഹി: ഇനിമുതല്‍ വാട്ടര്‍ ചാര്‍ജും വൈദ്യുതി ബില്ലും റേഷന്‍ കടകളില്‍ അടക്കാം. ഇതിനു പുറമെ, പാന്‍ നമ്ബര്‍ ലഭിക്കാനും പാസ്‌പ്പോര്‍ട്ടിന് അപേക്ഷ നല്‍കാനുമുള്ള സൗകര്യങ്ങളും റേഷന്‍ കടകളില്‍ ഒരുക്കും. കേന്ദ്ര ഭക്ഷ്യ വകുപ്പും പൊതു സേവന കേന്ദ്രങ്ങളും(സിഎസ്‌സി) തമ്മില്‍ തയ്യാറാക്കിയ ധാരണാപത്രത്തിന്റെ...
തിരുവനന്തപുരം∙ ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാൻ അനുമതി. ആകെ സീറ്റിങ് കപ്പാസിറ്റിയുടെ പകുതി പേരെ മാത്രമേ ഒരു സമയം അനുവദിക്കൂ. ഇതുവരെ പാഴ്സൽ നൽകാനായിരുന്നു അനുമതി. ശാരീരിക അകലവും കോവിഡ് പ്രോട്ടോകോളും പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. സിനിമാ തിയേറ്ററുകളുടെ കാര്യത്തിൽ തീരുമാനമായില്ല. ഹോട്ടലുകളിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ ഒന്നിന് തന്നെ സ്കൂളുകൾ തുറക്കും. കോവിഡ് വ്യാപനത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി സ്കൂളുകളിൽ ബയോബബിൾ ആശയത്തിൽ സുരക്ഷയൊരുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ആരോഗ്യമന്ത്രി വീണ ജോർജും തിരുവനന്തപുരത്ത് പറഞ്ഞു. സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഇരു വകുപ്പുകളുടെയും...
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും മൊബൈല്‍ വാലറ്റുകളും ഉപയോഗിച്ചുള്ള ഓട്ടോ ഡെബിറ്റ് ഇടപാടുകള്‍ക്ക് അടുത്തമാസം ഒന്നുമുതല്‍ മാറ്റം.സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 5000 രൂപയില്‍ കൂടുതലുള്ള ഓട്ടോ ഡെബിറ്റ് ഇടപാടുകള്‍ക്ക് ഉപഭോക്താവിന്റെ അനുമതി വാങ്ങണമെന്ന് റിസര്‍വ് ബാങ്കിന്റെ ഉത്തരവില്‍ പറയുന്നു.ഫോണ്‍, ഡിടിഎച്ച് ബില്ലുകള്‍, ഒടിടി...
നമ്മളിൽ പലർക്കും അറിയാത്ത ഒരു കാര്യമായിരിക്കും ഇലക്ട്രിസിറ്റി ബില്ലിൽ പേരുള്ള ആൾ മരണപ്പെട്ടാൽ അതിന്റെ ഉടമസ്ഥാവകാശം എങ്ങിനെ മാറ്റം ചെയ്യണം എന്നതിനെ പറ്റി. അതായത് നിലവിൽ ഓണർഷിപ്പ് അവകാശമുള്ള വ്യക്തിയുടെ പേര് മാറ്റി പുതിയ ഒരാളുടെ പേരിലേക്ക് ഓണർഷിപ്പ് ചേഞ്ച് ചെയ്യുന്നതിനായി...
തങ്ങളുടെ ഡിജിറ്റല്‍ പേയ്മെന്റ് ആപ്പായ ഗൂഗിള്‍ പേ മൂലം സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ കോടതി കയറാനൊരുങ്ങുകയാണ് യുഎസ് ടെക് ഭീമനായ ഗൂഗിള്‍ .ഉപഭോക്താക്കളുടെ ബാങ്കിങ്, ആധാര്‍ വിവരങ്ങള്‍ അനധികൃതമായി ഗൂഗിള്‍ പേ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട സംശയമാണ് കമ്ബനിയെ സമ്മര്‍ദ്ദത്തിലാക്കുന്നത് ....
സംസ്ഥാനത്ത് ഇന്ന് 19,653 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. TPR 17.34%രോഗമുക്തർ 26,711മരണം 152 തിരുവനന്തപുരം 2105കൊല്ലം 1392പത്തനംതിട്ട 826ആലപ്പുഴ 1270കോട്ടയം 1288ഇടുക്കി 843എറണാകുളം 2810തൃശൂർ 2620പാലക്കാട് 1593മലപ്പുറം 1387കോഴിക്കോട് 1957വയനാട് 443കണ്ണൂർ 856കാസർഗോഡ് 263
തിരുവനന്തപുരം: സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധന നിർത്തലാക്കാൻ ഇന്നു ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷൻ നിരക്ക് 90 ശതമാനത്തിൽ എത്തുന്ന സാഹചര്യത്തിലാണിത്. സർക്കാർ/സ്വകാര്യ ആശുപത്രികളിൽ അടിയന്തര ഘട്ടങ്ങളിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമാവും ആന്റിജൻ പരിശോധന...
സ്മാർട്ട് ഫോൺ,കമ്പ്യൂട്ടർ,ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകൾ.അപ്പോൾ നമ്മള് അറിഞ്ഞിരിക്കണ്ടേ വളരെ പ്രധാനപ്പെട്ട ഒരു അറിപ്പ് ഉണ്ട് അതാണ് ഓപ്പറേഷൻ പി-ഹണ്ട്.ഇത് പ്രകാരം പോലീസ് നിങ്ങളെ പിടികൂടിയാൽ നിങ്ങളുടെ പേരിൽ കേസും അഞ്ചു വർഷം വരെ തടവും പത്തു ലക്ഷം പിഴയും...
ഭൂമി വാങ്ങുന്നവരും വിൽക്കുന്നവരും ഭൂമി കൈവശം ഉള്ള അതായത് ഭൂമി സംബന്ധം ആയിട്ടുള്ള ഇടപാടുകൾ നടത്തുന്ന എല്ലാവരും ഈ കാര്യം അറിഞ്ഞിരിക്കണ്ടത് ആണ് . സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരു പ്രധാന അറിപ്പ് വന്നിരിക്കുകയാണ് .സംസ്ഥാനത് പുതിയ ഭൂമി ഇടപാടുകളുമായി...